? ഗൗരീശങ്കരം 13 ? [Sai] 1925

 

തൊട്ടു മുന്നിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന രവിയേട്ടൻ….. അടുത്ത് തന്നെ കലിപ്പ് മോഡിൽ? നിൽക്കുന്ന ദേവൂട്ടിയും…..

 

“യു ടൂ രവിയേട്ടാ……” മനു കിടന്ന കിടപ്പിൽ മോങ്ങി….?

 

“പിന്നല്ല…. രാവിലെ ഷോ ഇറക്കിയപ്പോഴേ തരണം എന്ന് വിചാരിച്ചതാ…. അപ്പൊ സീത തടഞ്ഞു…. അത് നേരിട്ട് തരാൻ വേണ്ടിയാ വന്നേ….വരുന്ന വഴി ഞാൻ മോളെയും കൂട്ടി…

 

നിനക്ക് തരാൻ വേണ്ടി എന്റെ കയ്യിൽ ഒരു സാധനം തന്നയച്ചിട്ടുണ്ട് സീത…. ഇപ്പൊ കിട്ടുന്നത് തീർന്നിട് തരാട്ടോ….

 

വരുന്ന വഴി രാവിലത്തെ കാര്യം ഞാൻ മോൾടെ അടുത്ത് ചുമ്മാ ഒന്ന്  കൊളത്തി കൊടുത്തു…. അതോണ്ട് എനിക്കിപ്പോ മേലാണങ്ങേണ്ട… എന്നെ കൊണ്ട് ഇത്രയൊക്കെയേ ഒക്കൂ…..”

 

നിഷ്കളങ്ക ഭാവത്തിൽ രവിയേട്ടൻ പറഞ്ഞു നിർത്തിയപ്പോൾ കേട്ടിരുന്ന മനുവിനും ദേവൂട്ടിക്കും ചിരി വിടർന്നു….☺️

 

“നിന്ന് ചിരിക്കാണ്ട് ഏട്ടന് ഒരു കൈ താ ദേവൂട്ടി… ഞാൻ ഒന്ന് എണീച്ചോട്ടെ…. ” ഗ്യാപ്പിൽ ദേവൂട്ടിനെ പതപ്പിക്കാൻ നോക്കിയ മനുവിന് വീണ്ടും കിട്ടി ഒരെണ്ണം…..

 

ചായയുമായി അമ്മ വന്നത് കൊണ്ട് തത്കാലം മനു രക്ഷപ്പെട്ടു…..?

 

അവിടുന്ന് ഇറങ്ങാൻ നേരം ദേവൂട്ടി മനുവിന്റെ കയ്യിൽ ഒരു കവർ നീട്ടി…….

24 Comments

  1. Nalla story line interesting ayittu vatikan patti❤️❤️❤️❤️❤️

    1. തങ്കു…… ????

  2. ?

  3. Mridul k Appukkuttan

    ?????

  4. നന്നായിട്ടുണ്ട്

  5. ??നന്നായിട്ടുണ്ട് ?

    1. ? tnku തങ്കു

  6. Superb bro. Waiting for the sweet revenge bro

    1. Sweet alla sour revenge….

  7. Second

  8. 2nt

Comments are closed.