??ജോക്കർ 1️⃣ [??? ? ?????] 3176

സൂര്യയുടെയും സെക്യൂരിറ്റിയുടെയും മൊഴി രേഖപ്പെടുത്തി cctv ഫുട്ടേജസ് മുഴുവൻ കളക്ട് ചെയ്ത് അവിടുന്ന് ഇറങ്ങുമ്പോഴേക്കും നേരം പുലർന്നിരുന്നു….

പ്രവീണും രാമേട്ടനും നേരെ ബത്തേരി താലൂക്ക് ഹോസ്പിറ്റലിലേക് ആണ് പോയത്… ബാക്കി ഉള്ളവർ തെളിവുകളും സൂര്യയെയും കൊണ്ട് പോലീസ് സ്റ്റേഷനിലേക്കും….

രാമേട്ടനും പ്രവീണും ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും ബോഡി ഐഡന്റിഫിക്കേഷൻ കഴിഞ്ഞ് പോസ്റ്റ്മോർട്ടത്തിന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാനുള്ള കാര്യങ്ങൾ തുടങ്ങിയിരുന്നു….

പ്രവീണിനെ കണ്ടതും ദേവയാനിയുടെ അമ്മ ഓടി പിടച്ചു വന്നു….

 

“സാറേ… എന്റെ മോള്……..” കൂടെ ഉള്ളവർ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടങ്കിലും… ആ അമ്മയ്‌ക്കത്തിനു കഴിയില്ലലോ….

“രാമേട്ടാ… അവൻ വീട്ടിൽ തന്നെ ഉണ്ട്… ഷാഡോ പോലീസ് അവനെ സ്പോട് ചെയ്തിട്ടുണ്ട്…ഇനിയും താമസിപ്പിക്കണോ……”

“വേണ്ട… “

 

പ്രവീണും രാമേട്ടനും ജീപ്പിലേക്ക് കയറിയതും അവർക്കു മുന്നിൽ CI സക്കറിയ യുടെ ജീപ്പ് വന്നു നിന്നു ….

രണ്ടു പേരും പുറത്തേക് ഇറങ്ങി CI യുടെ അടുത്തേക് ചെന്നു…..

 

യാതൊരു മുഖവുരയും ഇല്ലാതെ CI സംസാരിച്ചു തുടങ്ങി….

“രാമേട്ടാ…. SP വിളിച്ചിരുന്നു…. ഈ കേസ് എന്നോട് ടേക്കപ്പ് ചെയ്യാൻ പറഞ്ഞു….”

 

പിന്നീടുള്ള ദിവസങ്ങളിൽ കേസിന്റെ ഗതി മാറി മറിഞ്ഞു….  ഒരു റെക്കോർഡ്സിലും നെവിന്റെ പേരോ ഓഫീസിൽ നിന്ന് കിട്ടിയ ദേവയാനിയുടെ ഫോണിനെ കുറിച്ചോ ഒരു റെഫറൻസ് പോലും വന്നില്ല….…..

CI കേസ് അന്വേഷണം ഏറ്റെടുത്ത് പത്താം ദിവസം ചാനലിൽ ബ്രേക്കിങ് ന്യൂസ് ദേവയാനി കേസിലെ പ്രതിയുടെ അറസ്റ്റ് ആയിരുന്നു…..

29 Comments

  1. nice starting

  2. Wow വളരെ ത്രില്ലിംഗ് ആയിട്ടുള്ള എഴുത്ത്. ??ഗംഭീരം.

    ❤️❤️❤️❤️❤️

  3. Im thrilled
    Ini baaki vayikkam

  4. bro gourishankarathilum oru oru jocker undu avanu enthu patti ennu aa kadha vayichavarku ariyam athanenkil ninne njan veettil keri thallum

    1. വണ്ടി വിളിച്ചു പോന്നോളൂ…. അത് തന്നെയാ ഇത്.

  5. വിശ്വനാഥ്

    ബ്രോയുടെ കഥ ആദ്യമായിട്ടാണ് വായിക്കുന്നത്. എന്താ പറയാ. ഞെട്ടിച്ചു എന്നൊക്കെ പറയാം. തുടക്കം ഇങ്ങനെയാണെങ്കിൽ ഇനിയങ്ങോട്ട് തകർക്കും എന്നു തോന്നുന്നു. നല്ല ഒരു ത്രില്ലർ പ്രതീക്ഷിക്കുന്നു.

    പാർട്ടുകൾ പെട്ടന്നു തന്നൂടെ

    1. ഒരുപാടു സന്തോഷം….. വായനയ്ക്ക്

      ഓണം ആയതു കൊണ്ട് ലേറ്റ് ആയത്… 5 ദിവസത്തെ ഗ്യാപ്പിൽ കഥ ഉണ്ടാകും…..

  6. നിധീഷ്

    ?????

    1. Tnku???

    1. ??tnku

  7. പൂച്ച സന്ന്യാസി

    Interesting..thrilling

  8. മനുവിന്റെ എൻട്രി ഉണ്ടാകുമോ ബ്രോ.

    1. Theerchayayum

    2. Tnku….

  9. ?????

  10. Wow wt a thrilling start❤❤❤❤

    1. Tnku…. ?

Comments are closed.