? ഗൗരീശങ്കരം 13 ? [Sai] 1925

“ഈ കവറിൽ എന്നോടുള്ള സ്നേഹവും കരുതലും ആണെന്ന് അറിയാം…. അത് കൊണ്ട്…. അത് കൊണ്ട് മാത്രം കീറി കളയാൻ തോന്നിയില്ല…. എന്റെ അച്ഛൻ പറയാറുണ്ട്… അർഹതയില്ലാത്തതു ആസ്വദിക്കാൻ പറ്റില്ല എന്ന്….. ഇത് തിരിച്ചു തരാൻ ആണ് വന്നത്…..???”

 

“എന്താ മനു ഇത്…. നീ എന്താ ഇങ്ങനെയൊക്കെ…”.  പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്നേ അമ്മ രവിയേട്ടനെ തടഞ്ഞു…..?

 

“അവൻ പറയട്ടെ രവിയേട്ടാ……”

 

“കഴിഞ്ഞ കുറെ ദിവസങ്ങളായി ഒരു ജോലിക്കു വേണ്ടി ഞാൻ ശ്രമിക്കുന്നു…. പതിനഞ്ചോളം ഇന്റർവ്യൂ അറ്റൻഡ് ചെയ്തു… എല്ലായിടത്തും റിജക്റ്റ് ആയതു ക്വാളിഫിക്കേഷൻ ഇല്ലന്ന് പറഞ്ഞാണ് … ആ എനിക്ക് ഇത്രയും എസ്റ്റാബ്ലിഷ്ഡ് ആയ ഒരു കമ്പനിയിൽ ഇങ്ങനെയൊരു പോസ്റ്റിങ്…. അത് എന്നോടുള്ള സ്നേഹത്തിന്റെ പേരിൽ മാത്രമാണെന്ന് എനിക്ക് അറിയാം…. അത് കൊണ്ട് പ്ലീസ്…..????”

 

“മ്മ്….”  ഒരു നിമിഷം അമ്മ കണ്ണുകൾ അടച്ചു ഇരുന്നു…..

 

ഇനിയെന്ത് പറയണം എന്നറിയാതെ മനുവും…..???

 

അപ്പൊ ഹയർ പോസ്റ്റ്, ക്വാളിഫിക്കേഷൻ ഒക്കെ ആണ് പ്രശ്നം…. മ്മ്…..

മനു….. നീ പറഞ്ഞതിലും കാര്യം ഉണ്ട്…. നിന്റെ ക്വാളിഫിക്കേഷന് ഈ പോസ്റ്റിങ് വളരെ മുകളിലാണ്… പക്ഷെ അത് എനിക്ക് നിന്നോടുള്ള സ്നേഹത്തിന്റെ പേരിലാണ് എന്ന് പറഞ്ഞത് മാത്രം തെറ്റി പോയി… അത് എനിക്ക് നിന്നോടുള്ള വിശ്വാസത്തിന്റെ പേരിലാണ്.. നിന്നെ കൊണ്ട് കഴിയും എന്ന വിശ്വാസത്തിന്റെ പേരിൽ…. ആ വിശ്വാസം നിനക്കു ഇല്ലെങ്കിൽ ഇത് ഞാൻ തിരിച്ചു വാങ്ങിക്കോളാം….?”

 

“സീതേ… നീ എന്താ… അവൻ അങ്ങനെ ഒക്കെ പറഞ്ഞു ന് കരുതി…?”

 

“രവിയേട്ടാ…” ആ വിളിക്കപ്പുറത്തേക്ക് മറുത്ത് പറയാൻ രവിയേട്ടനും ഒന്നും ഉണ്ടായിരുന്നില്ല….

********************************************

24 Comments

  1. Nalla story line interesting ayittu vatikan patti❤️❤️❤️❤️❤️

    1. തങ്കു…… ????

  2. ?

  3. Mridul k Appukkuttan

    ?????

  4. നന്നായിട്ടുണ്ട്

  5. ??നന്നായിട്ടുണ്ട് ?

    1. ? tnku തങ്കു

  6. Superb bro. Waiting for the sweet revenge bro

    1. Sweet alla sour revenge….

  7. Second

  8. 2nt

Comments are closed.