? ഗൗരീശങ്കരം 16 ? (ഫൈനൽ) 1958

കഴിഞ്ഞ ഒരാഴ്ചയായി ഫർസി കാലത്തു 8 മണിക് വന്നാൽ രാത്രി 9 മണിക്കാണ് ഓഫീസ് വിട്ടു പോകുന്നത്….

 

കഴിഞ്ഞ മൂന്നു ആഴ്ചയായി മനു സൈറ്റ് ഇൻസ്‌പെക്ഷൻ ന് വേണ്ടി യാത്രയിലാണ്….

 

ജനുവരി 31 നാണു സർ ന്റെ റിട്ടയർമെന്റ്…. അന്ന് വൈകിട്ട് ഒരു ഗ്രാൻറ്റ് ഫങ്ക്ഷൻ കമ്പനി ഹോസ്റ്റ് ചെയ്യുന്നുണ്ട്….

 

25 ന് തന്നെ പെന്റിങ് ഫയൽ മുഴുവൻ തീർത്ത് ഫർസി ഫയൽസ് മനുവിനെ ഏല്പിച്ചു…. രാത്രി വൈകിയും മനു ഓഫീസിൽ ഇരുന്നു ഫയൽസ് ക്രോസ്സ് ചെക്ക് ചെയ്യുവാരുന്നു… അതിനിടയിൽ ആണ് അജു വിളിച്ചത്….

 

“മനു… നീ വീട്ടിൽ എത്തിയോ….??”

 

“ഇല്ലെടാ… കുറച്ചു ഫയൽസ് പെന്റിങ് ഉണ്ട്…. എന്തെ????”?

 

“ഒരു കാര്യം ഉണ്ട്… കുറച്ചു സീരിയസ് ആണ്.. അതേ പോലെ കോൺഫിഡൻഷ്യലും….”

 

“മ്മ്…. ഞാൻ രാത്രി വീട്ടിലേക് വരാം….”

 

“അത് വേണ്ട… റിസ്ക്ക് ആണ്.. ജാനിയോ അമ്മയോ എങ്ങാൻ അറിഞ്ഞാൽ…”?

 

“മ്മ്….”

 

“നീ ഒരു കാര്യം ചെയ്യ്…… നാളെ പകൽ ഫ്രീ ആകുമെങ്കിൽ എന്റെ ഓഫീസിലേക്കു വാ… അതാ സേഫ്….”

 

“മ്മ്…..”

68 Comments

  1. അസ്സി എഞ്ചിനീറെ ഓടിച്ചു വിട്ടായിരുന്നു….

    ചില കാര്യങ്ങൾ റിപീറ് ചെയ്തു പറയേണ്ടി വന്നു.. ആദ്യ സ്ഥലത്തു സ്‌പ്ലൈൻ ചെയ്യാൻ വിട്ടു പോയത്കൊണ്ട്… റെഡി ആയി വരുന്നേ ullu

  2. കൈലാസനാഥൻ

    രണ്ട് ദിവസം കൊണ്ട് വായിച്ചു തീർത്തു കൊള്ളാം. മനു, അജു , ദേവൻ, നന്ദു എന്നിവരുടെ സൗഹൃദത്തിന്റെ ആഴവും പരപ്പും എല്ലാം വ്യക്തമാക്കിത്തരുവാൻ സാധിച്ചിട്ടുണ്ട്. ഇതിനിടയിൽ ഉള്ള മറ്റു കഥാപാത്രങ്ങളും ഒക്കെ നല്ല രീതിയിൽ കഥയ്ക്കനുയോജിച്ചത്തെ തന്നെ. അതിൽ അമ്മു, ജാനി , ശ്രീക്കുട്ടി അങ്ങനെ പലരും ആസ്വദിച്ച് വായിക്കുവാൻ പറ്റി. അജു , മനു, അഞ്ജന ഇവരുടെ കൂടുകെട്ടും ദൗത്യവും ഒക്കെ പുതിയ കഥയിലുണ്ടല്ലോ, അത് തേടിയാണ് ഞാൻ ഗൗരീശങ്കരത്തിലെത്തിയത്. അവർത്തനവിരസത പല സ്ഥലത്തും ഉണ്ടായിരുന്നു അതേ പോലെ അമ്മുവിനെ പെണ്ണുകാണാൻ അസി: എൻജിനിയർ വന്നത് പക്ഷേ നിശ്ചയം ആയപ്പോൾ വക്കീലായി മാറി എന്തായാലും നല്ലൊരു വായനാനുഭവം തന്നു . ആദ്യ ഉദ്യമം തന്നെ കേമം എന്നു പറയാം അഭിനന്ദനങ്ങൾ

  3. Sreekuttyum sreelekshmi yum oralano ?

    1. ഇതിന്റെ 2nd part എഴുത്തുവോ pls bro അവരുടെ മുന്നോട്ടുള്ള ജീവിതം നന്ദുവും മനുവും ഒന്നിച്ചോ?

  4. Love story aana?

    1. അല്ലപ്പാ… എല്ലാം ഉണ്ട്…. ഫ്രണ്ട്‌സ് അനു kooduthal

Comments are closed.