? ഗൗരീശങ്കരം 12 ? [Sai] 1920

 

ആരോ മുഖത്തു തലോടുന്ന പോലെ തോന്നിയിട്ടാണ് മനു കണ്ണ് തുറന്നത്…. കണ്ണ് തുറന്നപ്പോൾ അവനെ തന്നെ നോക്കി നിൽകുന്ന അച്ഛനെയും അമ്മയെയും കണ്ടതും മനുവിന്റെ മുഖത്തും സന്തോഷം നിറഞ്ഞു…..???

******************†**********************

 

അമ്മയും അച്ഛനും കൂടി മനുവിനെ മത്സരിച്ച് ഊട്ടി …. ഒപ്പം ഒരുപാട് നാളത്തെ വിശേഷങ്ങൾ പറയാനും അറിയാനും ഉണ്ടായിരുന്നു…..

 

 

ഭക്ഷണം കഴിച്ചു മനു അവന്റെ റൂമിലേക് ചെല്ലുമ്പോ എന്നത്തേയും പോലെ വൃത്തിയായി വിരിച്ചിട്ടുണ്ട്….

 

അന്ന് ചെന്നൈയിൽ ലെച്ചു വിന്റെ വീട്ടിൽ നിന്നും ആരോടും പറയാതെ ഇറങ്ങി പോയപ്പോൾ അവിടെ ബാക്കി വെച്ച മനുവിന്റെ atm, ഫോൺ, മാല ഒക്കെ അവന്റെ ടേബിളിന്റെ മുകളിൽ തന്നെ കിടപ്പുണ്ട്….

 

“ഇത്രേം കാലം മൂലയ്ക്കിട്ടിട് ഇനി ഈ സാധനം ഓൺ ആവൊ….?” മനു ഒരു ആത്മഗദത്തോടെ ഫോൺ പവർ ബട്ടൺ അമർത്തി…. പുള്ളി കൂൾ ആയിട്ട് ഓൺ ആയി… 85% ചാർജും ഉണ്ട്…

 

“അത് ഞാൻ ഇടക് എടുത്ത് ചാർജ് ചെയ്തു വെക്കും….” അമ്മയാണ്… പുറകിൽ നിൽപ്പുണ്ട്….?

********************************************

 

പതിവ് പോലെ അമ്മയുടെ മടിയിൽ കിടക്കുവാരുന്നു മനു… അമ്മയുടെ വിരലുകൾ അവന്റെ തലയിൽ തലോടി കൊണ്ടിരുന്നു….

 

“മനു….”

 

“മ്മ്…..”

 

“അജു ന്റെ അടുത്ത് പോണില്ലേ….?”

 

“പോണം….”

 

“മ്മ്…. പാവം കുറെ അനുഭവിച്ചു……?”

 

23 Comments

  1. Nice ❤️??❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

      1. പാപ്പി

        ❤️❤️❤️❤️

  2. ഇതെന്തോന്ന്, ഈ കഥയുടെ പോക്ക് എങ്ങോട്ടാണ്.????

    ഏതായാലും കൊള്ളാം
    ????

    1. Evideyokke poyalum thirichiu varendathu janicha mannilalle..❤️❤️❤️❤️

  3. തൃശ്ശൂർക്കാരൻ ?

    ❤❤❤❤? പൊളിച്ചു,ബ്രോ ഇഷ്ട്ടായി ?

  4. വായിക്കാം

    1. Vayichu parayto?

  5. Mridul k Appukkuttan

    ?????

  6. അപരിചിതൻ

    Sai…

    ഇപ്പോൾ കാത്തിരിക്കുന്ന ഒരു തുടര്‍ക്കഥ ആണിത്..പൂര്‍ണമായ ഒരു കമന്റ് അവസാന ഭാഗത്തില്‍ ഇടാമെന്ന് വിചാരിക്കുന്നു…തുടരുക..??

    സ്നേഹം മാത്രം ❤

    1. Changayis…. Orupad sneham….

  7. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    3rd ?

    1. Prabhu… Sarla…. Next time first adikkam??

  8. ♥️♥️♥️

Comments are closed.