? ഗൗരീശങ്കരം 16 ? (ഫൈനൽ) 1958

“നാളെ അവൻ ചുരം കേറുന്നുണ്ടല്ലേ….”?

 

“നീ എങ്ങനെ അറിഞ്ഞു….????”

 

“നിന്നെക്കാൾ കൂടുതൽ നെറ്റ്‌വർക്ക് എനിക്ക് ഉണ്ട് മനു… കൂടാതെ അവരിൽ പലരുടെയും മൊബൈൽ cctv നെറ്റ്‌വർക്ക് എന്നിവയിൽ അക്സസ്സ്….”

 

“മ്മ്….. നാളെ രാത്രി എത്തും എന്ന പറഞ്ഞത്…. അപ്പൊ വൈകിട്ട് ലേറ്റ് ആയി ചുരം കയറാൻ ആയിരിക്കും….”

 

“അയാൾ ഉച്ചയ്ക്കു വടകരയിൽ നിന്ന് പുറപ്പെടും… വരുന്ന വഴിയിൽ അയാൾക്കൊരു മീറ്റിംഗ് ഉണ്ട്… ഇച്ചിരി സീക്രെട്ട…..”?

 

“ഓ..,..”

 

“നീ ലേറ്റ് ആക്കണ്ട മനു… വൈകിട് തന്നെ പോര്….”

 

“ഓക്കേ….”

*********************************************

മൂന്ന് ദിവസത്തെ അവധി എടുത്ത് മനു അന്ന് തന്നെ ചുരം കയറി……

 

മനു നേരെ ചെന്നത് മാനന്തവാടിയിലേക്കാണ്… അവിടെ അവനെയും കാത്ത് അതേ ജീപ്പ് കോമ്പസ് കാർ ഉണ്ടായിരുന്നു….

 

“പോകാം… ചെയ്തു തീർക്കാൻ കുറച്ചു പണി ഉണ്ട്….”

 

“ഓക്കേ……”

******†**************************************

 

രണ്ടാം നാൾ പത്രത്തിലെ പ്രധാന തലക്കെട്ട് SP സച്ചിൻ പ്രസാദിന്റെ തിരോധാനം ആണ്….

 

കൃത്യം അഞ്ചാം ദിവസം സച്ചിൻ വീണ്ടും തലക്കെട്ടുകളിൽ നിറഞ്ഞു…..

 

‘ജോക്കർ സീരീസ് കില്ലിങ്: നാലാമൻ SP സച്ചിൻ പ്രസാദ്’

 

‘CBI അന്വേഷണത്തിന് സമ്മർദ്ദം ഏറുന്നു’

 

വാർത്ത വായിച്ച മനുവിന്റെ മുഖത്തു ഒരു പ്രതികാരത്തിന്റെ സംതൃപ്തി ഉണ്ടായിരുന്നു….

*********************************************

68 Comments

  1. അസ്സി എഞ്ചിനീറെ ഓടിച്ചു വിട്ടായിരുന്നു….

    ചില കാര്യങ്ങൾ റിപീറ് ചെയ്തു പറയേണ്ടി വന്നു.. ആദ്യ സ്ഥലത്തു സ്‌പ്ലൈൻ ചെയ്യാൻ വിട്ടു പോയത്കൊണ്ട്… റെഡി ആയി വരുന്നേ ullu

  2. കൈലാസനാഥൻ

    രണ്ട് ദിവസം കൊണ്ട് വായിച്ചു തീർത്തു കൊള്ളാം. മനു, അജു , ദേവൻ, നന്ദു എന്നിവരുടെ സൗഹൃദത്തിന്റെ ആഴവും പരപ്പും എല്ലാം വ്യക്തമാക്കിത്തരുവാൻ സാധിച്ചിട്ടുണ്ട്. ഇതിനിടയിൽ ഉള്ള മറ്റു കഥാപാത്രങ്ങളും ഒക്കെ നല്ല രീതിയിൽ കഥയ്ക്കനുയോജിച്ചത്തെ തന്നെ. അതിൽ അമ്മു, ജാനി , ശ്രീക്കുട്ടി അങ്ങനെ പലരും ആസ്വദിച്ച് വായിക്കുവാൻ പറ്റി. അജു , മനു, അഞ്ജന ഇവരുടെ കൂടുകെട്ടും ദൗത്യവും ഒക്കെ പുതിയ കഥയിലുണ്ടല്ലോ, അത് തേടിയാണ് ഞാൻ ഗൗരീശങ്കരത്തിലെത്തിയത്. അവർത്തനവിരസത പല സ്ഥലത്തും ഉണ്ടായിരുന്നു അതേ പോലെ അമ്മുവിനെ പെണ്ണുകാണാൻ അസി: എൻജിനിയർ വന്നത് പക്ഷേ നിശ്ചയം ആയപ്പോൾ വക്കീലായി മാറി എന്തായാലും നല്ലൊരു വായനാനുഭവം തന്നു . ആദ്യ ഉദ്യമം തന്നെ കേമം എന്നു പറയാം അഭിനന്ദനങ്ങൾ

  3. Sreekuttyum sreelekshmi yum oralano ?

    1. ഇതിന്റെ 2nd part എഴുത്തുവോ pls bro അവരുടെ മുന്നോട്ടുള്ള ജീവിതം നന്ദുവും മനുവും ഒന്നിച്ചോ?

  4. Love story aana?

    1. അല്ലപ്പാ… എല്ലാം ഉണ്ട്…. ഫ്രണ്ട്‌സ് അനു kooduthal

Comments are closed.