??ജോക്കർ 1️⃣ [??? ? ?????] 3176

“24×7 ബിഗ് ബ്രേക്കിങ്…. ദേവയാനി മർഡർ കേസ്… പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തു…. കൂടുതൽ വിവരങ്ങളുമായി ഞങ്ങളുടെ പ്രതിനിധി ഗൗരി ചേരുന്നു….”

“അധീന… ദേവയാനി മർഡർ കേസ് നിർണായകമായ വഴിതിരിവിലേക് നീങ്ങുകയാണ്… പ്രതിയെന്ന് പോലീസ് സംശയിക്കുന്ന ആൾ പോലീസ് പിടിയിലായി…. മാനന്തവാടി സ്വദേശിയായ അരവിന്ദിനെ ഇന്ന് ഉച്ചയോടെയാണ് വീട്ടിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്….”

“ഗൗരി… പ്രതിയെ കുറ്റകൃത്യത്തിലേക് നയിച്ചതിനു പിന്നിലെ മോട്ടീവ് എന്താണ് എന്നതിനെ കുറിച്ച് എന്തെങ്കിലും അറിയാൻ കഴിഞ്ഞിട്ടുണ്ടോ….??”

“അധീന…. പ്രതിയും കൊല്ലപ്പെട്ട പെൺകുട്ടിയും തമ്മിൽ കഴിഞ്ഞ കുറെ മാസങ്ങളായി അടുത്ത ബന്ധം ആയിരുന്നു എന്നും, പ്രതിയെ കാണാൻ വേണ്ടി പ്രതിയുടെ വീട്ടിൽ എത്തിയ പെൺകുട്ടിയെ ലഹരി മരുന്നിന്റെ പിടിയിൽ ആയിരുന്ന പ്രതി ക്രൂരമായി പീഡിപ്പിക്കുകയും തുടർന്നു പെൺകുട്ടി മരണപ്പെടുകയും ആയിരുന്നു എന്നാണ് പോലീസ് നൽകുന്ന സൂചന… പെൺകുട്ടിയുടെ കാണാതായ മൊബൈൽ ഫോൺ പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്… അധീന…”

************************************************

വൈകിട്ടോടെ പോലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു…. അന്ന് തന്നെ പ്രതിയുടെ അറസ്റ്റും രേഖപ്പെടുത്തി….. 

പ്രതി കോടതിയിൽ കുറ്റം സമ്മതിച്ചു.. 7 വർഷം കഠിന തടവിനു കോടതി വിധിച്ചു…..

സോഷ്യൽ മീഡിയയിലും ചില ഓൺലൈൻ മഞ്ഞ പത്രങ്ങളിലും ദേവയാനിയെ മോശമായി ചിത്രീകരിച്ച് തുടർച്ചയായി വാർത്തകളും പോസ്റ്റുകളും വന്നു കൊണ്ടിരുന്നു…. പതിയെ പതിയെ ദേവയാനിയുടെ നാട്ടുകാരും കുടുംബക്കാരും വരെ അവളുടെ അമ്മയെ കുത്തുവാക്കുകൾ കൊണ്ട് വേദനിപ്പിക്കാൻ തുടങ്ങി… ഒടുവിൽ സഹിക്കാൻ പറ്റാതെ അവർ മകന്റെ ഒപ്പം ബാംഗ്ലൂർക്ക് പോയി….

29 Comments

  1. nice starting

  2. Wow വളരെ ത്രില്ലിംഗ് ആയിട്ടുള്ള എഴുത്ത്. ??ഗംഭീരം.

    ❤️❤️❤️❤️❤️

  3. Im thrilled
    Ini baaki vayikkam

  4. bro gourishankarathilum oru oru jocker undu avanu enthu patti ennu aa kadha vayichavarku ariyam athanenkil ninne njan veettil keri thallum

    1. വണ്ടി വിളിച്ചു പോന്നോളൂ…. അത് തന്നെയാ ഇത്.

  5. വിശ്വനാഥ്

    ബ്രോയുടെ കഥ ആദ്യമായിട്ടാണ് വായിക്കുന്നത്. എന്താ പറയാ. ഞെട്ടിച്ചു എന്നൊക്കെ പറയാം. തുടക്കം ഇങ്ങനെയാണെങ്കിൽ ഇനിയങ്ങോട്ട് തകർക്കും എന്നു തോന്നുന്നു. നല്ല ഒരു ത്രില്ലർ പ്രതീക്ഷിക്കുന്നു.

    പാർട്ടുകൾ പെട്ടന്നു തന്നൂടെ

    1. ഒരുപാടു സന്തോഷം….. വായനയ്ക്ക്

      ഓണം ആയതു കൊണ്ട് ലേറ്റ് ആയത്… 5 ദിവസത്തെ ഗ്യാപ്പിൽ കഥ ഉണ്ടാകും…..

  6. നിധീഷ്

    ?????

    1. Tnku???

    1. ??tnku

  7. പൂച്ച സന്ന്യാസി

    Interesting..thrilling

  8. മനുവിന്റെ എൻട്രി ഉണ്ടാകുമോ ബ്രോ.

    1. Theerchayayum

    2. Tnku….

  9. ?????

  10. Wow wt a thrilling start❤❤❤❤

    1. Tnku…. ?

Comments are closed.