⚔️ദേവാസുരൻ ⚒️ 7( Demon king-dk) 2386

,,,,,, എനിക്ക് സൗകര്യമില്ല…..

,,,,,, ചേച്ചി….. കളിക്കല്ലേ…..

,,,,,,, ഞാൻ കളിക്കും……..

,,,,,, ന്നെ ഒരുത്തൻ കളിയാക്കി…..

,,,,,, ഹ….. കണക്കായിപ്പോയി…..

,,,,,, ചേച്ചി…… വാ….. ചേച്ചി…..

,,,,,, ഞാൻ വരില്ലെന്നല്ലേ പറഞ്ഞേ……

,,,,,, കഷ്ട്ടുണ്ട്ട്ടൊ…..

,,,,,, ആഹ്….. കണക്കായിപ്പോയി….

,,,,,, ഞാൻ കാര്യമായി പറഞ്ഞതാ….. ഒരാൾ എന്നോട് മോശമായി പെരുമാറി…..

,,,,,,, ആണോ…… ഞാൻ വിശ്വസിച്ചു…..

,,,,,, ഞാൻ കള്ളം പറയാണെന്ന് ചേച്ചിക്ക് തോന്നുന്നുണ്ടോ……

,,,,,, തോന്നൽ അല്ലല്ലോ അത്….. സത്യാണല്ലോ……

,,,,, ഡീ….. ഗായു…. ഒന്ന് പറയടി……

ഇന്ദു ഗായത്രിയെ നോക്കി പറഞ്ഞു…..

,,,,,,, ആമ അണ്ണി….. ഇന്ദു പറഞ്ഞത് സരിതാൻ…..
ഒരുത്തൻ ഇന്നലെ മുതലേ നല്ലാ പ്രച്ഛനയ് പണ്ണ വന്ത്കിട്ടിറിക്കാ…..

ഗായത്രി അവളെ സപ്പോർട്ട് ചെയ്ത് പറഞ്ഞു…..

,,,,,, ആണോ…..

പാറു ചോദിച്ചു…

,,,,,, ഹമ്മ്…….

അവർ ചുമ്മാ മൂളുക മാത്രം ചെയ്തു….

,,,,,, എന്നാലേ കണക്കായിപ്പോയി……

,,,,,ചേച്ചി…….

,,,,, ഒന്ന് പോടി……. നീ എന്റെ പേരും പറഞ്ഞ് ഒരുപാട് ആളാവുന്നുണ്ട്….. അത് വേണ്ട…..
ഇപ്പോ വിളിക്കുന്നതും വല്ല ചെറിയ വിഷയത്തിന് ആണെന്ന് എനിക്കറിയാം……

പാറു ഒട്ടും വിട്ടുകൊടുക്കാതെ പറഞ്ഞു….

,,,,, പക്ഷെ ചേച്ചി……

,,,,, ഇന്ദു….. നിർത്ത്…..

അവൾ എന്തോ പറയാൻ വന്നപ്പോ പാറു തടുത്തു….

,,,,,,, ചെറിയ ചെറിയ പ്രശ്നങ്ങൾ പറഞ്ഞു തീർത്തോണം….. ഇന്നലെ നീ കാട്ടികൂടിയത് മുഴുവൻ ഞാനറിഞ്ഞു……
എന്റെ പേരും പറഞ്ഞ് നീ ഒരുപാട് ആളാവുന്നുണ്ട്…..
അതൊക്കെ ഇതോടെ നിർത്തിക്കോ…..
പഠിക്കാൻ വന്ന പഠിക്കാ…. അതിന്റെ ഇടയിൽ ഇങ്ങനത്തെ പരിപാടി നടത്തരുത്……
നീ ക്ലാസ്സിലേക്ക് പൊക്കോ…….

പാറു ഒട്ടും അയയാതെ പുറത്തേക്ക് കൈ ചൂണ്ടി പറഞ്ഞു….
അത് ഇന്ദുവിന് വല്ലാത്ത വിഷമമാണ് സൃഷ്ടിച്ചത്…

അവൾ തല താഴ്ത്തി പുറത്തേക്ക് നടന്നു…..
അവളുടെ ആ കണ്ണ് കലങ്ങിയ ദൃശ്യം ഇന്ദ്രൻ കണ്ടിരുന്നു…..
അവന്റെ ഉള്ളിൽ എന്തെന്നില്ലാത്ത ഭാവമായിരുന്നു ആ സമയം…..

250 Comments

  1. സരളാരാജപ്പൻ

    സൂപ്പർ

  2. ?സിംഹരാജൻ

    ❤?

  3. dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu

  4. Muthe friday kaanumoo nxt part

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Christmas nu varunna pole ayakkan sramikkam

      1. Christhmas friday അല്ലെ ??

  5. Dk
    next part എന്ന് വരും ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തമ്പുരാന് അറിയാം??

      പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..

      ഇനി പകുതി ബാക്കി ആണ്

Comments are closed.