? ഗൗരീശങ്കരം 14 ? 1891

 

അതിപ്പോ ഇവിടെ ആയാൽ എന്താ കുഴപ്പം…?” രവിയേട്ടൻ തിരിച്ചു ചോദിച്ചു….

 

“നിങ്ങളോടൊന്നും പറഞ്ഞിട്ട് കാര്യമില്ല….”

 

“ആ.. ഇല്ല… ഇതും തൂക്കി പിടിച്ചു നിൽക്കാണ്ട് അകത്തു വെച്ചിട്ട് വാ… നിനക്കു ഒരു ചെറിയ  പണി  ഉണ്ട്….”

 

“ഇനിയും ഉണ്ടോ…..???”

 

“ഡാ… ഡാ… വേണ്ട…..?”

 

ഡോർ തുറന്നു അകത്തു കയറിയ മനുവിനെ സ്വീകരിച്ചത് പാർട്ടി പോപ്പേഴ്സ് ലെ നൃത്തം ചെയ്യുന്ന വർണക്കടലാസുകളാണ്….

അവയ്‌ക്കൊപ്പം തന്നെ തുള്ളികളിച്ചു കൊണ്ട് ഓടി വന്നു ദേവൂട്ടി അവനെ കെട്ടിപിടിച്ചു….

 

“??????ഹാപ്പി ബർത്ഡേ എട്ടാ…… ??????”

 

ചുറ്റും കൂടി നിന്നവരെ കണ്ടതും അവന്റെ മനസ്സിൽ സന്തോഷം അലതല്ലി….

 

അവൻ ഓടി ചെന്നു അമ്മയെയും അച്ഛനെയും കെട്ടി പിടിച്ചു….

കേക്ക് മുറിച്ചതിലെ ആദ്യത്തെ കഷ്ണം ദേവൂട്ടി സ്വന്തമാക്കി… പിന്നീട് രണ്ടമ്മമാർക്കും ശേഷം ബാക്കി ഉള്ളവർക്കും നൽകി……

 

രവിയേട്ടൻ മനുവിനെ പിടിച്ചു കസേരയിൽ ഇരുത്തി…. സീതേ….. ബാക്കി കൂടി ആയിക്കോട്ടെ എന്നാൽ… ലേറ്റ് ആക്കണ്ടല്ലോ…..

 

അമ്മ ചിരിച്ചു കൊണ്ട് മനുവിനു നേരെ തിരിഞ്ഞു…. കയ്യിലിരുന്ന എൻവലപ്പ് മനുവിനു നേരെ നീട്ടി…

 

“തുറന്നു നോക്ക്……”☺️

 

എൻവലപ്പ് തുറന്നു നോക്കിയ മനുവിന്റെ കണ്ണുകൾ വിടർന്നു….?

 

18 Comments

  1. സോറി നെക്സ്റ്റ് പാർട്ട്‌ കണ്ടില്ല

  2. ഇപ്പോഴാണ് മുഴുവൻ വായിച്ചത്. ???? പറയാൻ വാക്കുകളില്ല സൂപ്പർ.അടുത്ത പാർട്ട്‌ എപ്പോ വരും കട്ട വെയ്റ്റിംഗ് ആണ്………….. ?????

  3. Nalla interesting ayittund?????? waiting……. ???????????

  4. Super brilliant bro
    Excited waiting

  5. സൂപ്പർ ആയിട്ടുണ്ട്…..

    പേജ് കൂട്ടാൻ വേണ്ടി സ്പേസ് ഇടണ്ട… കുറച്ചെഴുതിയാൽ മതി…അതു സൂപ്പർ ആയിരിക്കും…..

    1. Tnku…..

      Page nte ennam nokki njan ithuvare kadha ezhuthiyittilla…. Munnathe part nokkiyal atiyam kurach page ullathum und kooduthal ullathum und…

      Munp space ittirunnu athu oru sequence kazhiyumbo allel oru conversation kazhiyumbo oru break feel cheyyikan anu…

  6. നന്നായിട്ടുണ്ട് ?

  7. Mridul k Appukkuttan

    ?????

  8. ❤️❤️❤️??????????

Comments are closed.