? ഗൗരീശങ്കരം 12 ? [Sai] 1920

 

അറിയുന്നത് ഇത്രയെങ്കിൽ അറിയാത്ത എത്ര ഉണ്ടാകും എന്ന ചിന്ത മനുവിന്റെ മനസ്സിന്റെ താളം തെറ്റിച്ചു….

 

മനുവിന് നേരെ മധുരം നീട്ടിയ ബിബിൻ നിലത്തു വീണു പിടയുന്നതാണ് പിന്നെ മറ്റുള്ളവർ കണ്ടത്….

 

നിലത്തു വീണ ബിബിനെ മനു പിന്നെയും ചവിട്ടുകയും ചെയ്തു… ഒരു നിമിഷം എന്താണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയാൻ പറ്റാതെ സ്തബ്‌ദരായി നിന്ന് പോയവർ മനുവിനെ പിടിച്ചു മാറ്റിയത് കൊണ്ട് മാത്രം ബിബിൻ തത്കാലം രക്ഷപെട്ടു….

*********************************************

 

ഉച്ചയ്ക്കത്തെ ഫ്ലൈറ്റിനു ലക്ഷ്മി മാഡം കൊച്ചിയിലെത്തി…. MD സ്ഥലത്തു ഇല്ലാത്തതിനാൽ വീഡിയോ കോൺഫറൻസ് വഴി ജോയിൻ ചെയ്തു….

 

സീനിയർ എക്സിക്യൂട്ടീവ്സ് എല്ലാം ഉള്ള മീറ്റിംഗിൽ ബിബിൻ മനുവിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചു… മനുവിനെ കമ്പനിയിൽ നിന്നും പുറത്താക്കണമെന്നും വധശ്രമത്തിന് കമ്പനി മനുവിനെതിരെ കേസ് കൊടുക്കണമെന്ന് ബിബിൻ ശക്തമായി വാദിച്ചു….അവിടെ ഉണ്ടായിരുന്ന എല്ലാവരും അതിനെ പിന്തുണക്കുകയും ചെയ്തു…..

 

“ലക്ഷ്മി വാട്സ് യുവർ സ്റ്റാണ്ട്? ”

*****************************************

 

അതേസമയം….

 

“മനു… നീ എന്ത് പണിയ കാണിച്ചേ….???”?

 

“പിന്നെ…. നമ്മളെ ഒക്കെ പൊട്ടന്മാരാക്കി അത്രയും പാവങ്ങളെ പറ്റിച്ചു പൈസ ഉണ്ടാക്കിയിട്ട് അയാള് പറഞ്ഞത് അയാളുടെ അധ്വാനത്തെ കുറിച്ചാണ്….”

 

“എടാ അതിനു നീ അയാളെ അടിച്ചത് എന്തിനാ…? ??”

23 Comments

  1. Nice ❤️??❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

      1. പാപ്പി

        ❤️❤️❤️❤️

  2. ഇതെന്തോന്ന്, ഈ കഥയുടെ പോക്ക് എങ്ങോട്ടാണ്.????

    ഏതായാലും കൊള്ളാം
    ????

    1. Evideyokke poyalum thirichiu varendathu janicha mannilalle..❤️❤️❤️❤️

  3. തൃശ്ശൂർക്കാരൻ ?

    ❤❤❤❤? പൊളിച്ചു,ബ്രോ ഇഷ്ട്ടായി ?

  4. വായിക്കാം

    1. Vayichu parayto?

  5. Mridul k Appukkuttan

    ?????

  6. അപരിചിതൻ

    Sai…

    ഇപ്പോൾ കാത്തിരിക്കുന്ന ഒരു തുടര്‍ക്കഥ ആണിത്..പൂര്‍ണമായ ഒരു കമന്റ് അവസാന ഭാഗത്തില്‍ ഇടാമെന്ന് വിചാരിക്കുന്നു…തുടരുക..??

    സ്നേഹം മാത്രം ❤

    1. Changayis…. Orupad sneham….

  7. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    3rd ?

    1. Prabhu… Sarla…. Next time first adikkam??

  8. ♥️♥️♥️

Comments are closed.