ഹരിചരിതം 4 Haricharitham 4 | Author : Aadhi | Previous Part രാവിലെ വീട്ടിൽ എത്തിയപ്പോൾ ആന്റി ഞങ്ങളെ മൂന്നുപേരെയും കാത്തു ഹാളിൽ ഇരിപ്പുണ്ട്.. രാത്രി ചായകുടിക്കാൻ പോയതാണെന്നൊക്കെ പറഞ്ഞപ്പോൾ ” ഈ രണ്ടെണ്ണത്തിന് ബോധമില്ല..നിനക്കും കൂടി ഇല്ലാതായോ അഭീ… ” എന്നും ചോദിച്ചു ആന്റി അഭിയുടെ തോളിൽ ഒരടി കൊടുത്തു. ശ്രീ പോവുന്നില്ല എന്ന് പറഞ്ഞപ്പോൾ ആന്റിക്ക് മുഖത്തൊരു തെളിച്ചം വന്നിട്ടുണ്ട്. ആന്റിയുടെ സങ്കടം കണ്ടു അവൾ പോവുന്നില്ല എന്ന് പറഞ്ഞു […]
ഹരിചരിതം 3 [Aadhi] 1393
ഹരിചരിതം 3 Haricharitham 3 | Author : Aadhi | Previous Part പത്തു ദിവസം പെട്ടെന്നാണ് കടന്നു പോയത്. സാധാരണ വീട്ടിൽ ഉള്ളപ്പോൾ സമയം കളയാൻ ബുദ്ധിമുട്ടുന്ന പോലെ അല്ല, വീട്ടിൽ നിന്നും മാറി നിന്ന് ഇടക്കൊക്കെ വരുമ്പോൾ. വീട്ടിൽ കുറച്ചു ജോലികൾ ഒക്കെ ഉണ്ടായിരുന്നു.. വിശേഷങ്ങൾ പറയാൻ ഉണ്ടായിരുന്നു. കൂട്ടുകാരെ കാണാൻ ഉണ്ടായിരുന്നു.. എല്ലാവർക്കും ഞാൻ വിളിക്കുന്നില്ല, മെസ്സേജ് അയക്കുന്നില്ല എന്ന പരാതി മാത്രം. അവിടുത്തെ കഷ്ടപ്പാട് എനിക്കല്ലേ അറിയൂ.. കൂടാതെ […]
പ്രണയവർണങ്ങൾ [ജ്വാല] 110
പ്രണയവർണങ്ങൾ Pranayavarnnangal | Jwala നഗരത്തിലെ തിരക്കിനിടയിലൂടെ അവളുടെ കാർ ഇഴഞ്ഞിഴഞ്ഞു നീങ്ങുകയായിരുന്നു. വലിയ ബ്ലോക്കിനു മുൻപിൽ അവൾ നിസ്സഹായയായി. അക്ഷമയായി മുന്നിലെ തിരക്ക് നോക്കി ഇരുന്നു. മിനിറ്റുകളുടെ ദൈർഘ്യം കൂടിയപ്പോൾ അവൾ കാറിലെ എഫ്. എം റേഡിയോ ഓൺ ചെയ്തു. ഹായ്, ഹലോ, ഗുഡ്മോർണിംഗ് ഇത് ആർ. ജെ. നീരജയാണ്. നമ്മുടെ സ്വന്തം റേഡിയോ മാമ്പൂവ്, 94.5 എഫ്. എം. മാമ്പൂവ് എന്ന് പറയുമ്പോൾ നമ്മൾ മാവിൽ നിന്നു തുടങ്ങണ്ടേ? നമ്മൾക്ക് സംസാരിക്കാം മാവിന്റെ […]
ഇരട്ടപിറവി [Vishnu] 146
