??ജോക്കർ 2️⃣ [??? ? ?????] 3202

കോളേജ് രാഷ്ട്രീയത്തിൽ സഹപ്രവർത്തകനെ ചതിച്ചു നേതാവായതു മുതലുള്ള ചതിയുടെയും വഞ്ചനയുടെയും കഥകൾ … ചെയ്ത അഴിമതികളുടെ കഥകൾ …. മുന്നോട്ടുള്ള യാത്രയിൽ തടസമായി നിന്നവരെ പിഴുത്തെറിഞ്ഞ കഥകൾ… ചതിച്ചും ആക്രമിച്ചും കീഴ്പ്പെടുത്തിയ പെൺകുട്ടികളുടെ കഥകൾ….

കേട്ടത് മുഴുവൻ വിശ്വസിക്കാൻ ആവാതെ ജനം ഞെട്ടി…..

ജോക്കറിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി…. മുഖത്തെ ചായം കണ്ണീരിൽ കുതിർന്ന് ഒഴുകി പരന്നു…..

 

ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം ജോക്കർ റിഷിയുടെ തലയിൽ ഉള്ള കിരീടത്തിൽ ആഞ്ഞു അടിച്ചു…. ആണി തലയിൽ തറച്ചു കയറി…. റിഷി ആർത്തു കരയാൻ തുടങ്ങി…  കരച്ചിലിന് ഒടുക്കം റിഷിയുടെ ബോധം മറഞ്ഞു…..

മുൾകിരീടം കൊണ്ട് ഉണ്ടായ മുറിവിലൂടെ രക്തം ഒഴുകി …. അത് കാണേ ജോക്കർ ആർത്തു ചിരിക്കാൻ തുടങ്ങി…..

ജോക്കർ മുഖംമൂടിയാൽ മറച്ച അവന്റെ മുഖത്തിന് നേരെ ക്യാമറ തിരിച്ചു…….

“ഇത് പോലുള്ള കള്ളന്മാരെ ആണ് നമ്മൾ നേതാക്കന്മാരായി കണ്ടു ജയ് വിളിക്കുന്നത്… അവരോ നമ്മളെ കോമാളികളാക്കുന്നു… ഞാനും നിങ്ങളിൽ ഒരാളായിരുന്നു… ഇനി ഇല്ല… ഇനി കോമാളി വേഷം കെട്ടുന്നത് ഇവർക്കു എതിരെ……”

 

ജോക്കർ ഋഷിയുടെ അടുത്ത് ചെന്നു പതിയെ കവിളിൽ തട്ടി വിളിച്ചു… അപ്പോഴേക്കും തല മുഴുവൻ ചോരയിൽ കുളിച്ചിരുന്നു….പ്രതികരണം ഒന്നും കാണാഞ്ഞ് തലയിൽ ഘടിപ്പിച്ചിരിക്കുന്ന റിങ്ങിന്റെ രണ്ട് വശത്തും പിടിച്ചു ശക്തിയോടെ താഴേക്ക് താഴ്ത്തി….

Updated: September 11, 2021 — 6:40 pm

24 Comments

  1. Mann… You’re Damm good at this…!?????. Dialogues ഒക്കെ തീയാണ്…!???

    ❤️❤️❤️❤️❤️

    1. ????thnkuuuuuu

  2. “Sory” മച്ചാനെ “very very sory”.ഞാൻ വായിക്കാൻ വൈകി. ഇങ്ങനെ ഒരു കഥ ഇവിടെ ഉണ്ടായിട്ടും എന്ത് കൊണ്ട് ഞാൻ ശ്രദ്ധിച്ചില്ല ??.എന്തുകൊണ്ട് ഞാൻ കണ്ടില്ല. പറയാൻ വാക്കുകളില്ല ഫുൾ സസ്പെൻസ് ഇവിടെ ഒരു കമന്റ്‌ കണ്ട മതിരി രഞ്ജിപണിക്കാരുടെ തിരക്കഥ പോലെയുണ്ട്.പിന്നെ ഒരു കാര്യം.നിങ്ങളുടെ ബുദ്ധിമുട്ടുകൾ എനിക്ക് മനസിലാകും എന്നാലും പറയുവാ. ഇതൊരു സസ്പെൻസ് കഥയായതുകൊണ്ടും,കഥകൾ കൂടുതൽ വൈകിപ്പിക്കരുത് ❤❤. “Pleace” സ്നേഹത്തോടെ ജിoമ്മൻ ???. ??

    1. Vaikippikkila changayi… 4 divasathe idavela.. Mathram…

  3. താരദാസ്

    Really such a terrific…. the perfect crime thriller….. Wow….ഇത്രേം പേർഫെക്ഷൻ ഞാൻ എന്റെ ചാൾസ്‌ ശോഭരാജിൽ മാത്രേ കണ്ടിട്ടുള്ളു…… ആ തല വെട്ടിയ ജഡം ഡാം ഇലെ ചെമ്പല്ലികൾക് കൊടുക്കാരുന്നു.

    1. Athu aashanu ishtamalla… Aadu2 il athu vyakthamayi paranjittumdallo….

  4. Entammo polii?????
    Shee ennalum njn ith vaayikkan ithrem thamasichalloo??

    1. Vayichallo?

  5. ?????

  6. Nice very gud

    1. ??????

  7. Next episode il Manuvnte entry undakummo.

    1. കുറച്ചു kazhiyum

  8. ??????

  9. njan pratheekshichathu thanne sambhavichu gowrishankaram climaxil oru twist pradeekshikkunnu

    1. ????tnqqqq

  10. ❤❤❤joker❤❤❤dark Knight kandappol e perinodu thonniya ishttam. Athil villan enkil ithil hero❤❤❤❤powli.

    1. ?ella hero?

  11. “I know there is a thin silver line between the sane and the insane, and even in that realm of madness, there are degrees of reason, fluttering moments of clarity and truth. Maybe the world can’t handle the their truth. Maybe we are too weak. Maybe, like Sloth used to say, “It’s the blind who see the most.”
    ― Julie Cantrell, Into the Free

    katta waiting bro diffrent thread ❤️

    1. Tnq bro…. ??

Comments are closed.