? ഗൗരീശങ്കരം 16 ? (ഫൈനൽ) 1958

“എന്താവാൻ… അവൾ ആ ടോപ്പിക്കിലേക്ക് കടക്കുമ്പോഴേ വയലന്റ് ആവുന്നു… ഒന്നും ചോദിക്കാൻ പറ്റിയില്ല…. ?”

 

“സാരല്ല…. ബാക്കി????”

 

“അതൊക്കെ പ്ലാൻ ചെയ്ത പോലെ തന്നെ… അവളെ അറിയാണ്ടെങ്ങാൻ നന്ദു എന്ന് വിളിച്ചു പോവോ എന്നായിരുന്നു എന്റെ പേടി… ഭാഗ്യത്തിന് പിടിച്ചു നിന്ന്….”

 

“മ്മ്…. വെറുതെ വാശി പിടിക്കുന്ന ഒരാളായിരുന്നില്ല നന്ദു…. അവളുടെ മനസ്സിൽ എന്തോ ഉണ്ട്…”

 

“കൊഴപ്പാവോ….”?

 

“ഇല്ലെന്നു കരുതാം….?”

 

 

*********************************************

 

നന്ദു കിടക്കാൻ നേരത്താണ് അമ്മ അവൾക് ഒരു കവർ കൊണ്ട് കൊടുത്തത്….

 

“എന്താ അമ്മേ ഇത്…….

 

ജാനകി മോള് വന്നപ്പോ കൊണ്ട് വന്നതാ… അവളുടെ നിശ്ചയത്തിന്റെ ആൽബം ആണ്…..”

 

“അമ്മ നോക്കിയോ….”

 

“ഇല്ല… നാളെ നോക്കാം.. ഇപ്പൊ അടുക്കളയിൽ പണി ഉണ്ട്….”

 

കവർ മാറ്റി ആൽബം തുറന്നതും ഒരു നിമിഷം നന്ദുവിന്റെ ഹൃദയം നിലക്കുന്നത് പോലെ തോന്നി…… കുറച്ചു നേരത്തേക് അവൾക് ശ്വാസം കിട്ടാത്ത പോലെ ആയി….?

 

എന്ത് ചെയ്യണം എന്ന് പിടി ഇല്ലാതെ കുറെ നേരം ആ റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു….

 

എന്തോ ഓർത്തെന്ന പോലെ അവൾ ജാനകിയെ വിളിച്ചു….

 

ഫോൺ സ്വിച്ച് ഓഫ്….?

 

വീണ്ടും വീണ്ടും വിളിച്ചു……

 

ജാനകിയുടെ ചേച്ചിയുടെ നമ്പറിൽ വിളിച്ചപ്പോ നിലവിൽ ഇല്ല എന്ന്… പുതിയ നമ്പർ തന്നത് എവിടെയാ എഴുതി വെച്ചത് എന്ന് ഓർമ കിട്ടുന്നില്ല…..

 

ഒടുക്കം നിന്നിട്ട് ഇരിപ്പ് ഉറക്കാതെ നന്ദു സ്കൂട്ടറിന്റെ ചാവി എടുത്ത് ഇറങ്ങി…..

68 Comments

  1. അസ്സി എഞ്ചിനീറെ ഓടിച്ചു വിട്ടായിരുന്നു….

    ചില കാര്യങ്ങൾ റിപീറ് ചെയ്തു പറയേണ്ടി വന്നു.. ആദ്യ സ്ഥലത്തു സ്‌പ്ലൈൻ ചെയ്യാൻ വിട്ടു പോയത്കൊണ്ട്… റെഡി ആയി വരുന്നേ ullu

  2. കൈലാസനാഥൻ

    രണ്ട് ദിവസം കൊണ്ട് വായിച്ചു തീർത്തു കൊള്ളാം. മനു, അജു , ദേവൻ, നന്ദു എന്നിവരുടെ സൗഹൃദത്തിന്റെ ആഴവും പരപ്പും എല്ലാം വ്യക്തമാക്കിത്തരുവാൻ സാധിച്ചിട്ടുണ്ട്. ഇതിനിടയിൽ ഉള്ള മറ്റു കഥാപാത്രങ്ങളും ഒക്കെ നല്ല രീതിയിൽ കഥയ്ക്കനുയോജിച്ചത്തെ തന്നെ. അതിൽ അമ്മു, ജാനി , ശ്രീക്കുട്ടി അങ്ങനെ പലരും ആസ്വദിച്ച് വായിക്കുവാൻ പറ്റി. അജു , മനു, അഞ്ജന ഇവരുടെ കൂടുകെട്ടും ദൗത്യവും ഒക്കെ പുതിയ കഥയിലുണ്ടല്ലോ, അത് തേടിയാണ് ഞാൻ ഗൗരീശങ്കരത്തിലെത്തിയത്. അവർത്തനവിരസത പല സ്ഥലത്തും ഉണ്ടായിരുന്നു അതേ പോലെ അമ്മുവിനെ പെണ്ണുകാണാൻ അസി: എൻജിനിയർ വന്നത് പക്ഷേ നിശ്ചയം ആയപ്പോൾ വക്കീലായി മാറി എന്തായാലും നല്ലൊരു വായനാനുഭവം തന്നു . ആദ്യ ഉദ്യമം തന്നെ കേമം എന്നു പറയാം അഭിനന്ദനങ്ങൾ

  3. Sreekuttyum sreelekshmi yum oralano ?

    1. ഇതിന്റെ 2nd part എഴുത്തുവോ pls bro അവരുടെ മുന്നോട്ടുള്ള ജീവിതം നന്ദുവും മനുവും ഒന്നിച്ചോ?

  4. Love story aana?

    1. അല്ലപ്പാ… എല്ലാം ഉണ്ട്…. ഫ്രണ്ട്‌സ് അനു kooduthal

Comments are closed.