⚔️ദേവാസുരൻ ⚒️ 7( Demon king-dk) 2386

പാറു അത് ചോദിച്ചപ്പോൾ അവൾ ക്ലാസ്സിൽ നടന്ന ചില സംഭവങ്ങൾ പറഞ്ഞു കൊടുത്തു…..,,,,,, അതെന്താണെന്ന് അറിയോ…..
മുമ്പ് ഇവടെ ടീച്ചേഴ്സിന് പുല്ല് വില ആയിരുന്നു….
കാരണം നമ്മുടെ പ്രിൻസിപ്പാൾ രമയ്യയും ആയിരുന്നു……,,,,,, രാമയ്യ സാറോ…..
പുള്ളി പാവല്ലേ……
കണ്ടിട്ട് നല്ല സാർ ആണെന്നാണല്ലോ തോന്നിയത്

ഇന്ദു അതിശയത്തോടെ ചോദിച്ചു…..

,,,,,, മ്മ്…. ആണ്……
പക്ഷെ 1 വർഷം മുമ്പ് അല്ലായിരുന്നു…..
പുള്ളിയെ നന്നാക്കിയതും ഇന്ദ്രൻ ആയിരുന്നു….

,,,, ഏട്ടനോ……?
ഏട്ടൻ എന്ത് ചെയ്തു…..

പാറു അന്ന് പ്രിൻസിപ്പലിന്റെ മുറിയിൽ വച്ചു നടന്ന സംഭവങ്ങൾ മുഴുവൻ വിവരിച്ചു…..

,,,,,, ഇത്രേക്കൊക്കെ നടന്നോ….

ഇന്ദു അത്ഭുതത്തോടെ ചോദിച്ചു….

,,,,,,മ്മ്…..

,,,,,,,, ഇന്ദ്രേട്ടൻ ആള് വലിയ വീട്ടിലെ ആണെന് തോന്നുന്നു…..

,,,, ആഹ്…. ഞാനതൊന്നും നോക്കിയിട്ടില്ല….
പക്ഷെ ചില്ലറക്കാരൻ അല്ല……

,,,,,, മ്മ്….. എന്നിട്ട് ടീച്ചർമാർക്കൊക്കെ കോളേജിൽ നല്ല വില കിട്ടിയോ…..

ഇന്ദു ചോദിച്ചു…..

,,,,, കിട്ടിയോന്നോ…..
അവർ പറഞ്ഞാൽ ഒരു എതിർ അഭിപ്രായം ഇല്ലാതായി….. പണ്ട് തട്ടിക്കേറാൻ വന്നവർ ഒക്കെ ഒതുങ്ങി….
അതാണ് അവർക്ക് ഇന്ദ്രനോട് അത്ര മതിപ്പ്…..
അവൻ സീരീസ് ആയി വല്ലതും പറഞ്ഞാൽ അവർ കേൾക്കും….'”””

പാറു പറഞ്ഞു നിർത്തി…

,,,,,,, എന്നാലും എന്റെ ചേച്ചി…….
ഒറ്റ തല്ലിൽ ആ ബെഞ്ചൊക്കെ രണ്ട് കഷ്ണക്കാ എന്നൊക്കെ പറഞ്ഞാൽ….

,,,,,, എന്റെ ഇന്ദു…..
നീയൊന്ന് നിർത്തോ…….
ഞാനൊന്ന് ഉറങ്ങിക്കോട്ടെ…..

ഇന്ദുവിന്റെ വിടാതെയുള്ള സംശയം കണ്ട് പാറു പറഞ്ഞു…..

250 Comments

  1. സരളാരാജപ്പൻ

    സൂപ്പർ

  2. ?സിംഹരാജൻ

    ❤?

  3. dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu

  4. Muthe friday kaanumoo nxt part

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Christmas nu varunna pole ayakkan sramikkam

      1. Christhmas friday അല്ലെ ??

  5. Dk
    next part എന്ന് വരും ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തമ്പുരാന് അറിയാം??

      പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..

      ഇനി പകുതി ബാക്കി ആണ്

Comments are closed.