? ഗൗരീശങ്കരം 10? [Sai] 1884

 

ഒരിക്കൽ മാറ്റി നിർത്തിയ ലക്ഷ്യത്തിലേക് തന്നെ മനു ആദ്യം ചെന്നു…. മൈസൂർ പാലസിനകത്തു കൂടെ കൈ ചേർത്ത് പിടിച്ചു അവർ നടന്നു…..

 

 

 

 

 

 

 

ശ്രീക്കുട്ടി…

 

മ്മ്…….???

 

മുൻപൊരിക്കൽ ഈ മൈസൂർ നഗരത്തിൽ രണ്ടു നാൾ ഉണ്ടായിട്ടും എനിക്ക് ഇത് കാണാൻ കഴിഞ്ഞില്ലായിരുന്നു…. അന്ന് എനിക്ക് അതിൽ സങ്കടം ഉണ്ടായിരുന്നെങ്കിലും ഇന്ന് എന്തോ സന്തോഷം തോനുന്നു….

 

ശ്രീക്കുട്ടി മനുവിന്റെ കൈ ചേർത്ത് പിടിച്ചു….

 

ടൗണിൽ ഒരു കുഞ്ഞു കറക്കത്തിനു ശേഷം നേരെ

 

Adam’s Paradise…..

 

 

 

 

 

 

 

 

മനുവിനെയും ശ്രീക്കുട്ടീയെയും കാത്തു എന്ന പോലെ കുഞ്ഞേച്ചിയും ഷെബി ചേട്ടന്നും ഉണ്ടായിരുന്നു… മനുവിനെ കണ്ട ഉടനെ കുഞ്ഞാറ്റയും കുഞ്ഞാപ്പിയും അവന്റെ തോളിൽ കയറി….

 

ടാ.. ഇതാണോ നിന്റെ കൊച്ചു….?

 

അതെ…. എന്തെ ഇഷ്ടായില്ല….?

 

എനിക്ക് ഇഷ്ടായി.. നല്ല സുന്ദരി കുട്ടി… പക്ഷെ ഇവൾക്ക് നിന്നെ എങ്ങനെയാ ഇഷ്ടപെട്ടെ എന്ന എനിക്ക്……..

 

കുഞ്ഞേച്ചി…. വേണ്ട വേണ്ട…..

 

അയ്യോടാ….. ടാ മനു…. ഈ കൊച്ചു മിണ്ടില്ലെടാ….. വെറുതെ ചിരിച് നില്കുന്നെ ഉള്ളല്ലോ….

 

ആ വാ ഒന്ന് അടിച്ചു വെക്കാൻ ഞാൻ പെട്ട പാട് എനിക്കെ അറിയൂ… വെറുതെ അതും ഇതും പറഞ്ഞു തുറപ്പിക്കല്ലേ…..????

 

ശ്രീക്കുട്ടീടെ ചവിട്ട് കറക്റ്റ് മനുന്റെ കാലിൽ തന്നെ കൊണ്ട്… അവളും ഹാപ്പി അവനും….

 

 

 

 

 

 

 

 

 

വയറു നിറയെ ഫുഡ് കഴിച്ചു… കുഞ്ഞേച്ചയുടെ സ്പെഷ്യൽ ചേമ്പ് കറി ഉണ്ടായിരുന്നു….

18 Comments

  1. Adutha part ennan bro varunnath
    Eagerly waiting for next part

    1. നാളെ സബ്‌മിറ് ചെയ്യും

  2. فيشنو راجيندران

    Friendship um love um ellam nalla pole kind poi. Ennalum aa friends nu full life il negatives maatram undakunna pole oru feel. Waiting for nxt part bro.

    1. Randum und changayi… Chilappo munthookam dhukhathinanenu mathram

  3. Bro kadha engu ninno engoto pokunna pole…pages kootikan ennapole anavsya spacing…evideyokeyo onnum connect akatha avstha..sorry first time anu oru kadhayku negetive comment idunathu

      1. Hey sai don’t say sorry to us..we know the effort u putting…negetive comments take it in positive way..u are a good writer..that’s why we wait and read ur story soon after it came..just a suggestion only..???

        1. Kadha ithrayum munnot poyathu kond style of presentation mattan kazhiyilla..but next part il oru solutionu njan sramikkum

  4. വിരഹ കാമുകൻ???

    ഇന്ന് ത്തോടുകൂടി ഈ കഥ വായന ???നിർത്തി

      1. വിരഹ കാമുകൻ???

        നമുക്ക് പ്രിയപ്പെട്ടവർക്ക് എന്തെങ്കിലും പറ്റുന്നതുപോലെ ആണ് ഈ കഥകളിലും ദുഃഖവും സന്തോഷവും എനിക്ക് ഫീൽ ആവുന്നത്

        1. Jeevithathilum ingane okke thanne alle saho.. dukhavum santhoshavum

  5. MRIDUL K APPUKKUTTAN

    ?????

Comments are closed.