ക്ഷത്രിയൻ [Sai] 1763

Views : 4384

കരഞ്ഞു കാലു പിടിക്കുമ്പോഴേക്കും ആന്റിയുടെ കൈ വീണ്ടും ഉയർന്നു താണു….

“മറന്നും പൊറുത്തും ഒക്കെ ജീവിക്കാൻ ഞാൻ ബ്രഹ്മണനോ, വൈശ്യനോ, ശൂദ്രനോ അല്ല…….

ആന്റിബോഡി ക്ഷത്രിയാനാ….

ക്ഷത്രിയൻ………”

കഥ കഴിഞ്ഞു…..

*******************************************

നാളിതുവരെയും കോവിഡ് എന്ന മഹാമാരിക്ക് മരുന്ന് കണ്ടുപിടിച്ചിട്ടില്ല….. അതിനെ തടയാൻ ഒരേ ഒരു വഴി വരാതെ സൂക്ഷിക്കുക എന്നതാണ്….

ഒപ്പം തന്നെ നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനങ്ങളെ ഊർജസ്വലതയോടെ കാത്തു സൂക്ഷിക്കുക എന്നതും മുഖ്യമാണ്…..

#staysafe
#fightagainstcovid

Recent Stories

The Author

Sai

29 Comments

  1. നിധീഷ്

    മച്ചാനെ ഒന്നും പറയാനില്ല പൊളിച്ച്.. 💞💞💞💞💞

    1. 😍😍😍😍😍 തങ്കു

  2. Sai……kadha adipoli ayittund adhyam onnum manasilayilankilum last vannapo ellam pidikitti…. Waiting for nxt kadha …. With love RkD

    1. 😍😍😍 തങ്കു……

  3. കഥ കൊള്ളാമായിരുന്നു.. നര്‍മത്തില്‍ പൊതിഞ്ഞു തന്നെ അവസാനം വരെ കൊണ്ടുപോയി.. ഒപ്പം നല്ലൊരു സന്ദേശവും..😍😍

    പക്ഷെ കഥയുടെ ക്ഷത്രിയന്‍ എന്ന പേരിനോടും അവസാനം പറഞ്ഞ ഡയലോഗിനോടും ഒക്കെ വ്യക്തമായ എതിര്‍പ്പുണ്ട്.. തോള്ളായിരങ്ങള്‍ വരെ നിലനിന്നിരുന്ന നീചവും നിന്ദ്യവുമായ വര്ണ വ്യവസ്ഥയെയും അതോടനുബന്ധിച്ചുള്ള സാമൂഹിക ശ്രേണീകരണത്തെയും ഈ കാലത്തും കൊണ്ട് നടക്കുന്നുവെന്നതില്‍ അതിയായ സങ്കടവും എതിര്‍പ്പും..😥😥 എല്ലാവരും തുല്യരാണെന്ന ബോധം ഇനിയുമാഴത്തില്‍ വേരോടെണ്ടതുണ്ടെന്നതിന്‍റെ ആവശ്യകതയെയും ഈ സമയത്ത് ഉയര്‍ത്തിപ്പിടിയ്ക്കുന്നു..😶😶

    1. ഈ ഒരു സമയത്ത് എന്നാൽ ആവുന്ന പോലെ ഒരു msg പാസ്സ് ചെയ്യാം എന്ന് കരുതി…..

      പിന്നെ… അവസാനത്തെ ഡയലോഗ് തൊട്ടു മുൻപ് ധ്രുവം സിനിമ കണ്ടതിന്റെ ഹാങ്ങോവർ മാത്രമാണ്….. കഥ എന്താണ് എന്ന് ടൈറ്റിൽ കണ്ട് മനസ്സിലാക്കരുത് എന്ന് ഉള്ളത് കൊണ്ടാണ് ലാസ്റ്റിലെ ഡയലോഗ് ഇൽ നിന്നും ഒരു വാക്ക് എടുത്തത്….

      ഇന്റെൻഷണൽ ആയിരുന്നില്ല എങ്കിലും ഏതെങ്കിലും തരത്തിൽ ഫീൽ ആയിട്ടുണ്ടെങ്കിൽ kshamikkuka

  4. Good as a start പുതിയ പുതിയ കഥകളുമായി വീണ്ടും varu

      1. 😍😍 urappyum

  5. 💖💖💖

  6. എം എൻ ഷാജി

    ദയവു ചെയ്തു ഇനി എഴുതല്ലേ

    1. അങ്ങനെ പറയല്ലപ്പാ…. ഞാൻ എഴുതി തുടങ്ങുന്ന ഒരാളാ….. എന്താണ് പ്രോബ്ലം indel പറയ… ഞാൻ കറക്റ്റ് ആക്കാം…..

      തളർത്തരുത് രാമൻകുട്ടി…. Pls….

  7. Good message bro♥️♥️👍👍

  8. കിടു, മെസ്സേജ്..

  9. ❤️❤️❤️❤️❤️👍

  10. 👍👍👍

    സ്റ്റേ സേഫ്.. ബ്രേക്ക്‌ ചെയിൻ ❤❤❤

    1. 😍😍😍😍തങ്കു

  11. 🇮‌ 🇳‌ 🇹 ‌🇷‌ 🇴‌ 🇻 ‌🇪‌ 🇷‌ 🇹‌

    🖤🖤🖤

  12. ബ്രോ ബ്യൂട്ടിഫുൾ മെസ്സേജ്… Hats off….🖤🖤🖤🖤🖤

    1. തങ്കു….. 😍😍 ഒരു ചാൻസ് കണ്ടപ്പോ ഒന്ന് നോക്കിതാ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com