?കല്യാണസൗഗന്ധികം 5? [Sai] 3062

 

“വാവാച്ചി…… എണീറ്റോ…. ഞാൻ വിളിക്കാൻ ഇരിക്കുവാരുന്നു….”

 

“ഹ… ശൈവു വന്നോ…….”

 

“വന്നു… ഞങ്ങൾ അങ്ങോട്ട് വരുവാ…. പിന്നെ പറഞ്ഞതൊക്കെ ഓർമ ഉണ്ടല്ലോ….”

 

“ആം…..’

 

കാൾ കട്ട്‌ ആയതും ശൈവു വണ്ടി എടുത്തു…. നേരത്തെ അത്ര സ്പീഡ് ഇല്ല ഇപ്പ്രാവശ്യം….

 

“കുട്ടീസ്…..”

 

“മ്മ്…… നമ്മക് എവിടേലും ഇരിക്കാം എന്നിട്ട് ഞാൻ പറയാം……..”

 

അല്ലേലും എന്റെ മനസ്സിൽ ഉള്ളത് അവൾക് പെട്ടെന്ന് വായിച്ച് എടുക്കാൻ പറ്റും…..

 

ഞങ്ങൾ നേരെ സൂചിടെ വീട്ടിലേക് പോകാതെ അടുത്തുള്ള വ്യൂ പോയിന്റിൽ പോയി…..

 

“കുട്ടീസ്… നീ പറ….”

 

“ആം… ഒരു 10 മിനിറ്റ്. ഞാൻ ഈ അറ്റ്മോസ്‌ഫീയർ ഒന്ന് ആസ്വദിക്കട്ടെ…..”

 

“മനുഷ്യൻ ഇവിടെ ടെൻഷൻ അടിച്ചിരിക്ക…. അപ്പോള….”

 

“ടാ പൊട്ടാ… ഇങ്ങനെ എല്ലാം കാര്യത്തിലും ടെൻഷൻ അടിച്ച എങ്ങനാ…. ഒന്നുല്ലേലും നാളെ നമ്മളൊക്കെ ഓരോ കേസ് ന്റെ പുറകെ നടക്കണ്ടവരല്ലേ…. അപ്പൊ എന്ത് ചെയ്യും….”

 

“അത് അപ്പോഴല്ലേ….”

 

“ഇപ്പൊഴെ ശ്രമിച്ചാലേ നടക്കു…..”

 

‘ഹ …..”

 

14 Comments

  1. Enk ee thaazthi ketti sneham kaanikunnathe eshTtalla…. enth kodthaalum avark veruppe undavu…. valare nannayitt ath ezhuthi falippichittund…. ✌

    1. കാർത്തി ആണ് ഹീറോ ലെ… ?

  2. Appol karthi aano villan?

    1. ആണെന്ന് thonunu?

  3. ❤️ Bruh story nannayittundu. Karthi sketch ittitundengi athinoru maru plan vinu & syvu nte kailundakum le… ??

    1. ഉണ്ടാവണം അല്ലേൽ പിന്നെ പനി ആവില്ലേ…

  4. ❤❤❤❤

  5. നന്നായിട്ടുണ്ട്
    അവസാനം വന്നത് ഒരു സ്കെച്ച് ആണോ? ?

    1. സ്കെച്ച് ഇട്ടു പോയിട്ടുണ്ട്.. എന്താവോ entho

  6. മീശ മാധവൻ

    ❤❤സൂപ്പർ❤❤

Comments are closed.