⚔️ദേവാസുരൻ ⚒️ 7( Demon king-dk) 2386

,,,,,, ഞാൻ പോയേക്കാം….. പിന്നെ….
ഇനി പ്രേമം തുടങ്ങാൻ വല്ല ഉദ്ദേശം ഉണ്ടേൽ വിട്ടേക്ക്….. മനസ്സിലായോ…..

നന്ദു ചോദിച്ചു….

,,,,, ആ……..

,,,,,,എന്തോന്ന് കാ…….

,,,,,, മനസ്സിലായട കോപ്പേ…..

ഇന്ദ്രൻ അലസമായ മുഖഭാവത്തോടെ പറഞ്ഞു….
പിന്നെ വണ്ടി നേരെ കോളേജിലേക്ക് ഓടിച്ചു കയറ്റി…

സമയം 9 മണിയോട് അടുത്തിരുന്നു….
അവർ വന്ന ആ സമയം തന്നെ പാറുവും അന്നയും ഫാത്തിമയും പിന്നെ രാഗേന്ദുവും , ഗായുവും കോളേജിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു….

,,,,,, എന്റെ മാതാവേ…… ഇന്ന് കാക്ക മലന്ന് പറക്കുമല്ലോ…….

ഇന്ദ്രനെയും നന്ദുവിന്റെയും ഈ സമയം അവടെ കണ്ടിട്ട് അന്ന പറഞ്ഞു…..

,,,,,,നീയെന്താ അങ്ങനെ പറഞ്ഞേ….

നന്ദു ചോദിച്ചു

,,,,,, പിന്നെ പറയാതെ…..
ഈ സമയത്തൊന്നും ആശാന്മാരെ കാണാൻ കിട്ടില്ലല്ലോ…. ഉറക്കം ആയിരിക്കില്ലേ……

അന്ന ഒരു പുഞ്ചിരിയോടെ പറഞ്ഞു…
അത് കേട്ട് കൂടെ ഉള്ളവരും ചിരിച്ചു…

,,,,,, പോടി ആനേ…….

ഇന്ദ്രൻ അവളെ കളിയാക്കി വിളിച്ചു….

,,,,, നീ പോടാ …….
ഹോ…. എന്റെ കർത്താവേ…. ഇതിന് ഒരിരട്ട പേരും ഇല്ലല്ലോ…..

അന്ന മുകളിലേക്ക് നോക്കി പറഞ്ഞു….

,,,,,, ഹ ഹ ഹ …… അതാണോ നിനക്ക് വിഷമം….. നമുക്ക് ഇടാന്നെ…..

പാറു പറഞ്ഞു…..

,,,,,, ആടി…… ഇനി അതിന്റെ കുറവേ ഉള്ളു……

ഇന്ദ്രൻ പറഞ്ഞു…..
അതിന് പാറു അവനെ നോക്കി ചുമ്മാ കൊഞ്ഞനം കുത്തി കാണിച്ചു….

,,,,,, എന്റെ ഇന്ദു…….
ഇവളെ ഒക്കെ എങ്ങനെ സഹിക്കുന്നു…..

നന്ദുവാണ് ചോദിച്ചത്….

,,,,,, ഹാ….. ഒക്കെ അങ്ങ് സഹിക്കാണ് ഏട്ടാ…… ചേച്ചി ആയിപ്പോയില്ലെ……

ഇന്ദു പാറുവിനെ ഇടംകണ്ണിട്ട് നോക്കികൊണ്ട് പറഞ്ഞു…..

,,,,,, ആഹ്….. നീ അങ്ങനെയേ പറയു…..
ഇനി ചാച്ചി ചോച്ചി എന്നൊക്കെ വിളിച്ച് ഇങ്ങ് വാ…..
കാണിച്ചു തരാ…..

പാറു ഇന്ദുവിനെ നോക്കി പറഞ്ഞു…..

,,,,, ഓഹ്….. പിന്നെ….. അല്ലേലും എനിക്ക് നിന്റെ സഹായമൊന്നും വേണ്ട…..

ഇന്ദുവും വിട്ടില്ല….

,,,,,,, നോക്കിക്കോ മോളെ………
നീ ഒരുനാൾ എന്റെ അടുത്ത് വരും…..

പാറു പിന്നെയും പറഞ്ഞു….

,,,,, സ്വപ്നത്തിൽ ആവും…..

,,,,, നമുക്ക് കാണാം…..

,,,,, ഹാ….. കാണാം…..

ഇരുവരും ചുണ്ടും കൂർപ്പിച്ച് രണ്ട് സൈഡിലേക്ക് തല തിരിച്ചു…..

250 Comments

  1. സരളാരാജപ്പൻ

    സൂപ്പർ

  2. ?സിംഹരാജൻ

    ❤?

  3. dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu

  4. Muthe friday kaanumoo nxt part

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Christmas nu varunna pole ayakkan sramikkam

      1. Christhmas friday അല്ലെ ??

  5. Dk
    next part എന്ന് വരും ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തമ്പുരാന് അറിയാം??

      പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..

      ഇനി പകുതി ബാക്കി ആണ്

Comments are closed.