? ഗൗരീശങ്കരം 12 ? [Sai] 1920

 

മാത്രവുമല്ല തുകകൾ തവണകൾ ആയിട്ടാണ് ക്രെഡിറ്റ് ആയിട്ടുള്ളത്… അത് മനുവിൽ കൂടുതൽ സംശയം ഉണർത്തി… കമ്പനിയിൽ നിന്നും സിംഗിൾ പെയ്മെന്റ് ആണ് കൊടുക്കാറ്….?

 

ഒരു തോന്നലിൽ മനു ക്രെഡിറ്റ് ആയ തുകകൾ കൂട്ടി നോക്കി… എല്ലാ മാസത്തേയും തുകകളിൽ 10% കുറവുണ്ട്…. ടാക്സ് പിടിച്ചത് ആണത്രേ….?

 

ആദ്യത്തെ രണ്ട് മാസത്തെ ഒഴിച് ബാക്കി പയ്മെന്റ്സ് ഒക്കെ വന്നത് പെരിയ നെഗമം വീവേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി യുടെ അക്കൗണ്ടിൽ നിന്നുമാണ്….

 

തിരിച്ചു ഓഫീസിൽ എത്തിയ മനു പാലക്കാട്ടെയും കുത്തമ്പുള്ളിയിലെയും നെയ്‌തുകരെ വിളിച്ചു അവരോട് അന്ന് തന്നെ ബാങ്കിൽ ചെന്ന് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എടുത്തു വെക്കുവാൻ ആവശ്യപ്പെട്ടു….

 

 

മനു അവനു പരിചയം ഉള്ള ഒരു ചാർട്ടഡ് അകൗണ്ടന്റിനെ വിളിച്ചു അവനു സംശയം ഉള്ള കാര്യങ്ങൾ ക്ലിയർ ചെയ്തു….?

 

 

മനു അമ്മയെ വിളിച്ചു ഈ ആഴ്ച ഓഫീസിൽ കുറച്ചതികം പണി ഉണ്ടെന്നും അത് കൊണ്ട് വരുന്നിലെന്നും അറിയിച്ചു….

 

 

 

വൈകിട്ട് ട്രെയിനിന്റെ സമയം ആയപ്പോൾ വിളിക്കാൻ വന്ന സായി യോട് നാട്ടിൽ പോകുന്നില്ലെന്നും ഇവിടെ നിൽക്കുവാണെന്നും മനു പറഞ്ഞു….

23 Comments

  1. Nice ❤️??❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

      1. പാപ്പി

        ❤️❤️❤️❤️

  2. ഇതെന്തോന്ന്, ഈ കഥയുടെ പോക്ക് എങ്ങോട്ടാണ്.????

    ഏതായാലും കൊള്ളാം
    ????

    1. Evideyokke poyalum thirichiu varendathu janicha mannilalle..❤️❤️❤️❤️

  3. തൃശ്ശൂർക്കാരൻ ?

    ❤❤❤❤? പൊളിച്ചു,ബ്രോ ഇഷ്ട്ടായി ?

  4. വായിക്കാം

    1. Vayichu parayto?

  5. Mridul k Appukkuttan

    ?????

  6. അപരിചിതൻ

    Sai…

    ഇപ്പോൾ കാത്തിരിക്കുന്ന ഒരു തുടര്‍ക്കഥ ആണിത്..പൂര്‍ണമായ ഒരു കമന്റ് അവസാന ഭാഗത്തില്‍ ഇടാമെന്ന് വിചാരിക്കുന്നു…തുടരുക..??

    സ്നേഹം മാത്രം ❤

    1. Changayis…. Orupad sneham….

  7. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    3rd ?

    1. Prabhu… Sarla…. Next time first adikkam??

  8. ♥️♥️♥️

Comments are closed.