? ഗൗരീശങ്കരം 6 ? [Sai] 1879

”സീ….. ഇന്ന് രാവിലെ മുതൽ സിറ്റിയുടെ പല ഭാഗത്തുമായി നടക്കുന്ന റെയിഡിൻ്റെ തുടർച്ചയാണ് ഇവിടെ നടന്നത്. ഇതു പോലെ സിറ്റി ലിമിറ്റ്സിലുള്ള നാലോളം കോളേജുകളെ കേന്ദ്രീകരിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്. പിന്നെ ഈ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ ആവാനുണ്ട്.”

 

മാധ്യമ പ്രവർത്തകരുടെ ചോദ്യം തുടർന്നെങ്കിലും അതിന് ഉത്തരം നൽകാൻ എസിപി വിക്രം വിസമ്മതിച്ചു.

*****************************************

 

വിനു പോയിട്ട് യാതൊരു വിവരവും ലഭിക്കാത്തതിൻ്റെ ടെൻഷനിലായിരുന്നു രൂപേഷ്.???

 

“ഈ കോപ്പൻമാരെന്താ ഫോൺ വിളിച്ചിട്ട് എടുക്കാത്തെ……?”

 

ഫോൺ വിളിച്ചു കൊണ്ട് തന്നെ രൂപേഷ് കോളേജിൻ്റെ മെയിൻ ബിൽഡിംഗിലേക്ക് നടന്നു. 

**********************************

 

ക്യാമ്പസിന് ചുറ്റും പോലീസ് വളഞ്ഞു.  കൈയ്യിൽ വിലങ്ങുമായി പ്രൊഫ: രാമൻ കർത്ത കുനിഞ്ഞ ശിരസുമായ് നടന്നു നീങ്ങി.

 

‘ബ്രേക്കിംഗ് ന്യൂസ്’

 

“ലഹരിമരുന്ന് കേസിൽ ഒരു അറസ്റ്റ് കൂടി .

GV കോളേജ് പ്രിൻസിപ്പൽ പ്രൊഫ: രാമൻ കർത്തയെയാണ് പോലീസ് അൽപ്പസമയം മുൻപ് അറസ്റ്റ് ചെയ്തത്. 

 

പ്രൊഫസറുടെ വീട്ടിലും ഓഫീസിലും നടത്തിയ പരിശോധനയിൽ ഡ്രഗ് റാക്കറ്റുമായ് ബന്ധപ്പെട്ട നിരവധി രേഖകൾ കണ്ടെത്തിയതായ് പോലീസ് അറിയിച്ചു.

19 Comments

  1. Nxt part ennu varum

    1. വേഗം വരും… ദിസ്‌ വീക്ക്‌…

  2. മുത്തെ..

    ഞാൻ വായിച്ചു പക്ഷേ ഒരു പാർട്ട് മുന്നേ കൂടി വായിച്ചിട്ട് ബാക്കി പറയാം.. എഴുത്തും, പറഞ്ഞിരിക്കുന്നതും ഒക്കെ നന്നായിട്ടുണ്ട്..

    ♥️♥️♥️

  3. അടിപൊളി ബ്രോ ?

    ❤️❤️❤️

  4. MRIDUL K APPUKKUTTAN

    ?????

  5. ❤️❤️ but a request action thriller stories kurachoode pages kootanam

    1. Next part kurach koodi page koottan sramikkam… ????

  6. അന്ധകാരത്തിന്റെ രാജകുമാരൻ

    5th
    ♥♥???

  7. കൈപ്പുഴ കുഞ്ഞാപ്പൻ

    4th ?

  8. ❤️❤️❤️

  9. ❤❤

    1. കൈപ്പുഴ കുഞ്ഞാപ്പൻ

      1 st

Comments are closed.