എന്റെ പേര് വിഷ്ണു , ഇതെന്റെ ആദ്യത്തെ കഥയാണ് ഇഷ്ടപെട്ടാൽ അറിയിക്കുമല്ലോ. ചില സിനിമകളിൽ നിന്നും ഞാൻ റെഫർ ചെയ്തിട്ടുണ്ട് പിന്നെ ലോജിക് നോക്കി വായിക്കാൻ നിൽക്കരുത് എന്നാൽ ഞാൻ തുടങ്ങുവാ ഇരട്ടപിറവികൾ.. ഇരട്ടപിറവി Erattapiravi | Author : Vishnu 1998., രാത്രി 8 മണി ട്രെയിനിൽ നാട്ടിലേക്കു പോകുകയായിരുന്നു രാജീവും ഗർഭിണിയായ ഭാര്യ നേഹയും പുലർച്ചെ 4 മണി ആയപ്പോൾ അവർ എറണാകുളം റെയിൽവേ സ്റ്റേഷനിൽ എത്തി പെട്ടന്ന് നേഹക്കു pain […]
മൻസൂർ ???[നൗഫു] 4592
മൻസൂർ Mansoor | Author : Nofu സമയം രാവിലെ ആറുമണി.. എയർ ഇന്ത്യ യുടെ കൊച്ചി ദമാം വിമാനം കൊച്ചി എയർപോർട്ട് ലക്ഷ്യമാക്കി അടുത്ത് കൊണ്ടിരിക്കുന്നു… ഗുഡ് മോർണിംഗ് ലേഡീസ് & ജെന്റിൽ മാൻ.. നമ്മളിപ്പോൾ കൊച്ചി എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ പോവുകയാണ്… ദയവായി നിങ്ങളുടെ സീറ്റ് ബെൽറ്റ് യൂസ് ചെയ്യുക.. പിന്നെ ഇറങ്ങാൻ പോവുമ്പോൾ അല്ലെ ഇനി സീറ്റ് ബെൽറ്റ്.. (ഞാൻ എന്റെ മനസ്സിൽ മൊഴിഞ്ഞു ) പിന്നെ വേഗം തന്നെ […]
എന്റെ സ്വാതി [Sanju] 148
എന്റെ സ്വാതി Ente Swathi | Author : Sanju ഇതൊരു റിയൽ കഥ ആണ്. ഇതിൽ പ്രേമം ഇല്ല, കാമം ഇല്ല. സൗഹൃദം മാത്രം. ഇത് അത്ര നല്ല കഥ ആകുമോ എന്നൊന്നും എനിക്കറിയില്ല. ഇതിൽ എല്ലാം നടന്ന കാര്യം ആണ്. ഡ്രാമ ഒന്നും ഉണ്ടാവില്ല.. ആദ്യത്തെ കഥ ആണ് എന്റെ. സപ്പോര്‍ട്ട് ഉണ്ടാവണം. തുടങ്ങാൻ പോവാണ്. എന്റമ്മോ കല്യാണം കഴിക്കുന്നുന്ടേൽ ഇവളെ ഒക്കെ കഴിക്കണം. എന്തോരു ഭംഗി ആണ് ഉഫ്. നീ കണ്ടോ ഇത്”, […]
?അസുരൻ ( the beginning )? [Vishnu] 468
അസുരൻ Asuran (The Beginning )| Author : Zodiac ഞാൻ ആദ്യമായിട്ടാണ് ഒരു കഥ എഴുതുന്നത് .. ഇവിടെ കുറെ കഥകൾ വായിച്ച പരിചയത്തിൽ എഴുത്തുന്നതാണ്.. അതുകൊണ്ടുതന്നെ അക്ഷരത്തെറ്റുകൾ ഉണ്ടായേക്കാം .. പേജുകളും കുറവായിരിക്കും.. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കേണം.. ഒപ്പം തെറ്റുകൾ പറഞ്ഞു തരണം ..അടുത്ത ഭാഗത്തിൽ ആ തെറ്റുകൾ ഞാൻ തിരുത്താൻ ശ്രേമിക്കാം.. കഥയും ഈ കഥയിൽ പറഞ്ഞിരിക്കുന്ന കഥാപാത്രങ്ങളും എല്ലാം സാങ്കൽപ്പികം.. അസുരൻ ( the beginning ) […]
ഇരുപതാം നൂറ്റാണ്ടിലെ പ്രണയം ❤❤❤ [ശങ്കർ പി ഇളയിടം] 130
