? ഗൗരീശങ്കരം 15 ? [Sai] 1952

 

വൈകിട്ട് അമ്മുവിനെ കാണാൻ വന്ന കൂട്ടരു ഇറങ്ങിയ ഉടനെ അജു ഹോസ്പിറ്റലിലേക് ഇറങ്ങി….

 

ഡ്യൂട്ടി കഴിഞ്ഞ് വരുന്ന ഡോക്ടറെയും കാത്ത് അവൻ നിന്നു…..

 

അങ്ങനെയൊരു കാത്തു നിൽപ് പ്രതീക്ഷിക്കാത്തത് കൊണ്ടാകാം അവൾ അവനെ ശ്രദ്ധിക്കാതെ കടന്നു പോയി….

 

“ഡോക്ടറെ…….”

 

തൊട്ടു മുന്നിൽ കാണാൻ കൊതിച്ച ആളെ കണ്ടത്തിന്റെ തിളക്കം അവളുടെ കണ്ണുകളിൽ നിറഞ്ഞു…..

 

???????????????

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുമ്പോഴാണ് ജാനകി അജുവിനെ കാണുന്നത്…  ബസ് കാത്ത് സ്റ്റോപ്പിൽ നിൽകുമ്പോൾ ദിവസവും തന്നെ കടന്നു പോകുന്ന… എന്നാൽ ഒരിക്കൽ പോലും മുഖത്തു നോക്കാത്ത ഒരാളോട് തോന്നിയ കൗതുകം….

 

പതിവായി കണ്ട് കണ്ട് ആ കൗതുകം എപ്പോഴോ ഒരു ആകർഷണവും ഇഷ്ടവും ആയി…. അവനും തന്നെ ശ്രദ്ധിക്കുന്നുണ്ടെന്നു മനസ്സിലായപ്പോളും പരസ്പരം ഇഷ്ടം മനസ്സിലാക്കിയപ്പോഴും നേരിട്ട് മിണ്ടാൻ മടിച്ചു….

 

കോഴ്സ് കഴിയാൻ മൂന്ന് മാസം മാത്രം ബാക്കിയുള്ളപ്പോൾ വീട്ടുകാർ തിരക്കിട്ട് ജാനകിയേ ഹോസ്റ്റലിലേക്  മാറ്റി….

 

അവളുടെ വീട്ടിൽ തീരുമാനങ്ങൾ പെട്ടന്നായിരുന്നു…. കോഴ്സ് കഴിഞ്ഞയുടൻ അവളുടെ പോലും അഭിപ്രായം ചോദിക്കാതെ പി ജി എൻട്രൻസ് കോച്ചിങ്ങിനു ചെന്നൈയിൽ ചേർത്തു…..

34 Comments

  1. എന്നാണ് അടുത്ത ഭാഗം വരുന്നത്

  2. Adipoli otta iripinu 15 partum theerthu ❤❤❤❤❤

    1. ???? തങ്കു changayis

  3. ??????????????_??? [«???????_????????»]©

    ❤️❤️❤️❤️❤️❤️❤️

  4. മോനുട്ടൻ

    Adipoli story bro. Next part pettann indavule❤️

    1. Maximum nerathe….???

  5. Bro story oru rakshem illa innan vayikkan thudangiyath otta irippin 15 partum vayichu. Adipoli ayikk orupad ishtapettu adutha partin katta waiting
    Snehathode janko

    1. ജാങ്കോ… ?????

      നെക്സ്റ്റ് പാർട്ട്‌ വേഗം തരാൻ നോക്കാം….

      എന്നാലും ഒറ്റ ഇരിപ്പിനു വായിച്ച തീർത്ഥ സമ്മയ്ക്കണം… Lub?

  6. Dear bro,

    Super. Atory

  7. പേജ് മാത്രേ ഉള്ളൂ ല്ലെ… കള്ളൻ

    1. അംഗമെ പറയല്ലേ….. കുറച്ചു കഥയും ഇല്ലേ….

  8. അടിപൊളി ഒന്നും പറയാനില്ല മുത്തേ ???❤❤❤???

  9. Waiting
    We partum poli

    1. തങ്കു ????

  10. അമ്മൂൻ്റെ ചെക്കൻ പേരാമ്പ്ര ഏട്യാ ? ഞാനും പേരാമ്പ്ര ആ ട്ടോ????

    1. നമ്മളെ പേരാമ്പ്ര ഫെസ്റ്റ് നടക്കണ groundille… അവിടുന്ന് പടിഞ്ഞാട്ട് ഒരു 300 മീറ്റർ ??

  11. നന്നായിട്ടുണ്ട്

  12. നല്ലവനായ ഉണ്ണി

    വീണ്ടും ട്വിസ്റ്റ്‌… അടുത്ത ഭാഗത്തിൽ നന്ദു വരുമോ..? കഥ നന്നായി തന്നെ മുന്നോട്ട് പോകുന്നുണ്ട്.

    1. വരണമല്ലോ… വരുത്തണമല്ലോ… ഇല്ലോളം താമസിച്ചാലും വന്നാലേ ഒക്കു

  13. നന്നായിട്ടുണ്ട് ❤️❤️

  14. Njngeda perambra indee powliye ???

    1. പേരാമ്പ്രക്കാര് മുത്താണ് ?????

  15. Mridul k Appukkuttan

    ?????
    സൂപ്പർ
    ഗൗരി??
    അപ്പോൾ ദേവന്റെ മരണവുമായി എന്തെങ്കിലും ???

    1. ??

      ഗൗരി നന്ദ, നന്ദു……

      ആക്‌സിഡന്റ് പറ്റിയതല്ലേ രണ്ടു പേർക്കും… ദേവൻ പോയപ്പോൾ മാനസികമായ പ്രധനം വന്നു അംഗമെ പോയതല്ലേ… അല്ലാതെ ഒരു ദേവന്റെ മരണവുമായി എന്തെൻ ബന്ധം… വേണോ… Angane ആക്കണോ….

Comments are closed.