? ഗൗരീശങ്കരം 8 ? [Sai] 1862

ചായ കുടിച്ചോ മോനേ എന്ന് ചോദിക്കാനുള്ള സാധ്യത ഇല്ലാത്തതിനാൽ എങ്ങോട്ടാ എന്ന് ആയിരിക്കും എന്ന് ഉറച്ച വിശ്വാസത്തിൽ രണ്ട് ചാമുണ്ഡി ഹിൽ ടിക്കറ്റ് എടുത്തു…

 

 

പണി നൈസ് ആയിട്ട് പാളി….. ബസ് നേരെ അമ്പലത്തിൻ്റെ മുന്നിൽ കൊണ്ട് നിർത്തി.

ഇതാണോടാ നിൻ്റെ ആയിരം പടി എന്നർത്ഥത്തിൽ ഞാൻ സഞ്ജുവിനെ നോക്കി….. അങ്ങനെ വരാൻ വഴിയില്ലല്ലോ എന്ന് അവനും.

അമ്പലത്തിൽ തൊഴുതിറങ്ങി ഉദയം ആസ്വദിച്ച് നടന്നു കയറാൻ കൊതിച്ച പടികൾ നടന്നിറങ്ങി.

 

 

പകല് മുഴുവൻ മൈസൂർ തെരുവുകളിലൂടെ തെണ്ടി നടന്നു. കന്നടക്കാരോട് മലയാളം പറഞ്ഞ് ഞങ്ങൾക്ക് മടുത്തു.

ഉച്ചയ്ക്ക് ശേഷം മൈസൂർ പാലസിലേക്ക് വിട്ടു. അവിടെ ചെന്നപ്പോൾ ഒരു പൂരത്തിനുള്ള ആള്……

നിന്നെ പിന്നെ കണ്ടോളാം എന്ന് പറഞ്ഞ് ഇറങ്ങി…….

 

സന്ധ്യക്ക് നഗരം ദീപാലംകൃതമായ്……. നഗരക്കാഴ്ച്ചകൾ ആസ്വദിച്ചു കൊണ്ട് രാജകീയമായ ഒരു ടോങ്കാ റൈഡ്….. വേറെ ലെവൽ…….

എല്ലാം കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ രണ്ടാളും ജിഞ്ചറായ്……

 

 

“സഞ്ജു….. എത്ര മണിക്കാ ബസ്….?”

“അതിന് നമ്മൾ ഇന്ന് പോണില്ലല്ലോ?”

“പിന്നെ……?”

” നമ്മളെ ഒരു ചങ്ങായിന്റെ ഫാം ഉണ്ട് ഇവിടെ….. ഷെബിൻ ചേട്ടന്റെ ….. ഇന്ന് അവിടെ കൂടാം…… എന്നിട്ട് നാളെ പോകാം…….”

 

“നീ വലിയവനാടാ….എനിക്ക് എവിടേയെങ്കിലും വീണു കിടന്ന് ഒറങ്ങിയാ മതി……”

***************************************

മൈസൂരിൻ്റെ കുളിരിൽ ഒരു ദിവസത്തെ അലച്ചിലിൻ്റെ ക്ഷീണം മുഴുവൻ ഞങ്ങൾ ഒറങ്ങി തീർത്തു…..

18 Comments

  1. Next part enn varum
    Super story

    1. തങ്കയു നെക്സ്റ്റ് പാർട്ട്‌ സബ്‌മിറ് ചെയ്തിട്ടുണ്ട്

  2. Bro super
    Orupaade late aakale
    Touch vitte pookunnu
    Ipppo aadyam totte vayikendi vannu

    1. ഇനി അധികം ലേറ്റ് ആവില്ല ബ്രോ.. നെക്സ്റ്റ് പാർട്ട്‌ സബ്‌മിറ് ചെയ്തിട്ടുണ്ട്…. മുന്നേ ഒഴിവാക്കാൻ പറ്റാത്ത തിരക്ക് വന്നിട്ടാണ്

  3. Saho evideyo oru missing pole evideyo srt cheythu vere evadeyo ethiya pole ??????

    1. Ee part ano.. atho kadha nuzhuvan ayitano bro

  4. ❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️❤️

  5. ഒരുപാട് ലേറ്റ്, കഥാപാത്രംങ്ങളുടെ പേര്പോലും മറന്നു. ഒത്തിരി പേർക്കു ഈ ബുദ്ദിമുട്ട് ഉണ്ട്. കഴിയുമെങ്കിൽ 10,15 ദിവസം ഇടവിട്ട് പബ്ലിഷ് ചെയ്യൂ.

    1. Ozhivakkan avatha oru thirak vannu.. atha…. Eni delay varathe nokkam?❤️

  6. MRIDUL K APPUKKUTTAN

    ?????

    1. ❤️❤️?

  7. Jeevanodae vittal adutha partil kanam??????

    1. Vidamatten….

  8. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി man❤️❤️❤️❤️❤️ സ്നേഹത്തോടെ കാത്തിരിക്കുന്നു ??

    1. Thnks bro…. Athikam kathirippikkathilla….

  9. ♥️♥️♥️

    1. ❤️❤️❤️❤️❤️

Comments are closed.