ഇരുപതാം നൂറ്റാണ്ടിലെ പ്രണയം 1 Erupatham Noottandinte Pranayam Part 1 | Author : Shankar P Elayidam ഞാൻ ആദിത്യ ശിവദാസ്.. വയസ്സ് 20 മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി ആണ്.. ഒന്നര മാസത്തെ സസ്‌പെൻഷന് ശേഷം കോളേജിലേക്കുള്ള യാത്രയിൽ ആണ് ഞാൻ…സമയം വൈകിയത്കൊണ്ട് വണ്ടി കുറച്ചു സ്പീഡ് ആക്കാൻ ഞാൻ ആവശ്യപ്പെട്ടു..എന്റെ അടുത്ത സുഹൃത്ത് ആയ മഹേഷ് ആണ് ബൈക്ക് ഓടിക്കുന്നത്… നല്ല ട്രാഫിക്ക് ആണ് ബൈക്ക് ആയത്കൊണ്ട് ഒരുവിധം നുഴഞ്ഞു […]
പോകാൻ മറന്ന വഴികൾ [iraH] 72
പോകാൻ മറന്ന വഴികൾ Pokan Maranna Vazhikal | Author : iraH ഏതോ ശബ്ദം കേട്ടാണെന്നു തോന്നുന്നു ഞെട്ടി ഉണർന്നത്. കയ്യിലെ വാച്ചിൽ വിരലമർത്തി നോക്കി. സമയം 5.45 ഇന്ന് ഏപ്രിൽ 14. എന്റെ ജന്മദിനം. അരികിൽ അവളില്ല. തൊട്ടിലിൽ കിടന്ന മോനെ അടുത്തു കിടത്തിയിട്ടുണ്ട്. മൂന്നു നാലു കൊല്ലമായിട്ടെ ഉള്ളു ഞാനീ ദിവസം ഓർക്കാൻ തുടങ്ങിയിട്ട്. ശരിക്കും പറഞ്ഞാൽ ശാലു എന്റെ ജീവിതത്തിലേക്ക് കടന്നു വന്നതിനു ശേഷം. …………………. വാസർപാടി സ്റ്റേഷനിലേക്ക് വന്നപ്പോഴേക്കും […]
? ശ്രീരാഗം ? 13 [༻™തമ്പുരാൻ™༺] 2707
പ്രിയപ്പെട്ട കൂട്ടുകാരെ, അഭ്യർത്ഥന മാനിച്ചു കഥകൾ.കോം ലേക്ക് വരുവാൻ മനസു കാണിച്ചതിന് നന്ദി അറിയിക്കുന്നു.,.,., ഇനി അങ്ങോട്ടുള്ള ഈ കഥയുടെ എല്ലാ ഭാഗങ്ങളും കഥകൾ.കോം മിൽ ആണ് വരിക.,.,, കഥയുടെ അടുത്ത ഭാഗം ഈ മാസം 24 ആം തീയ്യതി ( ഡിസംബർ 24 ) ആയിരിക്കും വരിക.,.,, അത്കൊണ്ട് തന്നെ ഡിസംബർ 23 ആം തീയ്യതി ഞാൻ കഥ സബ്മിറ്റ് ചെയ്യും.,.,.,, ഈ ഭാഗത്തിൽ ഗുരുവായൂർ ക്ഷേത്രത്തിനെ കുറിച്ച് ഞാൻ ചില കാര്യങ്ങൾ പറയുന്നുണ്ട്.,., അതിൽ ഹൈലൈറ്റ് ചെയ്തു പറയുന്ന […]
⚔️ദേവാസുരൻ 6⚒️ [Demon king-DK] 2206
