? ഗൗരീശങ്കരം 16 ? (ഫൈനൽ) 1958

പിറ്റേണ് രാവിലെ വർക്ക് ഇൻ പ്രോഗ്രസ്സ് ഉള്ള എല്ലാ ആക്ടിവിറ്റീസിന്റെയും ഡീറ്റെയിൽസ് ഫർസിയെ ഏല്പിച്ച് മനു കളക്ടറേറ്റിലേക് ഇറങ്ങി….

 

തലേ ദിവസം നോക്കിയ പെന്റിങ് ഫയൽസ് ഒക്കെ രാവിലെ തന്നെ മാനേജരുടെ അപ്പ്രൂവൽ വാങ്ങിയിരുന്നു….

 

മനു എത്തുമ്പോഴേക്കും അജു ഒരു മീറ്റിംങ്ങിലായിരുന്നു… പത്ത് മിനിറ്റ് കഴിയുമ്പോഴേക്കും വിളി വന്നു….

 

“നീ ആ ഡോർ ക്ലോസ് ചെയ്തേക്ക്….” അജുവിന്റെ മുഖത്തു നല്ല ടെൻഷൻ ഉണ്ടായിരുന്നു…?

 

“അജു…”

 

” മ്മ്….???”

 

“പറയ്….”

 

“ബാക്കി വെച്ച ഒരു കണക്ക് ഇല്ലേ മനു… അത് തീർക്കാൻ ഒരു അവസരം വരുന്നുണ്ട്…..”

 

“ഏഹ്ഹ്….”

 

“പഴയ ACP സച്ചിൻ പ്രസാദ്… ഇപ്പോഴത്തെ കോഴിക്കോട് റുറൽ SP…….”

 

“എപ്പോ എങ്ങനെ…..?”

 

“നീ ഇപ്പൊ നടക്കുന്ന സീരിയൽ കില്ലിംഗ് നെ കുറിച് കെട്ടിട്ടില്ലേ….”

 

“ന്യൂസ് കണ്ടു….”?

 

” മിനിസ്റ്റർ അടക്കം മൂന്ന് പേരു കൊല്ലപ്പെട്ടു….. സച്ചിനും ടീമിനും ആണ് ഇൻവെസ്റ്റിഗേഷൻ ചാർജ്…. ഇത് വരെ പ്രതിയെ കണ്ടുപിടിക്കാൻ പറ്റിയിട്ടില്ല…. കഴിഞ്ഞ ഒരാഴ്ച SP വയനാട് ഉണ്ടായിരുന്നു… കേസ് അന്വേഷണത്തിന്റെ ഭാഗമായി…. ഇന്നലെ രാവിലെയാണ് മടങ്ങിയത്…. ഒറ്റയ്ക്ക്….”

 

“ഇതൊക്കെ നിനക്കു എങ്ങനെ….”

 

“അഞ്ജന….

ഇന്നലെ വൈകിട് അഞ്ജന വിളിച്ചിരുന്നു…. വയനാട്ടിൽ അഞ്ജന ആണ് സച്ചിനെ അസിസ്റ്റ് ചെയ്യുന്നത്….”

 

“ഇതിലിപ്പോ നമ്മൾ എന്ത്…. നീ എന്താ ഉദ്ദേശിക്കുന്നെ അജു….”

68 Comments

  1. അസ്സി എഞ്ചിനീറെ ഓടിച്ചു വിട്ടായിരുന്നു….

    ചില കാര്യങ്ങൾ റിപീറ് ചെയ്തു പറയേണ്ടി വന്നു.. ആദ്യ സ്ഥലത്തു സ്‌പ്ലൈൻ ചെയ്യാൻ വിട്ടു പോയത്കൊണ്ട്… റെഡി ആയി വരുന്നേ ullu

  2. കൈലാസനാഥൻ

    രണ്ട് ദിവസം കൊണ്ട് വായിച്ചു തീർത്തു കൊള്ളാം. മനു, അജു , ദേവൻ, നന്ദു എന്നിവരുടെ സൗഹൃദത്തിന്റെ ആഴവും പരപ്പും എല്ലാം വ്യക്തമാക്കിത്തരുവാൻ സാധിച്ചിട്ടുണ്ട്. ഇതിനിടയിൽ ഉള്ള മറ്റു കഥാപാത്രങ്ങളും ഒക്കെ നല്ല രീതിയിൽ കഥയ്ക്കനുയോജിച്ചത്തെ തന്നെ. അതിൽ അമ്മു, ജാനി , ശ്രീക്കുട്ടി അങ്ങനെ പലരും ആസ്വദിച്ച് വായിക്കുവാൻ പറ്റി. അജു , മനു, അഞ്ജന ഇവരുടെ കൂടുകെട്ടും ദൗത്യവും ഒക്കെ പുതിയ കഥയിലുണ്ടല്ലോ, അത് തേടിയാണ് ഞാൻ ഗൗരീശങ്കരത്തിലെത്തിയത്. അവർത്തനവിരസത പല സ്ഥലത്തും ഉണ്ടായിരുന്നു അതേ പോലെ അമ്മുവിനെ പെണ്ണുകാണാൻ അസി: എൻജിനിയർ വന്നത് പക്ഷേ നിശ്ചയം ആയപ്പോൾ വക്കീലായി മാറി എന്തായാലും നല്ലൊരു വായനാനുഭവം തന്നു . ആദ്യ ഉദ്യമം തന്നെ കേമം എന്നു പറയാം അഭിനന്ദനങ്ങൾ

  3. Sreekuttyum sreelekshmi yum oralano ?

    1. ഇതിന്റെ 2nd part എഴുത്തുവോ pls bro അവരുടെ മുന്നോട്ടുള്ള ജീവിതം നന്ദുവും മനുവും ഒന്നിച്ചോ?

  4. Love story aana?

    1. അല്ലപ്പാ… എല്ലാം ഉണ്ട്…. ഫ്രണ്ട്‌സ് അനു kooduthal

Comments are closed.