? ഗൗരീശങ്കരം 14 ? 1891

‘ഇന്നലെയോ…..’?

 

‘ആം… ഞാൻ വരുമ്പോ അടിച്ചു വീൽ ആയി തറയിൽ കിടക്കുവാരുന്നു…. കണ്ടപ്പോ അങ്ങനെ ഇട്ടിട്ട് പോകാൻ തോന്നിയില്ല….’

 

‘ടാ….  നീ എന്റെ ആരാടാ….. നീ എന്തിനാടാ…..’?

 

‘കെട്ടെറങ്ങിയില്ലേ അണ്ണാ……’

 

‘മ്മ്…. നിനക്ക് എന്റെ മകന്റെ പ്രായമേ ഉള്ളു…. എന്നിട്ടും നിന്നോട് ഞാൻ കൂടിയത് നിന്റെ ഈ കരുതലിനാലാണ്….. പിച്ചക്കാശ് പോലെ ടിപ്പ് മുഖത്തേക് എറിഞ്ഞിട്ട് പോകുന്നവരുടെ കൂട്ടത്തിൽ ചിരിച്ചുകൊണ്ട് കയ്യിൽ വച്ചു തരുന്ന കരുതൽ……’

 

‘എന്താ അണ്ണാ ഇത്…..?’

 

‘കഴിഞ്ഞില്ലെടാ….. ഇങ്ങനെ ഒക്കെ ആണെങ്കിലും നീയൊരു കള്ളനാണ്…..?’

 

‘ഏഹ്…..??’

 

‘നിനക്ക് അറിയേണ്ടുന്ന എന്തോ ഒന്ന് എന്റെ കയ്യിൽ ഉണ്ട്‌… അത് തട്ടി എടുക്കാൻ വന്ന കള്ളൻ…..’?

 

‘മ്മ്…… അണ്ണന് പക്ഷെ….’

18 Comments

  1. സോറി നെക്സ്റ്റ് പാർട്ട്‌ കണ്ടില്ല

  2. ഇപ്പോഴാണ് മുഴുവൻ വായിച്ചത്. ???? പറയാൻ വാക്കുകളില്ല സൂപ്പർ.അടുത്ത പാർട്ട്‌ എപ്പോ വരും കട്ട വെയ്റ്റിംഗ് ആണ്………….. ?????

  3. Nalla interesting ayittund?????? waiting……. ???????????

  4. Super brilliant bro
    Excited waiting

  5. സൂപ്പർ ആയിട്ടുണ്ട്…..

    പേജ് കൂട്ടാൻ വേണ്ടി സ്പേസ് ഇടണ്ട… കുറച്ചെഴുതിയാൽ മതി…അതു സൂപ്പർ ആയിരിക്കും…..

    1. Tnku…..

      Page nte ennam nokki njan ithuvare kadha ezhuthiyittilla…. Munnathe part nokkiyal atiyam kurach page ullathum und kooduthal ullathum und…

      Munp space ittirunnu athu oru sequence kazhiyumbo allel oru conversation kazhiyumbo oru break feel cheyyikan anu…

  6. നന്നായിട്ടുണ്ട് ?

  7. Mridul k Appukkuttan

    ?????

  8. ❤️❤️❤️??????????

Comments are closed.