ആമുഖം അപരിചിതൻ വായിച്ച് കിളി ഏറെ കുറെ പോയി…. ഏതാണ്ട് ആ സമയത്താണ് കൊറേ ഭാഗം എഴുതിയത്…. തെറ്റുണ്ടെൽ ക്ഷമിക്കുക… പിന്നെ ഇതിലെ ചില ഭാഗങ്ങൾ നിങ്ങളെ വിഷമിപ്പിച്ചേക്കാം… ഞാനും അൽപ്പം വിഷമത്തോടെയാണ് അതെഴുതിയത്…. ◆【belive karma】◆ എന്ന് സ്നേഹപൂർവ്വം demon king-DK ◆★◆ ദേവാസുരൻ 6 ◆★◆ Demon king DK ~~ദേവാസുരൻ 6~~ | Author : Demon King | Previous Part ◆【story edited by rahul pv】◆ […]
ആതിര 2 [ആദിത്യൻ] 200
അമുഖം വായിക്കുന്നവർ ഇഷ്ടപ്പെട്ടാൽ ദയവായി ഹൃദയം ചുവപ്പിക്കാനും ഇഷ്ടപ്പെട്ടില്ലെങ്കിൽ അതും അഭിപ്രായം പറയാനും ശ്രെമിക്കണം നിങ്ങളുടെ അഭിപ്രായം മാത്രം ആണ് എന്നെപോലെ ഉള്ള ഒരുപാട് എഴുത്തുകാർക് ഉള്ള പ്രചോദനം അതൊരു രണ്ട് വരി ആണെങ്കിൽ പോലും ആതിര Aathira Part 2 | Author : Adithyan | Previous Part അന്ന് വീട്ടിൽ എത്തിയപ്പോൾ പോലും മനസ്സിൽ മുഴുവൻ നേരിട്ട അപമാനം മാത്രം ആയിരുന്നു അവരുടെയൊക്കെ മുന്നിൽ ഞാൻ വളരെ ചെറുതായത്പോലെ ഓർക്കുംതോറും സങ്കടവും […]
നിള 1 [ഷാനു] 123
നിള 1 Nila Part 1 | Author : Shanu മുഖത്തേക്ക് പെട്ടെന്ന് വെള്ളം വീണപ്പോഴാണ് ഞാൻ എണീറ്റത് , ഓ മഴയാണ് , കുറച്ചു നേരം ആ ചെറു മഴ നനയണമെന്ന് തന്നെ തോന്നി , അത് കൊണ്ട് മറ്റുള്ള യാത്രക്കാരൊക്കെ അവരുടെ ഷട്ടർ താഴ്ത്തിയപ്പോ ഞാൻ മാത്രം താഴ്ത്താതെ അതും നനഞ്ഞു പുറത്തേക്ക് നോക്കിയിരുന്നു . പിറകിൽ ഇരിക്കുന്ന ചിലർക്ക് അതിഷ്ടമായില്ലെങ്കിലും പൊട്ട് പുല്ല് എന്ന് കരുതി അവരെ […]
ഒരു യാത്ര [ജസ്‌ഫീർ] 144
ഞാൻ ആദ്യമായി എഴുതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കഥയാണ് ഇത്. ആയത് കൊണ്ട് തന്നെ ഒരുപാട് പോരായ്മകളും തെറ്റ്കുറ്റങ്ങളും ഉണ്ടാകും. ഇതും ഒരു തുടർകഥ ആയിട്ടായിരുന്നു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നത്. മുന്നെ പോസ്റ്റ് ചെയ്ത കഥ പോലെ തന്നെ ഇതും ഒരു യാത്രയെ സംബന്ധിച്ച കഥ ആണ്. വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക. ഈ കഥ അടക്കം ആകെ മൂന്ന് കഥകൾ മാത്രമാണ് ഞാൻ എഴുതിയിരുന്നത്. മൂന്നും ഇവിടെ പോസ്റ്റ് ഇട്ടു കഴിഞ്ഞു. ഒരു യാത്ര Oru Yaathra […]
