? ഗൗരീശങ്കരം 13 ? [Sai] 1925

മനു തിരിച്ചു വരുന്നതും കാത്ത് കോലായിൽ അച്ഛൻ പത്രവും വായിച്ചു കൊണ്ട് ഇരിപ്പുണ്ടാരുന്നു….

 

“നീ എന്താടാ എവിടെയേലും മുഖമടച്ചു വീണോ…. നെറ്റിയിൽ ഇനി സ്ഥലം ഒന്നും ബാക്കി ഇല്ലാലോ കളഭം പൂശാൻ….”

 

“നിങ്ങൾക് ഇതൊന്നും പറ്റില്ലാന്ന് കരുതി ചെറുക്കനെ കളിയാക്കണോ…. “കറക്റ്റ് ടൈമിൽ അമ്മയുടെ കൗണ്ടർ വന്നതോണ്ട് മനു തത്കാലം രക്ഷപ്പെട്ടു….

 

എന്താരോ എന്തോ…..

 

“നീ വാടാ… അങ്ങേരു അങ്ങനെ പലതും പറയും… നീ വന്ന് കാപ്പി കുടിക്….” എന്നും പറഞ്ഞു അകത്തേക് പോകാൻ നോക്കിയ അമ്മയുടെ കൈ മനു പിടിച്ചു….

 

“ഇങ്ങോട്… വാ… എനിക്ക് നിങ്ങളോട് രണ്ടു പേരോടും കൂടി ഒരു കാര്യം പറയാൻ ഉണ്ട്…”

 

“ഇന്ന് മുതൽ ജോലിക് പോകുവാണെന്നു അല്ലെ…. അത് ഇന്നലെ രാത്രി വെളുക്കുവോളം റൂമിൽ ലൈറ്റ് കണ്ടപ്പോളെ മനസ്സിലായി…. ” പത്രത്തിൽ നിന്നും തലയുയർത്താതെ അച്ഛൻ പറഞ്ഞു….

 

“ഞാൻ പോണ്ടന്നാണോ അച്ഛൻ പറയണേ….”

 

“എന്ന് ഞാൻ പറഞ്ഞില്ലല്ലോ… നീ എന്ത് തീരുമാനിച്ചാലും ഞങ്ങൾ രണ്ടാളും നിന്നോടൊപ്പം ഉണ്ടാവും…. അനർഹമായത് കയ്യിൽ കിട്ടിയാലും ആസ്വദിക്കാൻ പറ്റില്ല എന്ന് ഓർമിപ്പിച്ചു എന്ന് മാത്രം…..”

 

PR ഗ്രൂപ്പ് ഹെഡ് ഓഫീസ്…..

 

ഗേറ്റ് കടന്നു  അകത്തേക് കയറിയ മനുവിന് സെക്യൂരിറ്റി സലാം കൊടുത്തു സ്വീകരിച്ചു…. ബൈക്ക് പാർക്ക് ചെയ്ത് മനു നേരെ സെക്യൂരിറ്റിയുടെ അടുത്തേക് ചെന്നു……..

24 Comments

  1. Nalla story line interesting ayittu vatikan patti❤️❤️❤️❤️❤️

    1. തങ്കു…… ????

  2. ?

  3. Mridul k Appukkuttan

    ?????

  4. നന്നായിട്ടുണ്ട്

  5. ??നന്നായിട്ടുണ്ട് ?

    1. ? tnku തങ്കു

  6. Superb bro. Waiting for the sweet revenge bro

    1. Sweet alla sour revenge….

  7. Second

  8. 2nt

Comments are closed.