? ഗൗരീശങ്കരം 12 ? [Sai] 1920

 

ലഞ്ച് ടൈമിൽ വൈകിട്ടത്തെ പാർട്ടിയുടെ ഡിസ്കഷനിൽ ആയിരുന്നു മനുവും സഞ്ജുവും…. അതിനിടയിലാണ് അറ്റെൻഡർ വരുന്നത്…

 

“മനുവേട്ടാ… മാഡം വിളിക്കുന്നുണ്ട്…. പെട്ടെന്ന് കേബിനിലേക് ചെല്ലാൻ പറഞ്ഞു….”?

 

മനുവും സഞ്ജുവും കൂടി ലെച്ചു വിന്റെ കേബിനിൽ ചെന്നപ്പോൾ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്ന ലെച്ചുവിനെയാണ് കണ്ടത്… മുഖത്തു കാര്യമായ സങ്കടവും ഉണ്ട്….?

 

“എന്താ ലെച്ചു…..”

 

“എന്താ അമ്മ……”

 

രണ്ടു പേരും ഒരേ സമയം ചോദിച്ചു….

 

ലെച്ചു കയ്യിലിരുന്ന പേപ്പർ മനുവിനു നേരെ നീട്ടി……

 

വായിച്ചു തുടങ്ങിയ സമയത്തെ സന്തോഷം പതിയെ മാഞ്ഞു…

 

“പ്രൊമോഷന്റെ കൂടെ ട്രാൻസ്ഫറും ഉണ്ടല്ലേ…. കൊള്ളാലോ….”

 

“മ്മ്……. ഓർഡർ വന്നപ്പോഴാ ഞാനും അറിഞ്ഞേ…. സാധാരണ ഗതിയിൽ ബ്രാഞ്ചിന്റെ കാര്യങ്ങളിൽ ഒന്നും ഹെഡ് ഓഫീസിന് ഇടപെടാത്തത… ഇതെന്താ എന്ന് അറിയില്ല…

23 Comments

  1. Nice ❤️??❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

      1. പാപ്പി

        ❤️❤️❤️❤️

  2. ഇതെന്തോന്ന്, ഈ കഥയുടെ പോക്ക് എങ്ങോട്ടാണ്.????

    ഏതായാലും കൊള്ളാം
    ????

    1. Evideyokke poyalum thirichiu varendathu janicha mannilalle..❤️❤️❤️❤️

  3. തൃശ്ശൂർക്കാരൻ ?

    ❤❤❤❤? പൊളിച്ചു,ബ്രോ ഇഷ്ട്ടായി ?

  4. വായിക്കാം

    1. Vayichu parayto?

  5. Mridul k Appukkuttan

    ?????

  6. അപരിചിതൻ

    Sai…

    ഇപ്പോൾ കാത്തിരിക്കുന്ന ഒരു തുടര്‍ക്കഥ ആണിത്..പൂര്‍ണമായ ഒരു കമന്റ് അവസാന ഭാഗത്തില്‍ ഇടാമെന്ന് വിചാരിക്കുന്നു…തുടരുക..??

    സ്നേഹം മാത്രം ❤

    1. Changayis…. Orupad sneham….

  7. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    3rd ?

    1. Prabhu… Sarla…. Next time first adikkam??

  8. ♥️♥️♥️

Comments are closed.