? ഗൗരീശങ്കരം 12 ? [Sai] 1920

 

“ഹെഡ് ഓഫീസിന് വിളിച്ചിരുന്നു…. Mr Manu Prasad has been promoted to the post of Assistant Manager with immediate effect…. ???”

 

“Really……????? ????”

 

“അതേടാ…. എന്നെ ഇപ്പൊ വിളിച്ചു വെച്ചതെ ഉള്ളൂ….. ഉച്ചയ്ക്കു മുൻപേ ഓർഡർ വരും….”

 

“Yess….??????”

 

“അപ്പൊ ചിലവ് ഉണ്ട് ട്ടോ….”

 

“ലെച്ചുന് തന്നില്ലേൽ പിന്നെ ആർക്കാ…..”

 

******************†*†***************†*****

 

 

ലെച്ചുവിന്റെ കേബിനിൽ നിന്നും ഇറങ്ങി സീറ്റിലേക് പോകുമ്പോൾ മനുവിന്റെ മനസ്സ് സന്തോഷത്താൽ നിറഞ്ഞു ഒഴുകുകയായിരുന്നു….

 

പ്രൊമോഷൻ ന്റെ കാര്യം ഓഫീസ് മുഴുവൻ പെട്ടെന്ന് തന്നെ ഫ്ലാഷ് ആയി…. എല്ലാവരും മനുവിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി…. സഞ്ജു മനുവിനെ പൊക്കി എടുത്ത് കറക്കി…. മനുവിന് പ്രൊമോഷൻ കിട്ടിയതിൽ അവനെക്കാൾ സന്തോഷിച്ചത് സഞ്ജുവും ലെച്ചുവും ആയിരുന്നു….

23 Comments

  1. Nice ❤️??❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

      1. പാപ്പി

        ❤️❤️❤️❤️

  2. ഇതെന്തോന്ന്, ഈ കഥയുടെ പോക്ക് എങ്ങോട്ടാണ്.????

    ഏതായാലും കൊള്ളാം
    ????

    1. Evideyokke poyalum thirichiu varendathu janicha mannilalle..❤️❤️❤️❤️

  3. തൃശ്ശൂർക്കാരൻ ?

    ❤❤❤❤? പൊളിച്ചു,ബ്രോ ഇഷ്ട്ടായി ?

  4. വായിക്കാം

    1. Vayichu parayto?

  5. Mridul k Appukkuttan

    ?????

  6. അപരിചിതൻ

    Sai…

    ഇപ്പോൾ കാത്തിരിക്കുന്ന ഒരു തുടര്‍ക്കഥ ആണിത്..പൂര്‍ണമായ ഒരു കമന്റ് അവസാന ഭാഗത്തില്‍ ഇടാമെന്ന് വിചാരിക്കുന്നു…തുടരുക..??

    സ്നേഹം മാത്രം ❤

    1. Changayis…. Orupad sneham….

  7. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    3rd ?

    1. Prabhu… Sarla…. Next time first adikkam??

  8. ♥️♥️♥️

Comments are closed.