?കല്യാണസൗഗന്ധികം 4? [Sai] 1898

“ഓ അവരാണോ… ഞാൻ വെറുതെ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി…. നിന്റെ അച്ഛന്റെ വർത്താനം കേട്ടപ്പോ ഞാൻ കരുതി വേറെ ആരാണ്ടൊ ആണെന്ന്….”

“അതിപ്പോ അച്ഛന്റെ സ്വഭാവം അമ്മക് അറിയാവുന്നതല്ലേ….”

“ഹം…”

ഉച്ച കഴിഞ്ഞപ്പോഴേക്കും സച്ചിയും വീട്ടിലേക് വന്നു…. ജീപ്പിൽ നിന്ന് ഇറങ്ങിയതും വല്യേട്ടാന് വിളിച്ചു സൂചി ഓടി ചെന്നു കെട്ടി പിടിച്ചു..

“കുഞ്ഞിക്കിളി വല്യ സന്തോഷത്തിലാണലോ…..”

“ഈഈഈ….. വല്യേട്ടാ… പിന്നെ…. അതില്ലേ…..”

“അയ്യടാ…. അവളുടെ ഒരു നാണം കണ്ടില്ലേ…..എനിക്ക് അറിയാം…. അവൻ എനിക്കും മെസ്സേജ് അയച്ചിട്ടുണ്ട്…..”

“☺️☺️☺️☺️☺️☺️☺️”

“എന്നാലും നമ്മടെ അച്ഛന് ഇതെന്തു പറ്റി….. ഇതെങ്ങനെ സംഭവിച്ചു……”

“അറീല വല്യേട്ട.. മാമൻ എന്തേലും പറഞ്ഞു സമ്മതിപ്പിച്ചിണ്ടാവും…..”

“ഹ…”

മുറ്റത്തു കാറിന്റെ ഹോൺ കേട്ടാണ് സൂചി കണ്ണാടിയുടെ മുന്നിൽ നിന്നും എഴുന്നേറ്റത്…..

വിടർന്ന കുഞ്ഞി കണ്ണുകളിൽ മഷി എഴുതി, കുഞ്ഞു പൊട്ടും കമ്മലും ഒക്കെ ആയി ഒരു സുന്ദര സ്വപ്നത്തിന്റെ സാക്ഷത്കാരംപോലെ ഒരു കൊച്ചു സുന്ദരിയായി അവൾ ഒരുങ്ങി നിന്നു ……

കയ്യിൽ ചായ ട്രെയുമായി റൂമിലേക്കു വന്ന തസ്യ യുടെ മുഖം വാടിയിരുന്നു….

“എന്താ അമ്മേ…. മുഖത്തൊരു വാട്ടം…..

“മോളേ അത്… അവിടെ…..”

“വന്നത് വിനുവേട്ടൻ അല്ല ലെ….”

“നിനക്ക് എങ്ങനെ മനസ്സിലായി….”

13 Comments

  1. Apam karthi aarayi…. avane thech chathich pand thotte edich… kollan vare plan ittu…. ennittum avaroke main characters still…. karthine vala rape casilum prathiyakk ellel balancing aavoola…. oruthane mathram eshttapett kadha vayikaan oru moodilla …. baki ellarodum pucham?✌

    1. അതാരാ ഞാനറിയാത്ത ഒരാൾ… ക്ത്തിനെ കൊള്ളാൻ പ്ലാൻ ഇട്ടേ….

      നെക്സ്റ്റ് പാർട്ട് വരെ ഒന്ന് വെയിറ്റ് ചെയ് ബ്രോ….. ഒരു ട്വിസ്റ്റ് എപ്പോ വേണേലും സംഭവിക്കലോ…

  2. ♥️♥️♥️♥️♥️♥️

  3. ഏക-ദന്തി

    cool

    1. Paruvil nice ayitt rayappane kettiyo ennoru samsayam. Ini twist onnum kanilla enn pratheekshikkunnu. ???

      1. Bigilile rayappan

      2. രായപ്പൻ അല്ല… ഇത് ഇവിടെയൊക്കെ പണ്ടേ കേൾക്കണ ഡയലോഗ്….

        കാർണോന്മാർ വാർത്തനം പറയുന്നേടത് വായും പൊളിച്ചു നിന്നതിനു തന്നെ എനിക്ക് എന്തൊരു കൊട്ട് കിട്ടിയിട്ടുണ്ട്… അപ്പൊ പിന്നെ ഇടയിൽ കേറി വാർത്തനം കൂടെ പറഞ്ഞാല്ലതെ കാര്യം പറയണോ…. ???

Comments are closed.