ഹരിചരിതം 2 [Aadhi] 1230
ഹരിചരിതം 2 Haricharitham 2 | Author : Aadhi | Previous Part നേരം 12 മണി കഴിഞ്ഞിട്ടുണ്ടായിരുന്നു… ഞങ്ങൾ ക്യാന്റീനിൽ ഇരിക്കാൻ തുടങ്ങിയിട്ട് നേരം കുറച്ചായി… എല്ലാവരും എന്ത് ചെയ്യണം എന്നാലോചിച്ചു ഇരിക്കാണ്.. രണ്ടു കാര്യങ്ങൾ ആണുള്ളത്.. ഒന്ന്, ആ സാർ അതുപോലെ ഡയലോഗ് അടിച്ചു പോയത് കൊണ്ട് സമരം പൊളിഞ്ഞു എന്ന മട്ടിൽ ആണ് എതിർ പാർട്ടി പ്രചരിപ്പിച്ചു നടക്കുന്നത്. രണ്ട്, ആ സംഭവം ശ്രീക്ക് നല്ല ക്ഷീണം ആയിട്ടുണ്ട്. ആദ്യമായാണ് […]
??സേതുബന്ധനം 4 ?? [M.N. കാർത്തികേയൻ] 355
സേതുബന്ധനം 4 SethuBandhanam Part 4 | Author : M.N. Karthikeyan | Previous Part സേതുബന്ധനം കഥകൾ.കോമിൽ അതിന്റെ നാലാം ഭാഗത്തേക്ക് കടക്കുന്ന ഈ വേളയിൽ ഇത് വരെ സപ്പോർട്ട് ചെയ്ത എല്ലാവരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. തുടർന്നും സപ്പോർട്ട് തരിക. ലൈക്കും കമന്റും തരിക.കുറ്റങ്ങളും കുറവുകളും ധാരാളം ഉണ്ടാകും.അതെല്ലാം കമെന്റ് വഴി ചൂണ്ടിക്കാട്ടി തരിക. ഡിസംബർ ആദ്യ വാരം തരാൻ അല്പം ദൃതി കാണിച്ചു. സമയം കിട്ടാത്തത് കൊണ്ട് അനാവശ്യ ഡീറ്റയിലിങ്ങും […]
അപരാജിതന്‍ 19 [Harshan] 11401
ആർ പി ഗ്രൂപ് ഹെഡ് ഓഫീസിൽ രാജശേഖരനും ശ്യാമും കൃഷ്ണ ചന്ദ്രനും മറ്റു ഓഫീസ൪മരുമടക്കം ഉള്ള മീറ്റിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നു. ആർപി ഗ്രൂപ്പിനടിയിൽ ആർ പി പവർ സിസ്റ്റംസ് ഉണ്ട് ,അവിടെയാണ് ആദി ജോലി ചെയ്തിരുന്നത് പ്രധാനമായും പവർ യു പി എസ , ഇന്സ്ട്രിയൽ യു പി എസ , ഇന്ഡസ്ട്രിയൽ ഇന്വെര്ട്ടര്സ്, ഡിസ്ട്രിബൂഷൻ പാനൽസ് , കൺവെർട്ടർസ് ഒക്കെ ആണ് നിർമ്മിക്കുന്നത് . ആർ പി ഒലിയോറെസിൻസ് – അവിടെയാണ് […]
അപരാജിതന്‍ 18 [Harshan] 10313
