?കല്യാണസൗഗന്ധികം 4? [Sai] 1898

തലേ ദിവസം കുടിച്ചതിൻ്റെ ഹാങ്ങ് ഓവറിൽ വൈകി എണീറ്റ കാർത്തി കണ്ടത് കട്ടിലിൽ തനിക്ക് അരികിലായി ഇരിക്കുന്ന വിനുവിനെയാണ്.

“കാർത്തീ നീ ഫ്രീ ആണോ…. വൈകിട്ട് ഒന്ന് സംസാരിക്കാൻ……. ആൽത്തറയിൽ ഞാൻ കാത്തിരിക്കും…”

“ഹാ…… ” എന്താ സംഭവിക്കുന്നേ എന്ന് മനസ്സിലായില്ലെങ്കിലും സമ്മതിച്ച് തലയാട്ടാനെ കാർത്തിക്ക് പറ്റിയുള്ളൂ……
***********************************

ശ്രീലകത്ത് ഈഷ യും സായ് യും കൂലങ്കഷമായ ചർച്ചയിൽ ആണ്…….

“ഇതിപ്പോ എന്താ നിന്റെ പ്ലാൻ….?” സായ് ഈഷയുടെ മറുപടിക്കായി കാത്തു നിന്നു……

“വല്യ പ്ലാൻ ഒന്നുല… എങ്ങനേം കാർത്തിയെ സ്വന്തമാക്കണം…..”

“ഹ… അങ്ങനെ പറഞ്ഞാൽ എങ്ങനെയാ….”

“ഞാൻ ആലോചിക്കുന്നുണ്ട്… വെറുതെ ഇരിക്കാതെ ചിന്തിക്കു സഹോദര…….”

“ഹ…. ഞാൻ ഒരു പ്ലാൻ പറയട്ടെ….”

“ഹ്മ്…..”

“പാപ്പൻ എന്തായാലും സൂച്ചിയെ വിനുവിന് കൊടുക്കൂല……. വിനുൻ്റെ ഇഷ്ടം മറികടന്ന് ശിവ മാമൻ എന്തായാലും കാർത്തിക്ക് വേണ്ടി സൂചീ നെ ആലോചിക്കുകയും ഇല്ല……
ഇതാണ് നമ്മൾക്ക് പറ്റിയ അവസരം…….. അച്ചനോട് പറഞ്ഞ് നമ്മൾക്ക് കാർത്തിക്കിന് നിന്റെ ആലോചനയുമായി ചെല്ലാം……”

“എന്തോന്ന്….. ഒന്നും മനസ്സിലായില്ല……..”

“ഇനിയും പറയാൻ ഒന്നും എന്നെ കൊണ്ട് വയ്യ….. നല്ലോണം ഒന്ന് കൂടി ആലോചിച്ച് നോക്ക്…..”

“ഹാ …… പക്ഷേ സൂചി നിൽക്കുമ്പോൾ അവൻ സമ്മതിക്കുമോ?”

“അതൊരു പ്രശ്നമാണ്……. ഒരു കാര്യം ചെയ്യാം……… ആദ്യം സൂചിക്കൊരു ആലോചന കൊണ്ടു പോകാം…….”

“അതിന് ചെറുക്കനെ എവിടുന്ന് തപ്പും…..?”

“എന്തിനാ പുറത്ത് തപ്പുന്നേ…. ഞാനില്ലേ…..”

“കൊള്ളാലോ പ്ലാൻ ……..സൂപ്പർ…….”

***********************************

വൈകിട്ട് ആൽത്തറയിൽ കാർത്തിയേയും കാത്ത് വിനു ഇരുന്നു.

“എന്തിനാ കാണണം എന്ന് പറഞ്ഞേ…. വിനു അപ്പോഴും ദേഷ്യത്തിലാണ്…..”

“എന്നോട് ദേഷ്യമാണെന്ന് അറിയാം…….
എനിക്ക് അല്ല…. ഞങ്ങൾക്ക് പറയാൻ ഉള്ളത് ഒന്ന് കേൾക്കാൻ പറ്റുമോ……. “വിനുവിൻ്റെ കൂടെ സൂചിയും ഇരുന്നു.

********************************

“അവർ പറഞ്ഞത് കേട്ടില്ലേ…….. അവർക്ക് പിരിയാൻ പറ്റില്ലെന്ന്….. അവർ അത്രമേൽ സ്നേഹിച്ചു പോയി എന്ന്…. അപ്പോ ഞാനോ….”

“എൻ്റെ കാത്തിരിപ്പോ……”

“വിടില്ല ഞാൻ…….”
****************************************

13 Comments

  1. Apam karthi aarayi…. avane thech chathich pand thotte edich… kollan vare plan ittu…. ennittum avaroke main characters still…. karthine vala rape casilum prathiyakk ellel balancing aavoola…. oruthane mathram eshttapett kadha vayikaan oru moodilla …. baki ellarodum pucham?✌

    1. അതാരാ ഞാനറിയാത്ത ഒരാൾ… ക്ത്തിനെ കൊള്ളാൻ പ്ലാൻ ഇട്ടേ….

      നെക്സ്റ്റ് പാർട്ട് വരെ ഒന്ന് വെയിറ്റ് ചെയ് ബ്രോ….. ഒരു ട്വിസ്റ്റ് എപ്പോ വേണേലും സംഭവിക്കലോ…

  2. ♥️♥️♥️♥️♥️♥️

  3. ഏക-ദന്തി

    cool

    1. Paruvil nice ayitt rayappane kettiyo ennoru samsayam. Ini twist onnum kanilla enn pratheekshikkunnu. ???

      1. Bigilile rayappan

      2. രായപ്പൻ അല്ല… ഇത് ഇവിടെയൊക്കെ പണ്ടേ കേൾക്കണ ഡയലോഗ്….

        കാർണോന്മാർ വാർത്തനം പറയുന്നേടത് വായും പൊളിച്ചു നിന്നതിനു തന്നെ എനിക്ക് എന്തൊരു കൊട്ട് കിട്ടിയിട്ടുണ്ട്… അപ്പൊ പിന്നെ ഇടയിൽ കേറി വാർത്തനം കൂടെ പറഞ്ഞാല്ലതെ കാര്യം പറയണോ…. ???

Comments are closed.