? ഗൗരീശങ്കരം 15 ? [Sai] 1952

“അല്ല നീ എന്തിനാ ഇപ്പൊ വിളിച്ചേ…???”

 

“എന്തെ വിളിക്കാൻ പാടില്ലേ…. നിനക്കു എന്താടാ പറ്റിയെ…???”

 

“ഒന്നുല്ല… ചുമ്മാ….”

 

“മ്മ്…. ഈ ഞായറാഴ്ച എന്താ പരിപാടി….”

 

“പ്രത്യേകിച്ച് ഒന്നുല്ല….”

 

“ആ.. എന്നാലേ… ഇനി ഒന്നും ഏൽക്കാൻ നിക്കണ്ട… ഞായറാഴ്ച രാവിലെ ഒരു പെണ്ണുകാണൽ ഉണ്ട്…. രാവിലെ വീട്ടിലേക് പോര്…..”

 

“പെണ്ണ് കാണലോ….”?

 

“എന്തെ പെണ്ണുകാണൽ എന്ന് കെട്ടിട്ടില്ലേ….?”

 

“ഉണ്ട്… അതല്ല….”?

 

“ഏതല്ല….”

 

“ഒന്നുല്ല…. ഞാൻ എത്തിയേക്കാം…”

 

“ഓക്കേ റൈറ്റ്….?”

 

മനുവിന്റെ ഉള്ള സമാധാനം കൂടി പോയി…..

34 Comments

  1. എന്നാണ് അടുത്ത ഭാഗം വരുന്നത്

  2. Adipoli otta iripinu 15 partum theerthu ❤❤❤❤❤

    1. ???? തങ്കു changayis

  3. ??????????????_??? [«???????_????????»]©

    ❤️❤️❤️❤️❤️❤️❤️

  4. മോനുട്ടൻ

    Adipoli story bro. Next part pettann indavule❤️

    1. Maximum nerathe….???

  5. Bro story oru rakshem illa innan vayikkan thudangiyath otta irippin 15 partum vayichu. Adipoli ayikk orupad ishtapettu adutha partin katta waiting
    Snehathode janko

    1. ജാങ്കോ… ?????

      നെക്സ്റ്റ് പാർട്ട്‌ വേഗം തരാൻ നോക്കാം….

      എന്നാലും ഒറ്റ ഇരിപ്പിനു വായിച്ച തീർത്ഥ സമ്മയ്ക്കണം… Lub?

  6. Dear bro,

    Super. Atory

  7. പേജ് മാത്രേ ഉള്ളൂ ല്ലെ… കള്ളൻ

    1. അംഗമെ പറയല്ലേ….. കുറച്ചു കഥയും ഇല്ലേ….

  8. അടിപൊളി ഒന്നും പറയാനില്ല മുത്തേ ???❤❤❤???

  9. Waiting
    We partum poli

    1. തങ്കു ????

  10. അമ്മൂൻ്റെ ചെക്കൻ പേരാമ്പ്ര ഏട്യാ ? ഞാനും പേരാമ്പ്ര ആ ട്ടോ????

    1. നമ്മളെ പേരാമ്പ്ര ഫെസ്റ്റ് നടക്കണ groundille… അവിടുന്ന് പടിഞ്ഞാട്ട് ഒരു 300 മീറ്റർ ??

  11. നന്നായിട്ടുണ്ട്

  12. നല്ലവനായ ഉണ്ണി

    വീണ്ടും ട്വിസ്റ്റ്‌… അടുത്ത ഭാഗത്തിൽ നന്ദു വരുമോ..? കഥ നന്നായി തന്നെ മുന്നോട്ട് പോകുന്നുണ്ട്.

    1. വരണമല്ലോ… വരുത്തണമല്ലോ… ഇല്ലോളം താമസിച്ചാലും വന്നാലേ ഒക്കു

  13. നന്നായിട്ടുണ്ട് ❤️❤️

  14. Njngeda perambra indee powliye ???

    1. പേരാമ്പ്രക്കാര് മുത്താണ് ?????

  15. Mridul k Appukkuttan

    ?????
    സൂപ്പർ
    ഗൗരി??
    അപ്പോൾ ദേവന്റെ മരണവുമായി എന്തെങ്കിലും ???

    1. ??

      ഗൗരി നന്ദ, നന്ദു……

      ആക്‌സിഡന്റ് പറ്റിയതല്ലേ രണ്ടു പേർക്കും… ദേവൻ പോയപ്പോൾ മാനസികമായ പ്രധനം വന്നു അംഗമെ പോയതല്ലേ… അല്ലാതെ ഒരു ദേവന്റെ മരണവുമായി എന്തെൻ ബന്ധം… വേണോ… Angane ആക്കണോ….

Comments are closed.