?കല്യാണസൗഗന്ധികം 4? [Sai] 1898

അത് കേട്ടതും വിനുന്റെ മുഖം വാടി….

“നീ സങ്കടപ്പെടല്ലേ…. നമ്മക് വഴി ഉണ്ടാക്കാം….”

വിനു റൂമിൽ എത്തിയതും വൈകിട്ട് വരുന്ന കാര്യം സൂചിക്ക് മെസ്സേജ് അയച്ചു…. ഒപ്പം വല്യേട്ടനും…..
*************************************

“തസ്യേ…… എടി തസ്യേ….. ടീ ഒരുമ്പട്ടോളെ…. നീ ഇത് ഏതു അടുപ്പിൽ തല പൂത്തി ഇരിക്കുവാടി……”

ഇനിയും ചെന്നില്ലേൽ പൂരപ്പാട്ട് കേൾക്കുന് അറിയാവുന്നൊണ്ട് തസ്യ എടുക്കുന്ന പണി അവിടെ ഇട്ട് ഓടി….

“എന്താ മനുഷ്യ….”

“നിന്റെ തല…. എവിടെ പോയി കിടക്കുവാരുന്നടി….”

“അത് തൊഴുത്തിൽ…..”

“ആ….. മോളെവിടെ…..”

“അകത്തുണ്ട്….”

“വൈകിട്ട് അവളെ കാണാൻ ഒരു കൂട്ടരു വരുന്നുണ്ട്….. അറിയുന്നവരാ ബന്ധുക്കള എന്ന് വെച്ച് ചടങ്ങ് വേണ്ടാന്ന് വെക്കാൻ പാടുണ്ടോ…..”

“ആരാ വരുന്നേ….”

“അതൊന്നും നീ അറിയണ്ട… വരുമ്പോ കണ്ട മതി…. ഞാൻ സച്ചി നോടും വിളിച്ചു പറയട്ടെ….

പറ്റിയാൽ ഇന്ന് തന്നെ ഒറപ്പിക്കണം…..
കൂടുതൽ അന്വേഷിക്കാൻ ഒന്നും ഇല്ലാലോ….”

“അത്… മോളോട്…..”

“ഞാൻ പറയും അവള് കേൾക്കും…. അല്ലെങ്കിൽ എന്റെ തനി സ്വഭാവം കാണും എല്ലാം….”

തസ്യ നേരെ സൂചിയുടെ റൂമിലേക്കു ചെന്ന്… ആ അമ്മയ്ക്കു മനസ് നിറയെ ആധി ആയിരുന്നു…..

“സൂചി… മോളേ…..”

“എന്താ അമ്മേ….”

“എല്ലാം കൊളമാകുന്ന ലക്ഷണം ആണല്ലോ മോളേ.. ഇന്ന് വൈകിട്ട് ആരോ പെണ്ണ് കാണാൻ വരുന്നുണ്ട് നിന്നോട് റെഡി ആയി ഇരിക്കാൻ പറയാൻ പറഞ്ഞു അച്ഛൻ..
ഏതോ ബന്ധത്തിൽ ഉള്ളതാ…. ഇന്ന് തന്നെ ഒറപ്പിക്കും എന്നൊക്കെ പറയാനുണ്ട്…”

“ആണോ…. ആശ്വാസം ആയി….”

“അതെന്താടി.. നീ അങ്ങനെ പറഞ്ഞെ….. അപ്പൊ വിനുവോ…..”

“എന്റമ്മേ… വിനുവേട്ടൻ എനിക്കിപ്പോ മെസ്സേജ് അയച്ചിട്ടുണ്ട്…. വൈകിട്ട് ഇങ്ങോട്ട് വരുന്നുണ്ട്… മാമയും കൂട്ടിയിട്ടു എന്നു…”

13 Comments

  1. Apam karthi aarayi…. avane thech chathich pand thotte edich… kollan vare plan ittu…. ennittum avaroke main characters still…. karthine vala rape casilum prathiyakk ellel balancing aavoola…. oruthane mathram eshttapett kadha vayikaan oru moodilla …. baki ellarodum pucham?✌

    1. അതാരാ ഞാനറിയാത്ത ഒരാൾ… ക്ത്തിനെ കൊള്ളാൻ പ്ലാൻ ഇട്ടേ….

      നെക്സ്റ്റ് പാർട്ട് വരെ ഒന്ന് വെയിറ്റ് ചെയ് ബ്രോ….. ഒരു ട്വിസ്റ്റ് എപ്പോ വേണേലും സംഭവിക്കലോ…

  2. ♥️♥️♥️♥️♥️♥️

  3. ഏക-ദന്തി

    cool

    1. Paruvil nice ayitt rayappane kettiyo ennoru samsayam. Ini twist onnum kanilla enn pratheekshikkunnu. ???

      1. Bigilile rayappan

      2. രായപ്പൻ അല്ല… ഇത് ഇവിടെയൊക്കെ പണ്ടേ കേൾക്കണ ഡയലോഗ്….

        കാർണോന്മാർ വാർത്തനം പറയുന്നേടത് വായും പൊളിച്ചു നിന്നതിനു തന്നെ എനിക്ക് എന്തൊരു കൊട്ട് കിട്ടിയിട്ടുണ്ട്… അപ്പൊ പിന്നെ ഇടയിൽ കേറി വാർത്തനം കൂടെ പറഞ്ഞാല്ലതെ കാര്യം പറയണോ…. ???

Comments are closed.