? ഗൗരീശങ്കരം 12 ? [Sai] 1920

 

പിറ്റേന്ന് പുലർച്ചെ ചെന്നൈയിൽ എത്തിയ മനു റൂമിൽ ചെന്ന് റെഡി ആയി ഓഫീസിലേക്കു ഇറങ്ങി….

 

ഓഫീസിൽ എത്തിയ മനുവിനെയും കാത്ത് ലെച്ചു നിൽപുണ്ടായിരുന്നു…. ഒപ്പം ഒരു സന്തോഷ വാർത്തയും….

 

“കുഞ്ഞാ…….. ????”

 

“എന്താ ലെച്ചു…. ഇന്ന് നല്ല സന്തോഷത്തിലാണല്ലോ….”

 

 

“പിന്നെ ഇല്ലാതെ…. ശക്തി എക്സ്പോർട്സ് ആയിട്ടുള്ള കഴിഞ്ഞ ആഴ്ചയിലെ മീറ്റിംഗ് സക്സസ്സ് ആയിരുന്നു…. നമ്മൾ മുന്നോട് വെച്ച കണ്ടിഷൻസ് ഒക്കെ അവർ അംഗീകരിച്ചു….”?

 

“അല്ലേലും ലെച്ചു പോയാൽ സംഗതി കളർ ആകുമെന് നമ്മൾക്കു അറിയാലോ…”?

 

“മതീടാ…… ഓവർ ആക്കല്ലേ….. നീ ഡ്രാഫ്റ്റ് ചെയ്ത റിപ്പോർട്ടും പ്രസന്റേഷനും ആണ് അവർക്കു കൺവിൻസ് ആയതു… So….”

 

“ഒരു So യും ഇല്ല…….”

 

“അല്ല മോനെ… നിനക്കു ഒരു സർപ്രൈസ് ഉണ്ട്…..”

 

“സർപ്രൈസോ….???”

23 Comments

  1. Nice ❤️??❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

      1. പാപ്പി

        ❤️❤️❤️❤️

  2. ഇതെന്തോന്ന്, ഈ കഥയുടെ പോക്ക് എങ്ങോട്ടാണ്.????

    ഏതായാലും കൊള്ളാം
    ????

    1. Evideyokke poyalum thirichiu varendathu janicha mannilalle..❤️❤️❤️❤️

  3. തൃശ്ശൂർക്കാരൻ ?

    ❤❤❤❤? പൊളിച്ചു,ബ്രോ ഇഷ്ട്ടായി ?

  4. വായിക്കാം

    1. Vayichu parayto?

  5. Mridul k Appukkuttan

    ?????

  6. അപരിചിതൻ

    Sai…

    ഇപ്പോൾ കാത്തിരിക്കുന്ന ഒരു തുടര്‍ക്കഥ ആണിത്..പൂര്‍ണമായ ഒരു കമന്റ് അവസാന ഭാഗത്തില്‍ ഇടാമെന്ന് വിചാരിക്കുന്നു…തുടരുക..??

    സ്നേഹം മാത്രം ❤

    1. Changayis…. Orupad sneham….

  7. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    3rd ?

    1. Prabhu… Sarla…. Next time first adikkam??

  8. ♥️♥️♥️

Comments are closed.