? ഗൗരീശങ്കരം 12 ? [Sai] 1920

 

 

രാവിലത്തെ അലാറം ആണ് മനുവിനെ എണീപ്പിച്ചത്….

കുളിക്കുന്നതിനിടയിൽ ആരോ കതകിൽ മുട്ടുന്നത് കേട്ടു….. കുളി കഴിഞ്ഞു വസ്ത്രം മാറി ഡോർ തുറന്ന മനു കണ്ടത് കയ്യിൽ ടിഫിൻ പിടിച്ചു ചിരിച്ചു കൊണ്ട് നിൽക്കുന്ന സായി യേ ആണ് …..

 

“ഞാൻ കുളിക്കുവാരുന്നു… അതാ….”

 

“പറവയില സാർ…. ബാത്രൂം നു സൗണ്ട് കേട്ടപ്പോ മനസിലായി…. ഇന്നലെ വന്നതല്ലേ ഉള്ളൂ … അതോണ്ട് ഇന്ന് ബ്രേക്ക്ഫാസ്റ്റ് വീട്ടിനു കൊണ്ടുവരാംനു കരുതി…..”

 

“ഞാൻ അടുക്കളലേക് കയറാൻ നിൽക്കുവാരുന്നു…. എന്തായാലും ഇന്നത്തേക് അത് വേണ്ടലോ….. സായി… പിന്നെ… നാളെ മുതൽ കൊണ്ട് വരണ്ടട്ടോ…. ഞാൻ ഇവിടെ ഉണ്ടാക്കിക്കോളാം….”

 

“സാർ നു കുക്കിംഗ് ഒക്കെ അറിയോ….?”

 

“നിന്നോട് ഞാൻ പറഞ്ഞതല്ലേ പേര് വിളിക്കാൻ…..”

 

“സോറി സോറി….. മനു….. ഇനി അങ്ങനെയേ വിളിക്കു….”

 

“മ്മ്…. അത്യാവശ്യം കുക്കിംഗ് ഒക്കെ അറിയാം…. പിന്നെ ഒറ്റക് ആക്കണമല്ലോ എന്ന ഒരു മടി….. ഇടക് നല്ല മടി വരുമ്പോ ഞാൻ പറയാം…. അപ്പൊ ഞാൻ സായി യുടെ വീട്ടിലേക് വരാം….”?

 

“മനു എപ്പോ വേണേലും വീട്ടിലേക് പോര്……”?

*****************************************

 

രണ്ടു മൂന്ന് മാസങ്ങൾ കൊണ്ട് മനു ട്രാക്കിലായി…..

ആദ്യ നാളുകളിൽ ഹെഡ് ഓഫീസിൽ നിന്നും കിട്ടിയ ഇൻഫോ പ്രകാരം പെരിയനെഗമം, പാലക്കാട്, കുത്തമ്പുള്ളി എന്നിവടങ്ങളിലെ നെയ്തുകാരുടെ വിശ്വാസം നേടിയെടുക്കാനും അവരുമായി നല്ലൊരു ബന്ധം സ്ഥാപിക്കാനും മനുവിന് കഴിഞ്ഞു…

 

23 Comments

  1. Nice ❤️??❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

      1. പാപ്പി

        ❤️❤️❤️❤️

  2. ഇതെന്തോന്ന്, ഈ കഥയുടെ പോക്ക് എങ്ങോട്ടാണ്.????

    ഏതായാലും കൊള്ളാം
    ????

    1. Evideyokke poyalum thirichiu varendathu janicha mannilalle..❤️❤️❤️❤️

  3. തൃശ്ശൂർക്കാരൻ ?

    ❤❤❤❤? പൊളിച്ചു,ബ്രോ ഇഷ്ട്ടായി ?

  4. വായിക്കാം

    1. Vayichu parayto?

  5. Mridul k Appukkuttan

    ?????

  6. അപരിചിതൻ

    Sai…

    ഇപ്പോൾ കാത്തിരിക്കുന്ന ഒരു തുടര്‍ക്കഥ ആണിത്..പൂര്‍ണമായ ഒരു കമന്റ് അവസാന ഭാഗത്തില്‍ ഇടാമെന്ന് വിചാരിക്കുന്നു…തുടരുക..??

    സ്നേഹം മാത്രം ❤

    1. Changayis…. Orupad sneham….

  7. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    3rd ?

    1. Prabhu… Sarla…. Next time first adikkam??

  8. ♥️♥️♥️

Comments are closed.