? ഗൗരീശങ്കരം 14 ? 1891

 

രണ്ടു മൂന്ന് പ്രാവശ്യം ടേബിളിൽ സെർവ് ചെയ്തതിനു ശേഷമാണ്… സപ്പ്ളയറിനെ ഞാൻ ശ്രദ്ധിച്ചത്… എവിടെയോ കണ്ടു മറന്ന പോലെ…..

 

അന്ന് അവിടുന്നു ഇറങ്ങുമ്പോൾ അത്രയും നാൾ തേടി നടന്ന മുഖങ്ങളിൽ ഒന്ന് കണ്ടെത്തിയതിന്റെ ചരിതാർഥ്യം ഉണ്ടായിരുന്നു…

 

പിന്നീടങ്ങോട്ട് ഞാൻ ആ ബാറിലെ പതിവുകാരനായി…. അയാളോട് പരിചയപ്പെടാൻ വേണ്ടി മാത്രം ഞാൻ കുടിക്കാൻ ആരംഭിച്ചു…..

 

എല്ലാദിവസവും രാവിലെ മുടക്കം കൂടാതെ വരുന്ന ഡെയിലി നല്ലൊരു തുക ടിപ്പ് തരുന്ന കസ്റ്റമർ എന്ന നിലയിൽ നിന്നും ഒപ്പം ഷെയർ ഇട്ടു കുടിക്കുന്ന ആത്മ സുഹൃത്തിലേക്കുള്ള ദൂരം വളരെ ചെറുതായിരുന്നു….

 

ഓരോ പ്രാവശ്യവും അയാളെ കുടിപ്പിക്കാൻ ശ്രമിക്കുമ്പോഴും അധികം കുടിക്കാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു….

 

കുറെ ദിവസം കഴിഞ്ഞിട്ടും ഒരു തുമ്പും എനിക്ക് കിട്ടിയില്ല….

 

പക്ഷെ… ഒരു നാൾ… ഒരു നാൾ എല്ലാം മാറി മറിഞ്ഞു….

 

അന്ന് ഉച്ചയ്ക്കു പതിവുപോലെ ഞാൻ അയാളുടെ റൂമിലേക് ചെന്നു…. പതിവില്ലാതെ ഞാൻ ചെല്ലുമ്പോഴേക്ക് തന്നെ അയാൾ ആവശ്യത്തിൽ അധികം കുടിച്ചിട്ടുണ്ടായിരുന്നു….

 

ബോധം ഇല്ലാതെ നിലത്തു കിടന്ന അയാളെ ഞാൻ പിടിച്ചു എഴുന്നേൽപ്പിച്ചു തലയിൽ കൂടി വെള്ളം ഒഴിച്ചു…..

 

18 Comments

  1. സോറി നെക്സ്റ്റ് പാർട്ട്‌ കണ്ടില്ല

  2. ഇപ്പോഴാണ് മുഴുവൻ വായിച്ചത്. ???? പറയാൻ വാക്കുകളില്ല സൂപ്പർ.അടുത്ത പാർട്ട്‌ എപ്പോ വരും കട്ട വെയ്റ്റിംഗ് ആണ്………….. ?????

  3. Nalla interesting ayittund?????? waiting……. ???????????

  4. Super brilliant bro
    Excited waiting

  5. സൂപ്പർ ആയിട്ടുണ്ട്…..

    പേജ് കൂട്ടാൻ വേണ്ടി സ്പേസ് ഇടണ്ട… കുറച്ചെഴുതിയാൽ മതി…അതു സൂപ്പർ ആയിരിക്കും…..

    1. Tnku…..

      Page nte ennam nokki njan ithuvare kadha ezhuthiyittilla…. Munnathe part nokkiyal atiyam kurach page ullathum und kooduthal ullathum und…

      Munp space ittirunnu athu oru sequence kazhiyumbo allel oru conversation kazhiyumbo oru break feel cheyyikan anu…

  6. നന്നായിട്ടുണ്ട് ?

  7. Mridul k Appukkuttan

    ?????

  8. ❤️❤️❤️??????????

Comments are closed.