?കല്യാണസൗഗന്ധികം 5? [Sai] 3062

 

മുന്നിൽ ഉള്ള ബൈക്ക് കണ്ടതും വിനുന് ആശ്ചര്യം ആയി….

 

ട്രൈയംഫ് സ്ട്രീറ്റ് ട്വിൻ….. ഷോറൂം പ്രൈസ് തന്നെ 8 ലക്ഷത്തിനു മുകളിൽ വരും….

 

വിനു ഓടി ചെന്ന് അച്ഛനെയും അമ്മയേയും കെട്ടി പിടിച്ചു….

 

“ഇത്രക്കൊന്നും വേണ്ടിയിരുന്നില്ല അച്ഛാ…  എന്തിനാ വെറുതെ പൈസ കളയുന്നെ….”

 

“പൈസേടെ കാര്യം ഒന്നും മോൻ നോക്കണ്ട… 

നിനക്ക് ഇഷ്ടായോ..”

 

“പിന്നെ….. ഒത്തിരി…..”

 

 ഒരു ഫോൺ വന്നതും കാർത്തി വീടിന്റെ അകത്തേക്കു കയറി പോയി…..

 

“വിനു…. കാർത്തിടെ മുഖത്തു ഒരു കുശുമ്പ് കാണുന്നുണ്ട്..  ഒന്ന് റെഡി ആക്കുട്ടോ….”

 

“ഓകെ.. അച്ഛാ….”

 

വിനു കാർത്തിടെ റൂമിലേക്കു ചെന്നു…. അവൻ അപ്പോഴും ഫോണിൽ ആയിരുന്നു….. വിനു വന്നത് കാർത്തി അറിഞ്ഞില്ല…

 

“ആ…. ഓക്കേ…. പക്കാ അല്ലെ…  പാളരുത്…. എന്തുണ്ടെലും അപ്ഡേറ്റ് ചെയ്യണം…. ലൈഫ് വെച്ച കളിക്കുന്നെ… പാളിപോയാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യം ഇല്ല എന്നല്ല….. നമ്മളെ ജീവിക്കാൻ സമ്മതിക്കില്ല ആരും………”

14 Comments

  1. Enk ee thaazthi ketti sneham kaanikunnathe eshTtalla…. enth kodthaalum avark veruppe undavu…. valare nannayitt ath ezhuthi falippichittund…. ✌

    1. കാർത്തി ആണ് ഹീറോ ലെ… ?

  2. Appol karthi aano villan?

    1. ആണെന്ന് thonunu?

  3. ❤️ Bruh story nannayittundu. Karthi sketch ittitundengi athinoru maru plan vinu & syvu nte kailundakum le… ??

    1. ഉണ്ടാവണം അല്ലേൽ പിന്നെ പനി ആവില്ലേ…

  4. ❤❤❤❤

  5. നന്നായിട്ടുണ്ട്
    അവസാനം വന്നത് ഒരു സ്കെച്ച് ആണോ? ?

    1. സ്കെച്ച് ഇട്ടു പോയിട്ടുണ്ട്.. എന്താവോ entho

  6. മീശ മാധവൻ

    ❤❤സൂപ്പർ❤❤

Comments are closed.