? ഗൗരീശങ്കരം 12 ? [Sai] 1920

 

“അയ്യോടാ… ഒരു അമ്മ കുഞ്ഞി…. എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട…..”

 

പിന്നെയും കുറച്ചു നേരം വിശേഷങ്ങൾ പങ്കുവെച്ച് ആ കാൾ കട്ട് ആയി….

 

 

കോയമ്പത്തൂർ വന്നതിനു ശേഷം എല്ലാ ശനിയാഴ്ചയും വൈകിട് നാട്ടിലേക്കുള്ള വണ്ടി പിടിക്കും… തിങ്കളാഴ്ച രാവിലെ തിരിച്ചും…..

 

രണ്ടാം ശനി ലീവ് ആയതിനാൽ വെള്ളിയാഴ്ച വൈകിട്ട് പോകും… തിങ്കളാഴ്ച നേരെ എറണാകുളത്തിന്….

 

DS എക്സ്പോർട്സ് ന്റെ ഹെഡ്ഓഫീസിൽ…….

മുൻ മാസത്തെ വർക്ക് റിവ്യൂ ചെയ്യുന്നത് അവിടെയാണ്…… അവിടെ പർച്ചേസ് മാനേജർ ആയ ബിബിൻ ആണ് സൂപ്പർവിഷൻ ചാർജ്……

 

 

തിങ്കളാഴ്ചത്തേക്ക് വേണ്ടുന്ന റിപ്പോർട്സ് ക്ലിയർ ആക്കുന്നതിനിടയിലാണ് പതിവില്ലാതെ മനുവിന്റെ ഫോണിലേക്കു മണികണ്ഠൻ ചേട്ടന്റെ കാൾ വരുന്നത്…..

 

മണിയേട്ടൻ പാലക്കാട്ടുകാരനാണ്… സ്ഥിരമായി മണിയേട്ടന്റെ കയ്യിൽ നിന്നും മെറ്റീരിയൽ എടുക്കുന്നതാണ്…..

 

“ഹലോ…. മനു സാർ… ഞാൻ മണികണ്ഠൻ…. പാലക്കാട്…..”

 

“ഹലോ.. മണിയേട്ട… പറയ്… എന്താണ് പതിവില്ലാതെ….”?

 

“സാർ ഒരു സഹായം വേണം….. അടുത്ത ആഴ്ച എന്റെ അമ്മയ്ക്കു ഹാർട്ട് ഓപ്പറേഷൻ ആണ്…. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചിട്ട്….. അതിനു കുറച്ചു പൈസ വേണം…. കമ്പനിയിൽ നിന്ന് കിട്ടാനുള്ള പൈസ പെട്ടെന്ന് കിട്ടിയിരുന്നെങ്കിൽ…..”?

23 Comments

  1. Nice ❤️??❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

      1. പാപ്പി

        ❤️❤️❤️❤️

  2. ഇതെന്തോന്ന്, ഈ കഥയുടെ പോക്ക് എങ്ങോട്ടാണ്.????

    ഏതായാലും കൊള്ളാം
    ????

    1. Evideyokke poyalum thirichiu varendathu janicha mannilalle..❤️❤️❤️❤️

  3. തൃശ്ശൂർക്കാരൻ ?

    ❤❤❤❤? പൊളിച്ചു,ബ്രോ ഇഷ്ട്ടായി ?

  4. വായിക്കാം

    1. Vayichu parayto?

  5. Mridul k Appukkuttan

    ?????

  6. അപരിചിതൻ

    Sai…

    ഇപ്പോൾ കാത്തിരിക്കുന്ന ഒരു തുടര്‍ക്കഥ ആണിത്..പൂര്‍ണമായ ഒരു കമന്റ് അവസാന ഭാഗത്തില്‍ ഇടാമെന്ന് വിചാരിക്കുന്നു…തുടരുക..??

    സ്നേഹം മാത്രം ❤

    1. Changayis…. Orupad sneham….

  7. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    3rd ?

    1. Prabhu… Sarla…. Next time first adikkam??

  8. ♥️♥️♥️

Comments are closed.