? ഗൗരീശങ്കരം 6 ? [Sai] 1879

”നീനു……..”?

 

“എന്താ രൂപേഷേ…….. വീണ്ടും ഞെട്ടിയോ?

 ഞെട്ടി എനിക്കറിയാം. കഴിഞ്ഞില്ലാ ട്ടോ ഇനിം ഞെട്ടാൻ ബാക്കി ഉണ്ട്.

 

 അവൾ ഈ കോളേജിൽ ചേർന്നത് മുതൽ എല്ലാ ദിവസം ഞങ്ങൾ സംസാരിക്കാറുണ്ടായിരുന്നു. കോളേജിനെ കുറിച്ചു സംസാരിക്കുന്നതിൽ, കൂടുതലും നിങ്ങൾ ഇവിടെ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങളെക്കുറിച്ചാണ്.

 

ഒരുതരത്തിൽ ഇവളുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണക്കാരൻ ഞാനാണ്. നിങ്ങൾക്കെതിരെ പ്രതികരിക്കാനും പ്രവർത്തിക്കാനും അവൾക്ക് ധൈര്യം നൽകിയപ്പോൾ, ഞാൻ ഓർത്തില്ല രൂപേഷേ…. നിങ്ങൾ ഇവളെ ഇങ്ങനെ നേരിടുമെന്ന്.”

 

“ദേവാ….. ഞാൻ….. ഞാൻ അറിഞ്ഞു കൊണ്ടല്ല ഒന്നും…….”

 

“എനിക്കറിയാം…… നീനുവിൻ്റെ കാര്യത്തിൽ നിനക്ക് പങ്കില്ലെന്ന്. പങ്ക് ഉണ്ടായിരുന്നവരൊന്നും ഇന്ന് പുറത്തില്ല രൂപേഷേ ……അവരൊക്കെ അകത്താണ്. അല്ല…. അവരെയൊക്കെ അകത്താക്കി. “

 

“അപ്പോ നീ.. നീയാണല്ലേ ഇതിൻ്റെയൊക്കെ പിന്നിൽ…… നിന്നെ അവർ വെറുതെ വിടില്ല ദേവാ……?”

 

“ഹ ഹ ഹ…… ഇത് ഞാൻ പറയേണ്ട ഡയലോഗ് അല്ലേ…… അവരെയൊന്നും ഞാൻ വെറുതേ വിടില്ലെന്ന്.

 

ഒരാഴ്ച്ച മുൻപ് ഞാൻ പോയി കണ്ടിരുന്നു, രണ്ട് മാല മോഷ്ടാക്കളെ, അവരാണ് ഇതിൻ്റെ കഥകൾ മുഴുവൻ പറഞ്ഞു തന്നത്.

19 Comments

  1. Nxt part ennu varum

    1. വേഗം വരും… ദിസ്‌ വീക്ക്‌…

  2. മുത്തെ..

    ഞാൻ വായിച്ചു പക്ഷേ ഒരു പാർട്ട് മുന്നേ കൂടി വായിച്ചിട്ട് ബാക്കി പറയാം.. എഴുത്തും, പറഞ്ഞിരിക്കുന്നതും ഒക്കെ നന്നായിട്ടുണ്ട്..

    ♥️♥️♥️

  3. അടിപൊളി ബ്രോ ?

    ❤️❤️❤️

  4. MRIDUL K APPUKKUTTAN

    ?????

  5. ❤️❤️ but a request action thriller stories kurachoode pages kootanam

    1. Next part kurach koodi page koottan sramikkam… ????

  6. അന്ധകാരത്തിന്റെ രാജകുമാരൻ

    5th
    ♥♥???

  7. കൈപ്പുഴ കുഞ്ഞാപ്പൻ

    4th ?

  8. ❤️❤️❤️

  9. ❤❤

    1. കൈപ്പുഴ കുഞ്ഞാപ്പൻ

      1 st

Comments are closed.