? ഗൗരീശങ്കരം 13 ? [Sai] 1925

“അത്.. ഞാൻ….. തിരക്കായോണ്ട….”

 

“നിന്റെ തിരക്ക് എന്താന്ന് അമ്മ പറഞ്ഞു….  എന്തായി ഇന്ന് പോയ ഇന്റർവ്യൂ….” സുജാതേച്ചി വിടാനുള്ള ഭാവം ഇല്ല…

 

“കിട്ടിയില്ല…..?”

 

“മ്മ്……”

 

കുറച്ചു നേരം കൂടി അവിടെ ഇരുന്നതിനു ശേഷം മൂന്ന് പേരും പോകാനായി എഴുന്നേറ്റു…..

 

“മനു… നിന്നെ ഞാൻ ദേവനെ പോലെ അല്ല..  ദേവനായിട്ട് തന്നെയാ കണ്ടത്….. ഇത് നിനക്കു തരാൻ വേണ്ടിയാ ഞാൻ വന്നത്… നിനക്കു സ്വീകരിക്കാം അല്ലെങ്കിൽ കീറിക്കളയാം….?”

 

ദേവന്റെ അമ്മ മനുവിന്റെ കയ്യിൽ ഒരു കവർ ഏല്പിച്ചു അവിടെ നിന്നും ഇറങ്ങി…..

 

ഏറെ നേരം കഴിഞ്ഞിട്ടും മനു ആ നിന്ന നിൽപ്പിൽ നിന്നും അനങ്ങിയില്ല…

 

മനുവിന്റെ നിൽപ് കണ്ട് അവന്റെ അമ്മ മെല്ലെ തട്ടി വിളിച്ചു…

 

“മനു…. മോനെ…. എന്താടാ….?”

 

“ഏഹ്ഹ്…. ഒന്നുല്ല….”

 

“പാവം സീത?…. അവളാകെ മാറി പോയി….”

 

“അമ്മേടെ പേര് സീത എന്നാണോ….. അമ്മയ്ക് അറിയോ അമ്മേനെ…..”

 

“എന്താ…. നീ എന്താടാ ഒറക്കത്താണോ………”

 

24 Comments

  1. Nalla story line interesting ayittu vatikan patti❤️❤️❤️❤️❤️

    1. തങ്കു…… ????

  2. ?

  3. Mridul k Appukkuttan

    ?????

  4. നന്നായിട്ടുണ്ട്

  5. ??നന്നായിട്ടുണ്ട് ?

    1. ? tnku തങ്കു

  6. Superb bro. Waiting for the sweet revenge bro

    1. Sweet alla sour revenge….

  7. Second

  8. 2nt

Comments are closed.