? ഗൗരീശങ്കരം 12 ? [Sai] 1920

 

“മണിയേട്ട…. ഈ മാസത്തെ ലോഡ് ഇന്നലെ പോയതല്ലേ ഉള്ളു…. അതിന്റെ പൈസ പെട്ടെന്ന് ഹെഡ്ഓഫീസിന് അപ്പ്രൂവ് ആക്കാൻ പറ്റുമോന്ന് എനിക്ക് അറിയില്ല….. എന്തായാലും ഞാൻ ഒന്ന് ട്രൈ ചെയ്യാം….”?

 

 

“അയ്യോ സാർ… കഴിഞ്ഞ ലോഡ് ന്റെ അല്ല…. കഴിഞ്ഞ രണ്ടു മാസത്തെ പൈസയുണ്ടലോ… അത് കിട്ടിയാൽ വല്യ ഉപകാരം ആവുമായിരുന്നു….”?

 

“കഴിഞ്ഞ മാസത്തെയോ… അതൊക്കെ എല്ലാർക്കും സെറ്റിൽ ചെയ്തതാണല്ലോ….”?

 

 

“എനിക്ക് കിട്ടിയില്ലലോ… ഇനീപ്പോ അവർക്കു വിട്ടു പോയതായിരിക്കോ….?രണ്ടു മാസത്തെ പൈസ കിട്ടാൻ ബാക്കി ഉണ്ട്….”?

 

“ഞാൻ ഒന്ന് അന്വേഷിക്കട്ടെ… എന്നിട് പറയാം…….”

 

“ഓക്കേ….”?

 

 

 

കാൾ കട്ട് ആയതിനു ശേഷം എന്ത് ചെയ്യേണ്ടു എന്ന് പിടി ഇല്ലാതെ മനു ഇരുന്നു… നേരിട് ഹെഡ്ഓഫീസിലേക്കു വിളിക്കാം എന്ന് വെച്ചാൽ മണിയേട്ടൻ പറഞ്ഞത് സത്യമാണോ എന്ന് ഉറപ്പില്ലാതെ എങ്ങനെ എന്ന് ആലോചിച്ചു മനുന് ഇരിക്കപ്പൊറുതി ഇല്ലാതായി…. പക്ഷെ മണിയേട്ടൻ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ മനുവിന് വേറെ പല സംശയങ്ങളും വന്നു….?

23 Comments

  1. Nice ❤️??❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

      1. പാപ്പി

        ❤️❤️❤️❤️

  2. ഇതെന്തോന്ന്, ഈ കഥയുടെ പോക്ക് എങ്ങോട്ടാണ്.????

    ഏതായാലും കൊള്ളാം
    ????

    1. Evideyokke poyalum thirichiu varendathu janicha mannilalle..❤️❤️❤️❤️

  3. തൃശ്ശൂർക്കാരൻ ?

    ❤❤❤❤? പൊളിച്ചു,ബ്രോ ഇഷ്ട്ടായി ?

  4. വായിക്കാം

    1. Vayichu parayto?

  5. Mridul k Appukkuttan

    ?????

  6. അപരിചിതൻ

    Sai…

    ഇപ്പോൾ കാത്തിരിക്കുന്ന ഒരു തുടര്‍ക്കഥ ആണിത്..പൂര്‍ണമായ ഒരു കമന്റ് അവസാന ഭാഗത്തില്‍ ഇടാമെന്ന് വിചാരിക്കുന്നു…തുടരുക..??

    സ്നേഹം മാത്രം ❤

    1. Changayis…. Orupad sneham….

  7. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    3rd ?

    1. Prabhu… Sarla…. Next time first adikkam??

  8. ♥️♥️♥️

Comments are closed.