?കല്യാണസൗഗന്ധികം 3? [Sai] 1875

“ഞാൻ എന്താ ചെയ്യാ… ഇപ്പൊ…. ഞാൻ എങ്ങനെയാ…….”

 

“ഞാൻ പറഞ്ഞു വിനു.. എനിക്ക് ഒന്നും കേൾക്കണ്ട.. നീ തന്നെ ഒരു തീരുമാനത്തിൽ എത്തിയെ പറ്റു….”

 

“ഹ്മ്….”

************************************

ഫോൺ നിർത്താതെ അടിക്കുന്നത് കേട്ടാണ് വിനു ആലോചനയിൽ നിന്ന് എഴുന്നേറ്റത്….

“ടാ…. ഡോക്യുമെന്റ് വേരിഫിക്കേഷന്റെ ലെറ്റർ വന്നിട്ടുണ്ട്….”

“ഏഹ്…..”

“അതേടാ….”

“അതിനു റിസൾട്ട്‌ എപ്പളാ വന്നേ…..”

“നീ ഇത് ഏതു ലോകത്താ…. റിസൾട്ട്‌ ഒക്കെ വന്നിട്ട് ആഴ്ചകളായി…. നീ നോക്കിയില്ലേ….”

 

“ഇല്ല….”

“നീ നോക്ക്…. എന്തായാലും പാസ്സ് ആയിട്ടുണ്ട്… നിന്റെ ലെറ്റർ വന്നിട്ടുണ്ട്… നീ ഇവിടെ അല്ലെ അഡ്രസ് കൊടുത്തേ…”

 

“അഹ്….”

 

” മറ്റന്നാൾ ബാംഗ്ലൂർ ആണ്. ഇന്ന് പോണം….”

 

“ഹ… ഞാൻ ഇവിടുന്ന് ഇറങ്ങിയിട്ട് വിളിക്കാം…….”

 

“ഓക്കേ… പിന്നെ എന്ത് പറയുന്നു നിന്റെ വാവാച്ചി.. ”

 

“കുറെ പറയാൻ ഉണ്ട്‌… നേരിൽ കാണുമ്പോൾ പറയാം….”

 

******************************

ആരോടും ഒന്നും പറയാതെ അന്ന് രാത്രി തന്നെ വിനു ഇറങ്ങി. പോകുന്നതിന് മുൻപ് വല്യേട്ടനോട് മാത്രം വിളിച്ചു പറഞ്ഞു.

 

ബസിൽ സൈഡ് സീറ്റിൽ കാറ്റിൻ്റെ തലോടലിൽ അവൻ മയങ്ങി മനസ്സു മുഴുവൻ സൂചിയുടെ ചിരിയുമായ്……

 

***********************

 

“ടാ……. അവനെ അങ്ങ് തട്ടിയാലോ……….”

 

“അതൊന്നും വേണ്ട….. എനിക്കും സൂചിക്കും ഇടയിൽ അവൻ വരരുത്………”

 

“നീ പേടിക്കേണ്ട…… അതിനുള്ള പണിയുണ്ട്.”

****************************************

8 Comments

  1. Page kootti ezuthamayirunnu

    1. Rando moono part koodiye ullu… Next part monday?

  2. Enthoko cheenhu naarunnund evane angot accept cheyyan pattunnilla…. ningal udheshichath manasilaavathondaayrikkaaam…. aake odiyath korach pennungal karanm ellam nashikkunnu ennaanu…. onnude repeat cheyyatte….✌

    1. അങ്ങനെ പറയല്ലപ്പാ…. പെണ്ണുങ്ങളൊക്കെ പാവങ്ങള….

  3. ?. കൊള്ളാം നല്ല story?

  4. Mridul k Appukkuttan

    ?????

Comments are closed.