? ഗൗരീശങ്കരം 12 ? [Sai] 1920

 

ആയിടയ്ക്കാണ് ലെച്ചു നാട്ടിൽ വന്നത്…. മനുവിന്റെ അവസ്ഥ മനസ്സിലാക്കി തിരിച്ചു പോകുമ്പോൾ അവനെയും കൂട്ടി…. ചെന്നൈയിൽ എത്തി അവിടെ മനുവിന് ലെച്ചുവിന്റെ കമ്പനിയിൽ തന്നെ ഒരു ജോലി ശെരിയാക്കി കൊടുത്തു…. ഒപ്പം സഞ്ജുവും ഉണ്ട്…

 

ആദ്യത്തെ കുറച്ചു നാൾ മനുവിന് ജോലി കുറച്ചു ബുദ്ധിമുട്ടി എന്നതൊഴിച്ചാൽ പിന്നീട് അവൻ എല്ലാം പെട്ടെന്നു പഠിച്ചെടുത്തു…..

 

അന്ന് ലെച്ചുവിന്റെ കൂടെ ചെന്നൈക്ക് വന്നതിൽ പിന്നെ മനു നാട്ടിലേക് പോയിട്ടേ ഇല്ല….

 

ഇപ്പൊ പിന്നെ തറവാട്ടുത്സവത്തിന് എല്ലാരും നിർബന്ധമായും പങ്കെടുക്കണം എന്ന് അമ്മാവൻ പറഞ്ഞപ്പോൾ തട്ടികളയാൻ തോന്നിയില്ല….

 

 

ഒരുത്തരത്തിൽ വന്നത് നന്നായി… ഒരിക്കൽ നഷ്ടപ്പെടുത്തിയ കുറെ കാര്യങ്ങൾ തിരിച്ചു പിടിക്കാൻ പറ്റി……

*******************************************

 

 

ഞായറാഴ്ച ഉച്ച കഴിഞ്ഞപ്പോഴേക്കും അജു മനുവിന്റെ വീട്ടിൽ എത്തി….

 

“ടാ… നമ്മക് പോണ്ടേ…..?”

 

“എവിടെ….????”

 

“ആ… ബെസ്റ്റ്…. ഇന്നല്ലേ ബ്ലഡ് ഡോനേഴ്സ് ഗ്രൂപ്പിന്റെ പരിപാടി….”

 

“ഓ അതോ…. പോണോ ടാ…??? എനിക്ക് എന്തോ ഒരു ചടപ്പ് ഫീലിംഗ്….”

 

“ഓ അപ്പൊ മറന്നതല്ല… മനപ്പൂർവം മുങ്ങാൻ ആണ് ലേ……?”

23 Comments

  1. Nice ❤️??❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

      1. പാപ്പി

        ❤️❤️❤️❤️

  2. ഇതെന്തോന്ന്, ഈ കഥയുടെ പോക്ക് എങ്ങോട്ടാണ്.????

    ഏതായാലും കൊള്ളാം
    ????

    1. Evideyokke poyalum thirichiu varendathu janicha mannilalle..❤️❤️❤️❤️

  3. തൃശ്ശൂർക്കാരൻ ?

    ❤❤❤❤? പൊളിച്ചു,ബ്രോ ഇഷ്ട്ടായി ?

  4. വായിക്കാം

    1. Vayichu parayto?

  5. Mridul k Appukkuttan

    ?????

  6. അപരിചിതൻ

    Sai…

    ഇപ്പോൾ കാത്തിരിക്കുന്ന ഒരു തുടര്‍ക്കഥ ആണിത്..പൂര്‍ണമായ ഒരു കമന്റ് അവസാന ഭാഗത്തില്‍ ഇടാമെന്ന് വിചാരിക്കുന്നു…തുടരുക..??

    സ്നേഹം മാത്രം ❤

    1. Changayis…. Orupad sneham….

  7. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    3rd ?

    1. Prabhu… Sarla…. Next time first adikkam??

  8. ♥️♥️♥️

Comments are closed.