? ഗൗരീശങ്കരം 14 ? 1891

ശെരിയാണ്….. അങ്ങനെ ഏതോ ഒരു നിമിഷത്തിന്റെ എസ്‌തു ചാട്ടത്തിൽ ഒരു ലക്ഷ്യമില്ലാതെ എങ്ങോട്ടൊ ഇറങ്ങി പോയതല്ല ഞാൻ…..

 

ഇത്രയും നാൾ ആരോടും പറയാതെ ഞാൻ മറച്ചു വെച്ചു…. നിന്നോട് പോലും അജു….. പക്ഷെ ഇന്ന്..  ഇന്നെനിക് എന്റെ മനസ്സ് തുറക്കണം…

 

പലരും എന്റെ പോക്കിനെ ഒളിച്ചോട്ടം എന്ന് വിളിച്ചു….  പക്ഷെ എനിക്ക്  നിയോഗത്തിലേക്കുള്ള യാത്ര എന്ന് വിളിക്കാനാ ഇഷ്ടം….”

 

“നീ എന്തൊക്കെയാ മനു ഈ പറയുന്നേ…..”??

 

“ഇത്രയും നാളും പലരും ചോദിച്ച ചോദ്യത്തിനുത്തരം….  ആ ഉത്തരം പറയുമ്പോൾ ഇവൻ കൂടെ വേണം എന്നത് ദൈവനിശ്ചയം ആയിരുന്നിരിക്കണം…..”

 

“ഞാനോ…. എന്തിനു… നാഷി അക്ഷരർത്ഥത്തിൽ ഞെട്ടി…..”

 

“പറയാം……. ഇതുപോലൊരു ദൈവനിശ്ചയത്തിലാണ് ഞാൻ ആദ്യമായി ചെന്നൈയിൽ ചെല്ലുന്നതു…..

 

അന്ന്…. പോലീസ് അന്വേഷണം എങ്ങും എത്താതെ തെളിയിക്കപ്പെടാത്ത കേസികളിൽ ഒന്നായി അവൾ മാറിയ സമയം…. ഒന്നും ചെയ്യാനില്ലാതെ ആരും കൂടാനില്ലാതെ ഒറ്റയ്ക്കായി പോയ സമയം….

 

ഒരു മാറ്റം ആഗ്രഹിച്ചാണ് ചെന്നൈക്ക് വണ്ടി കയറിയത്…… സഞ്ജുവിന്റെ അടുത്തേക്ക് ……

 

പതിവ് കറക്കത്തിനിടയിൽ ഒരു ദിവസം സഞ്ജു എന്നെയും കൊണ്ട് ഒരു ബിയർ പാർലറിൽ കയറി….. ഒപ്പം അവന്റെ ഫ്രണ്ട്സും ഉണ്ടായിരുന്നു…. മദ്യം കഴിക്കാത്തത് കൊണ്ട് തിരിച്ചു പോകാൻ ഡ്രൈവർ ആയിട്ടാണ് എന്നെ അവര് കൂടെ കൂട്ടിയതു….

18 Comments

  1. സോറി നെക്സ്റ്റ് പാർട്ട്‌ കണ്ടില്ല

  2. ഇപ്പോഴാണ് മുഴുവൻ വായിച്ചത്. ???? പറയാൻ വാക്കുകളില്ല സൂപ്പർ.അടുത്ത പാർട്ട്‌ എപ്പോ വരും കട്ട വെയ്റ്റിംഗ് ആണ്………….. ?????

  3. Nalla interesting ayittund?????? waiting……. ???????????

  4. Super brilliant bro
    Excited waiting

  5. സൂപ്പർ ആയിട്ടുണ്ട്…..

    പേജ് കൂട്ടാൻ വേണ്ടി സ്പേസ് ഇടണ്ട… കുറച്ചെഴുതിയാൽ മതി…അതു സൂപ്പർ ആയിരിക്കും…..

    1. Tnku…..

      Page nte ennam nokki njan ithuvare kadha ezhuthiyittilla…. Munnathe part nokkiyal atiyam kurach page ullathum und kooduthal ullathum und…

      Munp space ittirunnu athu oru sequence kazhiyumbo allel oru conversation kazhiyumbo oru break feel cheyyikan anu…

  6. നന്നായിട്ടുണ്ട് ?

  7. Mridul k Appukkuttan

    ?????

  8. ❤️❤️❤️??????????

Comments are closed.