? ഗൗരീശങ്കരം 16 ? (ഫൈനൽ) 1958

മനു വീണ്ടു നന്നായി ഒന്ന് ഞെട്ടി….

 

“നിനക്കു വേണം എങ്കിൽ വാ…. നിന്റെ ഓഫീസിന് വെളിയിൽ ഉണ്ട് ഞാൻ…. റെഡ് ജീപ്പ് കോംപസ് കാർ….”

 

മനു ഓടുകയല്ല കുത്തിക്കുകയായിരുന്നു…..

 

പിറ്റേന്ന് തന്നെ നടന്ന കാര്യങ്ങൾ മുഴുവൻ അജുവിനോടും അഞ്ജുവിനോടും ഷെയർ ചെയ്തു….

 

“ടാ… മനു… നീ എന്ത് തീരുമാനിച്ചു…..??”

 

“എന്ത് തീരുമാനിക്കാൻ … ഇനി പ്രവർത്തിക്കാൻ അല്ലെ…..”

 

“പക്ഷെ അപ്പോഴും അവൻ എന്തിനാ നിന്നെ സപ്പോർട്ട് ചെയ്യുന്നേ എന്ന് എനിക്ക് മനസ്സിലാവുന്നില്ല… ”

 

“അതൊന്നും ഇപ്പൊ എന്റെ തലയിൽ കയറില്ല അജു… ഞാൻ പറഞ്ഞിട്ടില്ലേ മുൻപ്… ഒരു ദൈവത്തിന്റെ കൈ വീണ്ടും ഉയർന്നു വരും എന്ന്… ഇത് ദൈവത്തിന്റെ കൈ ആണ്.. എനിക്ക് കോർത്തു പിടിച്ചേ പറ്റു…..”

 

“മ്മ്….”

 

*******************************************

 

അന്ന് കഴിഞ്ഞ് അഞ്ചാമത്തെ ദിവസം അഞ്ജന വിളിച്ചു……

 

“മനു…..”

 

“എന്താ അഞ്ജു….”

 

“He is coming…. നാളെ രാത്രി വൈകി കൽപ്പെറ്റ എത്തും എന്നാണ് ഇൻഫർമേഷൻ…. ഇവിടെ ഗസ്റ്റ് ഹൗസിൽ ആണ് താമസം….”

 

“താങ്ക് ഗോഡ്… അതികം കാത്തു നിൽക്കേണ്ടി വന്നില്ലല്ലോ…”

 

“മനു… ശ്രദ്ധിക്കണം….”

 

“അഞ്ജു പേടിക്കണ്ട…. അയാൾ വയനാട്ടിൽ കാലു കുത്തില്ല….”

 

“മ്മ്….

 

“അഞ്ജു.. ഒരു ചെറിയ ഹെല്പ്…”

*********************************************

“കാൾ കട്ട് ആയതും മനു വാട്സാപ്പിൽ ജോക്കർ എന്ന നമ്പറിലേക് വിളിച്ചു…..”

68 Comments

  1. അസ്സി എഞ്ചിനീറെ ഓടിച്ചു വിട്ടായിരുന്നു….

    ചില കാര്യങ്ങൾ റിപീറ് ചെയ്തു പറയേണ്ടി വന്നു.. ആദ്യ സ്ഥലത്തു സ്‌പ്ലൈൻ ചെയ്യാൻ വിട്ടു പോയത്കൊണ്ട്… റെഡി ആയി വരുന്നേ ullu

  2. കൈലാസനാഥൻ

    രണ്ട് ദിവസം കൊണ്ട് വായിച്ചു തീർത്തു കൊള്ളാം. മനു, അജു , ദേവൻ, നന്ദു എന്നിവരുടെ സൗഹൃദത്തിന്റെ ആഴവും പരപ്പും എല്ലാം വ്യക്തമാക്കിത്തരുവാൻ സാധിച്ചിട്ടുണ്ട്. ഇതിനിടയിൽ ഉള്ള മറ്റു കഥാപാത്രങ്ങളും ഒക്കെ നല്ല രീതിയിൽ കഥയ്ക്കനുയോജിച്ചത്തെ തന്നെ. അതിൽ അമ്മു, ജാനി , ശ്രീക്കുട്ടി അങ്ങനെ പലരും ആസ്വദിച്ച് വായിക്കുവാൻ പറ്റി. അജു , മനു, അഞ്ജന ഇവരുടെ കൂടുകെട്ടും ദൗത്യവും ഒക്കെ പുതിയ കഥയിലുണ്ടല്ലോ, അത് തേടിയാണ് ഞാൻ ഗൗരീശങ്കരത്തിലെത്തിയത്. അവർത്തനവിരസത പല സ്ഥലത്തും ഉണ്ടായിരുന്നു അതേ പോലെ അമ്മുവിനെ പെണ്ണുകാണാൻ അസി: എൻജിനിയർ വന്നത് പക്ഷേ നിശ്ചയം ആയപ്പോൾ വക്കീലായി മാറി എന്തായാലും നല്ലൊരു വായനാനുഭവം തന്നു . ആദ്യ ഉദ്യമം തന്നെ കേമം എന്നു പറയാം അഭിനന്ദനങ്ങൾ

  3. Sreekuttyum sreelekshmi yum oralano ?

    1. ഇതിന്റെ 2nd part എഴുത്തുവോ pls bro അവരുടെ മുന്നോട്ടുള്ള ജീവിതം നന്ദുവും മനുവും ഒന്നിച്ചോ?

  4. Love story aana?

    1. അല്ലപ്പാ… എല്ലാം ഉണ്ട്…. ഫ്രണ്ട്‌സ് അനു kooduthal

Comments are closed.