??ജോക്കർ 1️⃣ [??? ? ?????] 3176

“ഈ ഫോൺ ആരും യൂസ് ചെയ്യാറില്ല സർ… ബ്രാഞ്ചിലെ ഡെയിലി സെയിൽസ് റിപ്പോർട്ട് കളക്ട ചെയ്യുന്നത് ദേവയാനി ആണ്… അത് കൺസോളിഡേറ്റ് ചെയ്ത് ദേവയാനി ഈ നമ്പറിലേക്ക് അയക്കാറുണ്ട്… അത് പോലെ ഫാക്റ്ററിയിലെ പ്രൊഡക്ഷനും സ്റ്റോക്കും, ഇത് റുട്ടീൻ കാര്യം ആണ്… അല്ലാതെ ഈ മ്പറിൽ നിന്ന് അങ്ങൊട് മെസ്സേജ് അയക്കാറില്ല സർ….അങ്ങനെ ഒരു മെസ്സേജ് അയച്ചിട്ടില്ല….. സർ…”

“ഉറപ്പാണോ… പിന്നെ മാറ്റി പറയരുത്….”

“ഇല്ല സർ… എനിക്ക് ഉറപ്പാണ്….. അങ്ങനെ ഒരു മെസ്സേജ് അയച്ചിട്ടില്ല…..”

 

“ഇന്ന് രാവിലെ ദേവയാനി ഓഫീസിലേക്ക് വരുന്നത് ഇവിടുത്തെ cctv യിൽ കൃത്യമായി പതിഞ്ഞിട്ടുണ്ട്…. ഉച്ചക്ക് ഓഫീസ് വിട്ട് ഫ്രണ്ട് ഡോർ വഴി പുറത്തേക് ഇറങ്ങുന്നതും ക്യാമെറയിൽ പതിഞ്ഞിട്ടുണ്ട്…. പിന്നെ അവൾക് എന്ത് സംഭവിച്ചു എന്ന് ആർക്കും അറിയില്ല …. ഗേറ്റ് കടന്നു പോകുന്നത് ക്യാമെറയിലും ഇല്ല സെക്യൂരിറ്റി സ്റ്റാഫും കണ്ടിട്ടില്ല… ഇതിനെ കുറിച്ചോ???….”

“ഉച്ചയ്ക്ക് ബാങ്കിൽ പോകണം എന്ന് പറഞ്ഞപ്പോൾ ഹാഫ് ഡേ ലീവ് എടുത്ത് പൊക്കോളാൻ ഞാൻ പറഞ്ഞതാ… പിന്നെ ഒന്നും എനിക്ക് അറിയില്ല സർ…”

“ഉറപ്പാണല്ലോ….”

“അതെ….” സൂര്യ ടെൻഷൻ കൊണ്ട് വിയർക്കാൻ തുടങ്ങി….
കുറച്ച് നേരം മിണ്ടാതിരുന്നതിനു ശേഷം രാമേട്ടൻ എഴുന്നേറ്റ് വന്ന് സൂര്യയെ ഇരുന്ന കസേരയോടെ ചവിട്ടി തെറുപ്പിച്ചു….

“നാ &₹&₹*₹ മോനെ… കൊറേ നേരായി നീ ഉണ്ടാക്കാൻ തൊടങ്ങിയിട്ട്…. ഞങ്ങളൊക്കെ ഉണ്ണാക്കൻമാരാണെന്നു നീ കരുതിയോ….

നീ ഇത് കണ്ടോ… ദേവയാനിയുടെ ഫോൺ ആണ്… ഇതിൽ ഉണ്ട് നീ അയച്ച മെസ്സേജ്….

 

“I will drop u”

“Join me at car parking, 20 minutes.”

തന്റെ മെസ്സേജ് കിട്ടി പതിനഞ്ച് മിനുറ്റ് കഴിഞ്ഞ് ആ കുട്ടി ഫ്രണ്ട് ഡോർ വഴി പുറത്തേക് ഇറങ്ങി കാർ പാർക്കിങ്ങിലേക്ക് പോകുന്നത്ത് cctv യിൽ പതിഞ്ഞിട്ടുണ്ട്… 10 മിനുറ്റിനു ശേഷം താനും….. പിന്നെ ആ കുട്ടിയുടെ ഫോൺ ഞങ്ങൾക്ക് കിട്ടിയത് കാർ പാർക്കിങ്ങിൽ വെച്ചാണ്… അതും വീണു പൊട്ടിയ നിലയിൽ….ആ ഭാഗത്തു വേറെ കാമറ ഇല്ലാത്തതു കൊണ്ട് അവിടെ വെച്ച് എന്താ സംഭവിച്ചത് എന്ന് താൻ പറയണം…..”

 

എല്ലാ തെളിവുകളും സൂര്യ കണ്ടു ബോധ്യം വന്നു… പക്ഷെ അപ്പോഴും  അയാൾ ഒന്നും അറിയില്ലെന്നു തന്നെ പറഞ്ഞു….

 

പ്രവീണിന്റെ ഫോൺ റിങ് ചെയ്തപ്പോൾ  അറ്റൻഡ് ചെയ്യാൻ കുറച്ചു മാറി നിന്നു….

29 Comments

  1. nice starting

  2. Wow വളരെ ത്രില്ലിംഗ് ആയിട്ടുള്ള എഴുത്ത്. ??ഗംഭീരം.

    ❤️❤️❤️❤️❤️

  3. Im thrilled
    Ini baaki vayikkam

  4. bro gourishankarathilum oru oru jocker undu avanu enthu patti ennu aa kadha vayichavarku ariyam athanenkil ninne njan veettil keri thallum

    1. വണ്ടി വിളിച്ചു പോന്നോളൂ…. അത് തന്നെയാ ഇത്.

  5. വിശ്വനാഥ്

    ബ്രോയുടെ കഥ ആദ്യമായിട്ടാണ് വായിക്കുന്നത്. എന്താ പറയാ. ഞെട്ടിച്ചു എന്നൊക്കെ പറയാം. തുടക്കം ഇങ്ങനെയാണെങ്കിൽ ഇനിയങ്ങോട്ട് തകർക്കും എന്നു തോന്നുന്നു. നല്ല ഒരു ത്രില്ലർ പ്രതീക്ഷിക്കുന്നു.

    പാർട്ടുകൾ പെട്ടന്നു തന്നൂടെ

    1. ഒരുപാടു സന്തോഷം….. വായനയ്ക്ക്

      ഓണം ആയതു കൊണ്ട് ലേറ്റ് ആയത്… 5 ദിവസത്തെ ഗ്യാപ്പിൽ കഥ ഉണ്ടാകും…..

  6. നിധീഷ്

    ?????

    1. Tnku???

    1. ??tnku

  7. പൂച്ച സന്ന്യാസി

    Interesting..thrilling

  8. മനുവിന്റെ എൻട്രി ഉണ്ടാകുമോ ബ്രോ.

    1. Theerchayayum

    2. Tnku….

  9. ?????

  10. Wow wt a thrilling start❤❤❤❤

    1. Tnku…. ?

Comments are closed.