? ഗൗരീശങ്കരം 13 ? [Sai] 1925

 

ഓഫീസിൽ നിന്നും ഇറങ്ങിയ മനു നേരെ ചെന്നത് അജുവിന്റെ അടുത്തേക് ആണ്… കാര്യങ്ങളൊക്കെ അജുവിനോട് പറഞ്ഞപ്പോൾ അവൻ തലയിൽ കൈവെച്ചിരുന്നു….?

 

“ആൾക്കാര് ഇവിടെ ഒരു ജോലിക്ക് വേണ്ടി നെട്ടോട്ടം ഓടുമ്പോൾ ഇവിടൊരുത്തൻ കയ്യിൽ കിട്ടിയ നല്ല ഒന്നാന്തരം ജോലി തിരിച്ചെല്പിച്ചിട്ട് വന്നിരിക്കുന്നു… നിനക്കൊക്കെ എന്തിന്റെ കേടാ….?”

 

“നീ ഇപ്പൊ പറഞ്ഞില്ലേ ആളുകൾ ഒരു ജോലി കിട്ടാതെ നെട്ടോട്ടം ഓടുവാണ് എന്ന്… അതിനു ഒരു കാരണം യോഗ്യത ഉള്ളവരെ തഴഞ്ഞു ഇതുപോലെ വേണ്ടപ്പെട്ടവർക് ജോലി കൊടുക്കുന്നതു കൊണ്ട…..”

 

“നിന്നോട് വാദിക്കാൻ ഞാൻ ഇല്ല….”

 

“മ്മ്….. എങ്കിൽ ശെരിടാ… നിന്റെ പണി നടക്കട്ടെ… ഞാൻ പോവാ….”

 

“ഓക്കേ. ഓക്കേ….. അയ്യോ.. ഒരു കാര്യം ചോദിക്കാൻ വിട്ടു….  നാളേക്ക്  കാർ റെഡി ആവുമല്ലോ അല്ലെ……..?”

 

“എടാ… ശ്ശേ…. ഞാൻ ആ കാര്യം വിട്ടേ പോയി…. നാളെ എയർപോർട്ടിൽ പോണ്ടേ ലെ…….?”

 

“ആ…. ബെസ്റ്റ്…. നീ അല്ലെ റെഡി ആക്കാം എന്ന് പറഞ്ഞത്…….”

 

“മറന്നു പോയതാടോ…. രാവിലെക്ക് വണ്ടി സെറ്റ് ആക്കിയിരിക്കും പോരെ…..”

 

മ്മ്… ശെരി ശെരി….

 

“അല്ലടാ…. നീ ലോങ്ങ് ലീവ് എടുത്ത് പോകുന്നതിനു നിനക്കു സെന്റോഫ് ഒന്നും ഇല്ലേ… അറ്റ്ലീസ്റ്റ് ഒരു ചായ പോലും…..?”

 

“ഉള്ള ജോലിയും കളഞ്ഞു കണ്ട നാട്ടിൽ തെണ്ടാൻ പോകുന്നവന് സെന്റോഫ് അല്ല….”

24 Comments

  1. Nalla story line interesting ayittu vatikan patti❤️❤️❤️❤️❤️

    1. തങ്കു…… ????

  2. ?

  3. Mridul k Appukkuttan

    ?????

  4. നന്നായിട്ടുണ്ട്

  5. ??നന്നായിട്ടുണ്ട് ?

    1. ? tnku തങ്കു

  6. Superb bro. Waiting for the sweet revenge bro

    1. Sweet alla sour revenge….

  7. Second

  8. 2nt

Comments are closed.