? ഗൗരീശങ്കരം 14 ? 1891

                     -എം  എൻ   ജി-

 

പക്ഷെ അവനെതിരെ ഒരു ചെറു വിരൽ അനക്കുന്നതിനു മുൻപ് നീ അറിയണം അവന്റെ കരുത്ത്…… ഇല്ലെങ്കിൽ ഭസ്മത്തിന് പോലും കൊള്ളാതെ കത്തിച്ചു കളയും അവൻ…’?

 

അണ്ണന്റെ കയ്യിൽ നിന്നും കിട്ടാവുന്നിടത്തോളം ഡീറ്റെയിൽസ് കലക്ട് ചെയ്തു…

 

അന്ന് അവസാനത്തെ ചിയേഴ്സ് പറഞ്ഞു ഇറങ്ങുമ്പോ പതിവില്ലാത്ത വിധം ഞാൻ കുടിച്ചിട്ടുണ്ടായിരുന്നു….

 

പിറ്റേന്ന് അതി രാവിലെ കിട്ടിയ ലോറിയിൽ കയറി മൈസൂരിലേക്ക് തിരിച്ചു…

 

MNG അഥവാ മഹാദേവ നന്ദ ഗൗഡ…… സൗത്ത് ഇന്ത്യ മുഴുവൻ വ്യാപിച്ചു കിടക്കുന്ന ബിസിനസ്‌ സാമ്രാജ്യത്തിന്റെ തലവൻ….

 

അയാളുടെ ഒരേയൊരു മകൻ വിനായക് നന്ദ ഗൗഡ…… മൈസൂറിൽ ബി ബി എ ക്കു പഠിക്കുന്നു…..

 

മൈസൂരിൽ എത്തി ആദ്യ ദിവസം തൊട്ടു തന്നെ വിനായക് നെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു തുടങ്ങി….. മൈസൂറിലെ കൊച്ചു കുട്ടികൾക്കു പോലും അവനെ കുറിച് അറിയാം… പക്ഷെ ആർക്കും ഒരക്ഷരം പോലും പോലും പറയാനുള്ള ധൈര്യമില്ല..

 

പകല് മുഴുവൻ അന്വേഷണവും രാത്രിയിൽ മൈസൂർ ബാംഗ്ലൂർ റൂട്ടിലെ ഒരു വഴിയോര ഹോട്ടലിൽ ജോലിയുമായി മൂന്ന് മാസത്തോളം കഴിഞ്ഞു കൂടി…

 

മനസ്സിലെ പ്രതികാരം സത്യമാണെങ്കിൽ ദൈവം കൈ തന്ന് സഹായിക്കും എന്ന് എനിക്ക് വീണ്ടും ബോധ്യപ്പെട്ടു….

 

ദൈവത്തിന്റെ കയ്യുമായി ?എന്റെ അടുത്തേക് വന്നത് ഒരു നിലമ്പുരുകാരനായിരുന്നു….

18 Comments

  1. സോറി നെക്സ്റ്റ് പാർട്ട്‌ കണ്ടില്ല

  2. ഇപ്പോഴാണ് മുഴുവൻ വായിച്ചത്. ???? പറയാൻ വാക്കുകളില്ല സൂപ്പർ.അടുത്ത പാർട്ട്‌ എപ്പോ വരും കട്ട വെയ്റ്റിംഗ് ആണ്………….. ?????

  3. Nalla interesting ayittund?????? waiting……. ???????????

  4. Super brilliant bro
    Excited waiting

  5. സൂപ്പർ ആയിട്ടുണ്ട്…..

    പേജ് കൂട്ടാൻ വേണ്ടി സ്പേസ് ഇടണ്ട… കുറച്ചെഴുതിയാൽ മതി…അതു സൂപ്പർ ആയിരിക്കും…..

    1. Tnku…..

      Page nte ennam nokki njan ithuvare kadha ezhuthiyittilla…. Munnathe part nokkiyal atiyam kurach page ullathum und kooduthal ullathum und…

      Munp space ittirunnu athu oru sequence kazhiyumbo allel oru conversation kazhiyumbo oru break feel cheyyikan anu…

  6. നന്നായിട്ടുണ്ട് ?

  7. Mridul k Appukkuttan

    ?????

  8. ❤️❤️❤️??????????

Comments are closed.