??ജോക്കർ 1️⃣ [??? ? ?????] 3176

“ഹലോ….”

“ഹലോ… സർ ഞാൻ നീനുവാണ്…. ദേവൂന്റെ കൂടെ വർക്ക് ചെയ്യുന്ന….”

“മനസിലായി പറയു….”

“സർ.. എന്തെങ്കിലും ഓർമ വന്നാൽ പറയണം എന്ന് പറഞ്ഞിട്ടില്ലേ….ഒരു കാര്യം ഉണ്ട്…..”

 

നീനു പറഞ്ഞ കാര്യങ്ങൾ പ്രവീണിനെ കൂടുതൽ കുഴപ്പിച്ചു…..

 

അപ്പോഴും രാമേട്ടൻ സൂര്യയെ ചോദ്യം ചെയ്യുകയായിരുന്നു….

 

“KL 12 BA 234x amaze തന്റെ കാർ അല്ലെ….”

“അതേ…”

“താൻ പാർക്കിങ്ങിലോട്ട് പോയി കൃത്യം 5 മിനുട്ടിൽ ഈ കാർ പുറത്തോട്ട് പോയിട്ടുണ്ട്… cctv യിൽ ഡ്രൈവിംഗ് സീറ്റിൽ ഉള്ള തന്നെ കൃത്യമായി കാണുന്നുമുണ്ട്….

ഈ ഓഫീസിൽ കാർ കൊണ്ട് വരുന്ന ഒരേ ഒരാൾ താനാണ്… പാർക്കിങ് ഭാഗത്തേക്ക് പോയ ദേവയാനി cctv യിൽ പെടാതെ പുറത്തു പോകണമെങ്കിൽ അത് തന്റെ കാറിൽ തന്നെ ആയിരിക്കണം….

ഇനി താൻ സത്യം പറയുന്നോ അതോ…..”

 

കേട്ട കാര്യങ്ങൾ സൂര്യയെ തളർത്തി…. കുറച്ചു നേരത്തെ ആലോചനയ്ക്ക് ശേഷം…

 

“സർ… ഒരു കാര്യം പറയാൻ ഉണ്ട്‌…..”

“സത്യം ആണെങ്കിൽ മാത്രം പറഞ്ഞോ… വീണ്ടും കളവാണെങ്കിൽ…  എന്റെ കൈ മെനക്കെടുത്തരുത്….”

“ഇല്ല സർ…. സത്യം ആണ്….”

“കാർ കൊണ്ട് പോയത് ഞാൻ അല്ല….”

“പിന്നെ…..??”

“നെവിൻ ആണ്….”

“നെവിനോ… അതാരാ….. അവൻ എന്തിനാ നിന്റെ കാർ കൊണ്ട് പോയെ…. വേറെ ആരുടെയെങ്കിലും തലയിൽ കെട്ടി വെച്ച് രക്ഷപ്പെടാം എന്ന് കരുതിയോ….”

 

സൂര്യക്ക് നേരെ കൈ ഉയർത്തിയ രാമേട്ടനെ പ്രവീൺ തടഞ്ഞു…

“രാമേട്ടാ.. വേണ്ട… അവൻ മുഴുവൻ പറയട്ടെ…..”

29 Comments

  1. nice starting

  2. Wow വളരെ ത്രില്ലിംഗ് ആയിട്ടുള്ള എഴുത്ത്. ??ഗംഭീരം.

    ❤️❤️❤️❤️❤️

  3. Im thrilled
    Ini baaki vayikkam

  4. bro gourishankarathilum oru oru jocker undu avanu enthu patti ennu aa kadha vayichavarku ariyam athanenkil ninne njan veettil keri thallum

    1. വണ്ടി വിളിച്ചു പോന്നോളൂ…. അത് തന്നെയാ ഇത്.

  5. വിശ്വനാഥ്

    ബ്രോയുടെ കഥ ആദ്യമായിട്ടാണ് വായിക്കുന്നത്. എന്താ പറയാ. ഞെട്ടിച്ചു എന്നൊക്കെ പറയാം. തുടക്കം ഇങ്ങനെയാണെങ്കിൽ ഇനിയങ്ങോട്ട് തകർക്കും എന്നു തോന്നുന്നു. നല്ല ഒരു ത്രില്ലർ പ്രതീക്ഷിക്കുന്നു.

    പാർട്ടുകൾ പെട്ടന്നു തന്നൂടെ

    1. ഒരുപാടു സന്തോഷം….. വായനയ്ക്ക്

      ഓണം ആയതു കൊണ്ട് ലേറ്റ് ആയത്… 5 ദിവസത്തെ ഗ്യാപ്പിൽ കഥ ഉണ്ടാകും…..

  6. നിധീഷ്

    ?????

    1. Tnku???

    1. ??tnku

  7. പൂച്ച സന്ന്യാസി

    Interesting..thrilling

  8. മനുവിന്റെ എൻട്രി ഉണ്ടാകുമോ ബ്രോ.

    1. Theerchayayum

    2. Tnku….

  9. ?????

  10. Wow wt a thrilling start❤❤❤❤

    1. Tnku…. ?

Comments are closed.