? ഗൗരീശങ്കരം 12 ? [Sai] 1920

 

മനുവിന്റെ മൂഡ് അത്ര ശെരിയല്ലെന്നു തോന്നിയത് കൊണ്ട് സായി കൂടുതൽ ഒന്നും പറയാതെ അവിടുന്നു പോയി….?

 

ശനിയാഴ്ച രാവിലെ രാവിലെ ഓഫീസിൽ വന്ന മനു അവൻ അറിഞ്ഞ കാര്യങ്ങളും അവന്റെ നിഗമനങ്ങളും വെച്ചു ഒരു റിപ്പോർട്ട് ഉണ്ടാക്കി… അത് ലക്ഷ്മി മാഡത്തിനും DS എക്സ്പോർട്സ് ന്റെ മാനേജിങ് ഡയറക്ടർക്കും ഒഫീഷ്യൽ മെയിൽ അഡ്രസ്സ് ലേക് അയച്ചു…….

 

വൈകുന്നേരം സായിയേ വിളിച്ചു പിറ്റേദിവസം രാവിലെ വണ്ടി ഓഫീസിലേക്കു എത്തിക്കാൻ ആവശ്യപ്പെട്ടു…..

 

 

രാവിലെ മനുവിനെ വിളിച്ചുണർത്തിയത് സായി ആണ്…

 

“നീ വന്നോ… ഞാൻ ഉറങ്ങി പോയി….”

 

“അത് തോന്നി…..”?

 

“നീ ഇരിക്ക് ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം….”

 

 

മനു ഫ്രഷ് ആയി ബാഗുമായി ഇറങ്ങി വന്നു…

23 Comments

  1. Nice ❤️??❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

      1. പാപ്പി

        ❤️❤️❤️❤️

  2. ഇതെന്തോന്ന്, ഈ കഥയുടെ പോക്ക് എങ്ങോട്ടാണ്.????

    ഏതായാലും കൊള്ളാം
    ????

    1. Evideyokke poyalum thirichiu varendathu janicha mannilalle..❤️❤️❤️❤️

  3. തൃശ്ശൂർക്കാരൻ ?

    ❤❤❤❤? പൊളിച്ചു,ബ്രോ ഇഷ്ട്ടായി ?

  4. വായിക്കാം

    1. Vayichu parayto?

  5. Mridul k Appukkuttan

    ?????

  6. അപരിചിതൻ

    Sai…

    ഇപ്പോൾ കാത്തിരിക്കുന്ന ഒരു തുടര്‍ക്കഥ ആണിത്..പൂര്‍ണമായ ഒരു കമന്റ് അവസാന ഭാഗത്തില്‍ ഇടാമെന്ന് വിചാരിക്കുന്നു…തുടരുക..??

    സ്നേഹം മാത്രം ❤

    1. Changayis…. Orupad sneham….

  7. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    3rd ?

    1. Prabhu… Sarla…. Next time first adikkam??

  8. ♥️♥️♥️

Comments are closed.