അപരാജിതന്‍ ഭാഗം I – പ്രബോധ iiiiiiiiii | അദ്ധ്യായം 27 [PART 5 ] Previous Part | Author : Harshan അതിഭീകരമായ സ്ഫോടനശബ്ദം അവിടെ മുഴങ്ങി കരുവാടികളും ഗുണ്ടകളും ആ ശബ്ദം കേട്ടിടത്തേക് തിരിഞ്ഞു നോക്കി ഒരു ടിപ്പർ ലോറി ആകാശത്തെക്കു തീ പിടിച്ചു ഉയർന്നു പൊങ്ങുന്നു അപ്പോളേക്കും അടുത്ത സ്ഫോടനശബ്ദം ഉയര്‍ന്നു മറ്റൊരു ടിപ്പർ ലോറി സ്‌ഫോടനത്തിൽ ആകാശത്തെക്കു ഉയർന്ന് പൊങ്ങുന്നു സ്ഫോടനം കേട്ട് നളിനിയും മക്കളും ഒക്കെ നിലവിളിച്ചു കരുവാടികൾ എന്തെന്ന് അറിയാതെ എങ്ങും നോക്കി അതിഭീകരമായ കര്‍ണ്ണം […]
?എന്റെ ചിന്നൂട്ടി?[ Ɒ?ᙢ⚈Ƞ Ҡ???‐?K ] 1864
എന്റെ ചിന്നൂട്ടി Ente Chinnutty | Author : Demon King വീട്ടിൽ കാല് കുത്തിയ ഞാൻ പാടെ തളർന്നിരുന്നു…. രാവിലെ മുതലുള്ള ജോലി തിരക്കും 2nd ക്ലാസ് ട്രെയിൻ യാത്രയുടെ ക്ഷീണവും…. ഒരു തളർന്ന ഭാവത്തോടെ ഞാൻ calling ബെൽ മുഴക്കി… വീട്ടിനുള്ളിൽ അണഞ്ഞിരുന്ന ഒന്നുരണ്ട് ബൾബുകൾ പ്രകാശിച്ചു… ഒട്ടും വൈകാതെ തന്നെ എന്റെ ഭാര്യ കതവ് തുറന്നു… പൂമുഖ വാതിൽക്കൽ നിൽക്കുന്ന ഭാര്യയുടെ മുഖത്ത് അത്ര സ്നേഹം […]
ഹരിചരിതം 1 [Aadhi] 1414
ഹരിചരിതം 1 Haricharitham 1 | Author : Aadhi മറ്റൊരു സൈറ്റിൽ പൂർണമായി വന്ന കഥയാണ്. യാതൊരു മാറ്റവുമില്ല ! വായിച്ചവർ വീണ്ടും വായിച്ചു സമയം കളയണമെന്നില്ല..?? കുറച്ചധികം പേജുകളുള്ളതിനാൽ മൂന്നോ നാലോ പാർട്ടായി ഡെയിലി ഇട്ട് നാലഞ്ചു ദിവസം കൊണ്ട് തന്നെ നമുക്കിത് തീർക്കാം.. ഒരുപാട് പേജുകളുണ്ടങ്കിൽ ആദ്യമായി വായിക്കുന്ന പലർക്കും മടുപ്പെല്ലാം തോന്നിയേക്കാം…?? (എനിക്ക് തോന്നാറുണ്ട്, അതാ..??) ********************************** “ടീച്ചറേ…ഇങ്ങളെപ്പഴാ കല്യാണത്തിന് പോണേ??” വലിയ […]
❤അച്ഛൻ❤ [ആദിത്യൻ] 119
അച്ഛൻ Achan | Author : Adithyan “”അവൻ ഇതെവിടെ പോയികിടക്കുവാ.. വിളിച്ചാൽ ഫോൺ എടുത്താൽ എന്താ അവന്..അല്ലെങ്കിൽ ഇരുപത്തിനാലുമണിക്കൂറും ഫോണിൽ നോക്കിയിരിക്കുന്നവനാണ്”” വീടിന് ഉമ്മറത്തെ ചാരുകസേരയിൽ ഇരുന്ന് അയാൾ സ്വയം പിറുപിറുത്‌കൊണ്ടിരുന്നു അയാൾ സംസാരിക്കുന്നത് കേട്ടുകൊണ്ട് അയാളുടെ ഭാര്യ ഉമ്മറ വാതിലിൽ ചാരിനിൽക്കുന്നുണ്ടായിരുന്നു “”ഹ അവനിങ്ങു വരുവേന്നെ”” അയാളുടെ ഭാര്യ അദ്ദേഹത്തിന്റെ സംസാരം ശ്രെധിച്ചുകൊണ്ട് പറഞ്ഞു , “”എന്നുവെച്ചാൽ.. സമയം എത്രയായി അവൻ ഇങ്ങെത്തേണ്ട നേരം കഴിഞ്ഞു.. കൂട്ടുകാരന്റെ കല്യാണത്തിന് പോവുവാന്ന് […]
