??ജോക്കർ 1️⃣ [??? ? ?????] 3176

“ഇരിക്ക്…. ” എതിർവശത്തിരുന്ന കസേര ചൂണ്ടി രാമേട്ടൻ പറഞ്ഞു…..

“ഇവിടുത്തെ അസിസ്റ്റന്റ് മാനേജർ ആയ ദേവയാനിയെ കാണ്മാനില്ല എന്ന് മാനേജർ അറിഞ്ഞിരുന്നോ……”

“അറിയാം സർ….”

“ഇന്ന് ഉച്ചയ്ക്കു ഇവിടുന്നു ഇറങ്ങിയതിൽ പിന്നെ ആ കുട്ടിയെ ആരും കണ്ടിട്ടില്ല…. കുറച്ചു മുൻപ് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ ആ കുട്ടിയുടെ ബോഡി കണ്ടെത്തി….”

“വാട്ട്?????”

“താൻ അതികം ഞെട്ടണ്ട…. താനാണ് ഇത് ചെയ്തത് എന്ന് ഞങ്ങൾക് അറിയാം… എന്തിനു എങ്ങനെ എന്ന് മാത്രം ഇനി പറഞ്ഞാൽ മതി….”

“വാട്ട് ദ ഹെൽ…. കട്ടവനെ കിട്ടിയില്ലേൽ കിട്ടിയവനെ പ്രതിയാക്കുവാണോ….”

രാമേട്ടന്റെ കൈ വീണ്ടും ചലിച്ചു…..

 

“നിന്നോട് ഞാൻ ആദ്യമേ പറഞ്ഞു… ചോദിച്ചതിനു മാത്രം ഉത്തരം….”

“സർ… പ്ലീസ്… നിങ്ങൾക്ക് തെറ്റിയതാണ്…. ഞാൻ… ഞാൻ അല്ല… എനിക്ക് ഒന്നും അറിയില്ല…”

“ഓക്കേ… സമ്മതിച്ചു… ഞങ്ങള് വിശ്വസിക്കാം, ഇനി ചോദിക്കുന്ന ചോദ്യങ്ങൾക് കൃത്യമായ ഉത്തരം തന്നാൽ… അതിനു കഴിഞ്ഞില്ലെങ്കിൽ തൂക്കി എടുത്ത് പോലീസ് സ്റ്റേഷനിലേക് കൊണ്ട് പോവും… അവിടെ എത്തിയാൽ ഇതായിരിക്കില്ല ഭാവം…”

“ഞാൻ പറയാം സർ….”

9895∞∞∞∞∞∞ ഇത് ഇവിടുത്തെ നമ്പർ അല്ലെ…. ഇത് ആരാ യൂസ് ചെയ്യുന്നേ…??”

 

“ഇത് എംഡി യുടെ പി എ യുടെ നമ്പർ ആയിരുന്നു… ആ കുട്ടി റിസൈൻ ചെയ്തു പോയതിൽ പിന്നെ എന്റെ കയ്യിലാണ് ഉള്ളത്…..”

“ഇതാണോ ആ ഫോൺ…” പ്രവീൺ കയ്യിലിരുന്ന ഫോൺ കാണിച്ച് ചോദിച്ചു…

“അതെ….”

“കാൾ ലിസ്റ്റ് പ്രകാരം ഇന്ന് ഉച്ചയ്ക്ക് ഈ നമ്പറിൽ നിന്ന് രണ്ട് മെസ്സേജ് ദേവയാനിയുടെ നമ്പറിലേക്ക് അയച്ചിട്ടുണ്ട്… പക്ഷെ ഈ ഫോണിലെ മെസ്സേജസ് നോക്കിയപ്പോൾ അങ്ങനെ ഒന്ന് കാണുന്നില്ല… സൂര്യക്ക് എന്താ പറയാൻ ഉള്ളത്…????”

29 Comments

  1. nice starting

  2. Wow വളരെ ത്രില്ലിംഗ് ആയിട്ടുള്ള എഴുത്ത്. ??ഗംഭീരം.

    ❤️❤️❤️❤️❤️

  3. Im thrilled
    Ini baaki vayikkam

  4. bro gourishankarathilum oru oru jocker undu avanu enthu patti ennu aa kadha vayichavarku ariyam athanenkil ninne njan veettil keri thallum

    1. വണ്ടി വിളിച്ചു പോന്നോളൂ…. അത് തന്നെയാ ഇത്.

  5. വിശ്വനാഥ്

    ബ്രോയുടെ കഥ ആദ്യമായിട്ടാണ് വായിക്കുന്നത്. എന്താ പറയാ. ഞെട്ടിച്ചു എന്നൊക്കെ പറയാം. തുടക്കം ഇങ്ങനെയാണെങ്കിൽ ഇനിയങ്ങോട്ട് തകർക്കും എന്നു തോന്നുന്നു. നല്ല ഒരു ത്രില്ലർ പ്രതീക്ഷിക്കുന്നു.

    പാർട്ടുകൾ പെട്ടന്നു തന്നൂടെ

    1. ഒരുപാടു സന്തോഷം….. വായനയ്ക്ക്

      ഓണം ആയതു കൊണ്ട് ലേറ്റ് ആയത്… 5 ദിവസത്തെ ഗ്യാപ്പിൽ കഥ ഉണ്ടാകും…..

  6. നിധീഷ്

    ?????

    1. Tnku???

    1. ??tnku

  7. പൂച്ച സന്ന്യാസി

    Interesting..thrilling

  8. മനുവിന്റെ എൻട്രി ഉണ്ടാകുമോ ബ്രോ.

    1. Theerchayayum

    2. Tnku….

  9. ?????

  10. Wow wt a thrilling start❤❤❤❤

    1. Tnku…. ?

Comments are closed.