? ഗൗരീശങ്കരം 13 ? [Sai] 1925

“ആ……”

 

“വീണ്ടും കോളേജിലൊക്കെ പോകാൻ എന്തോ എനിക്ക് മനസ്സ് സമ്മതിക്കാത്ത പോലെ…. ഞാൻ MBA ഡിസ്റ്റന്റ് ആയി ചെയ്താലോ എന്ന് ആലോചിക്കുവാ…”

 

“നന്നായി മനു… IGNOU ഇൽ രജിസ്റ്റർ ചെയ്താൽ മതി…”

 

“ഞാനും അത് തന്നെയാ വിചാരിക്കുന്നെ….  വരുന്ന വഴി അതിന്റെ കാര്യങ്ങൾ ചെയ്യണം…..”

 

ഹോസ്പിറ്റലിൽ ചെന്ന് ബ്ലഡും കൊടുത്തു വരുന്ന വഴിക്ക് IGNOU സെന്ററിൽ രജിസ്റ്ററും ചെയ്തിട്ടാണ് മനുവും അച്ഛനും വീട്ടിലേക് പോയത്…..

 

വൈകിട്ടത്തെ ചായ കുടി കഴിഞ്ഞ് മനു പുറത്തേക് ഇറങ്ങി….

 

“എങ്ങോട്ടാ മനു….???” അമ്മയാണ്….

 

“ഞാൻ അന്നമോൾടെ വീട്ടിൽ പോയിട് വരാം.. ചെടി കിട്ടോ നോക്കട്ടെ….”

 

“ഇന്ന് പോണ്ടടാ… ഇന്ന് ബ്ലഡ് കൊടുത്തേ അല്ലെ…?”

 

“അത് സാരല്ല….”

 

“അത് മാത്രല്ല… കുമ്മായം ഒക്കെ ഇട്ടു രണ്ടുസം വെക്കുന്നതാ നല്ലത്…”

 

“എന്ന വേണ്ട….”

 

24 Comments

  1. Nalla story line interesting ayittu vatikan patti❤️❤️❤️❤️❤️

    1. തങ്കു…… ????

  2. ?

  3. Mridul k Appukkuttan

    ?????

  4. നന്നായിട്ടുണ്ട്

  5. ??നന്നായിട്ടുണ്ട് ?

    1. ? tnku തങ്കു

  6. Superb bro. Waiting for the sweet revenge bro

    1. Sweet alla sour revenge….

  7. Second

  8. 2nt

Comments are closed.