പ്രായശ്ചിത്തം [മനൂസ്] 3006
പ്രായശ്ചിത്തം Praschitham | Author : Manus വെയിലിന് കനം കൂടി വരുന്നുണ്ട്.. തൊണ്ട വറ്റി വരണ്ടിരിക്കുന്നു…ഉമിനീരിനാൽ കണ്ഠശുദ്ധി വരുത്തി ഞാൻ മുകളിൽ ജ്വലിക്കുന്ന പകലോനെ ഒന്ന് നോക്കി… കുറച്ചു വെള്ളം കുടിച്ചാൽ ശരീരത്തിലെ ചൂടൊന്നു ശാന്തമാക്കാം എന്നെനിക്ക് തോന്നി പക്ഷെ ഉള്ളിൽ നീറുന്ന വിങ്ങൽ അകറ്റാൻ അതൊന്നും മതിയാകാതെ വരും, അത്രത്തോളം ഉണ്ട് വിഷമം… എന്തിന് വിഷമിക്കണം… ഇത് നീ നിനക്ക് വേണ്ടി സ്വയം രചിച്ച വിധിയാണ്… അല്ലെങ്കിൽ നിന്റെ ചെയ്തികൾക്ക് […]
?ബാല്യകാലസഖി? [കുട്ടപ്പൻ] 1250
ഞാൻ വീണ്ടും ഒരു കഥയുമായി വന്നിരിക്കുകയാണ്. ഇഷ്ടമാകുമോ എന്ന് അറിയില്ല. ഇഷ്ടായാലും ഇല്ലെങ്കിലും അഭിപ്രായം അറിയിക്കണം. ഇതൊക്കെയാണ് എഴുതാൻ ഉള്ള പ്രചോദനം. ഞാൻ കുറച്ച് നാൾ വായനക്കാരൻ ആകാൻ തീരുമാനിച്ചതായിരുന്നു. പെട്ടന്ന് കിട്ടിയ തീം ആണ്. So എഴുതാം എന്ന് കരുതി. കഴിയുന്നത്രയും വേഗം അടുത്ത പാർട്ട് തരാൻ ശ്രെമിക്കാം. മൂഡ് പോലെ ഇരിക്കും ബാല്യകാലസഖി BalyaKaalasakhi | Author : Kuttappan തിരക്കുള്ള ആ നീണ്ട വരാന്തയിൽകൂടി രാഹുൽ വേഗത്തിൽ നടക്കുകയാണ്. നീല […]
ഒടിയൻ 2 [അപ്പു] 260
പ്രിയപ്പെട്ടവരെ ഈ കഥ എന്റെ ഭാവനയാണെങ്കിലും ഇതിൽ ഒടിയനെ പറ്റി പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം സത്യമാണ്. ഒടിവിദ്യ അഭ്യസിക്കുന്നവർക്ക് അമാനുഷികമായ ഒത്തിരി കഴിവുകൾ ഉണ്ടായിരുന്നു. അതൊന്നും കഥക്ക് വേണ്ടി ഉണ്ടാക്കിയതല്ല സാഹചര്യം അനുസരിച്ച് ഉപയോഗിച്ചു എന്ന് മാത്രം. ഒടിയൻ 2 Odiyan Part 2 | Author : Appu [ Previous Part ] മനയിൽ നിന്നിറങ്ങി നടന്ന ഭാർഗവൻ നേരെ ചെന്നത് അയാളുടെ കുടിലിലേക്കാണ്. ഒടിയൻതുരുത്തിൽ നിന്ന് മാറി നാട്ടിൽ തന്നെ കേശവൻ നായർ […]